Kerala FM

Kerala FM Kerala's First Facebook Radio Station- Kerala FM
(2)

08/08/2025

ഒരു രക്ഷയില്ല പൊന്നെ തകർത്തു രണ്ട് പേരും 🥰🥰🥰

ആദരാജ്ഞലികൾ മോളെ 🙏🙏🙏ഇതാണ് രാവിലെ എം.സി. റോഡിൽ പനവേലിയിൽ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് വീണുടഞ്ഞ് പോയ ശ്രീക്കുട്ടി താ...
08/08/2025

ആദരാജ്ഞലികൾ മോളെ 🙏🙏🙏

ഇതാണ് രാവിലെ എം.സി. റോഡിൽ പനവേലിയിൽ സ്വപ്നങ്ങളെല്ലാം ഒരു നിമിഷം കൊണ്ട് വീണുടഞ്ഞ് പോയ ശ്രീക്കുട്ടി താമസിച്ചിരുന്ന കൊട്ടാരം. അതും സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലാത്തതിനാൽ കുഞ്ഞമ്മയുടെ കാരുണ്യത്തിൽ അവരുടെ വസ്തുവിൽ കുടിൽ കെട്ടി താമസിക്കുകയാണ്. ഓരോ ദിവസവും രാവിലെ കൊട്ടാരക്കരയിലെ ബേക്കറി ജോലിക്കായി ഇറങ്ങുമ്പോഴും നിറയെ സ്വപ്നങ്ങളാണ് സ്വന്തമായി തലചായ്ക്കാനൊരിടം, അച്ഛൻ്റെയും അമ്മയുടേയും ചികിത്സ ,എല്ലാത്തിനും ആശ്രയവും കൈത്താങ്ങും ബേക്കറിയിലെ ശ്രീക്കുട്ടിയുടെ വരുമാനമായിരുന്നു. ലൈഫിൽ ലഭിച്ച വീട് സാമ്പത്തികമില്ലാത്തതിനാൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല, പാതിവഴിയിലായിരുന്നു. രോഗിയായ അഛനേയും അമ്മയേയും നോക്കാൻ ഈ പെൺകുട്ടി വിവാഹം മാറ്റിവെക്കുകയായിരുന്നു. സ്വന്തമായി വീട് പോലുമില്ലാത്തവരെ കെട്ടാൻ ആരും വരില്ലെന്ന് ഒരു പക്ഷേ ശ്രീക്കുട്ടി ചിന്തിച്ച് കാണുമായിരിക്കണം. എന്തായാലും എല്ലാപ സ്വപ്നങ്ങളും പാതി വഴിയിൽ വീണുടഞ് ശ്രീക്കുട്ടി യാത്രയായി. ഡെലിവറി വാനിൻ്റെ ഡ്രൈവറുടെ ഒരു കൈപ്പിഴയിൽ.

07/08/2025

അമ്മയും മോനു പൊളിച്ചു തകർത്തു 🥰🥰

07/08/2025

എന്റെ പൊന്ന് മോനെ എന്താ അഭിനയം പൊളിച്ചു തകർത്തു

മോൾക്ക് കിട്ടിയ സമ്മാനം ആണ് മോളെ ഒന്ന് വിഷ് ചെയ്യാമോ കൂട്ടുകാരെ...                                                      ...
06/08/2025

മോൾക്ക് കിട്ടിയ സമ്മാനം ആണ് മോളെ ഒന്ന് വിഷ് ചെയ്യാമോ കൂട്ടുകാരെ...

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് (71) അന്തരിച്ചു
05/08/2025

നടനും പ്രേംനസീറിന്‍റെ മകനുമായ ഷാനവാസ് (71) അന്തരിച്ചു

04/08/2025

പൊന്ന് മോളെ ഒരു രക്ഷയില്ല പൊളിച്ചു തകർത്തു 🥰🥰

01/08/2025

രണ്ട് പേരും നന്നായി പാടി മക്കളെ

വീഡിയോ സപ്പോർട്ട് ചെയ്യാൻ മറക്കരുതെ 🙏

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം.മികച്ച രണ്ടാമത്തെ നടൻ- വിജയരാഘവൻ (ചിത്രം- പൂക്കാലം)
01/08/2025

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം.
മികച്ച രണ്ടാമത്തെ നടൻ- വിജയരാഘവൻ
(ചിത്രം- പൂക്കാലം)

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ഉർവശിയ്ക്ക് ചിത്രം : ഉള്ളൊഴുക്ക്
01/08/2025

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം. മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ഉർവശിയ്ക്ക്
ചിത്രം : ഉള്ളൊഴുക്ക്

01/08/2025

| 𝗞𝗘𝗥𝗔𝗟𝗔 𝗙𝗠

മദ്യം വാങ്ങുമ്പോൾ ഇനി 20 രൂപ അധികം നൽകേണ്ടിവരും | M.B.Rajesh

Address

Kottayam

Alerts

Be the first to know and let us send you an email when Kerala FM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala FM:

Share