INDULEKHA

Call Directions Website Contact the business

INDULEKHA ONLY GOOD BOOKS
Professionally edited and perfectly produced books This website entered the Limca Book twice later; in 2009 and 2011.

It is the first Kerala website to enter the Limca Book of Records, in 2007, after its exhibition of the complete works of Jnanpith Award winner M T Vasudevan Nair. Held between April 18 to May 19, 2006, the exhibition was the first of its kind in the history of Indian internet.

സീന ജോസഫിന് അഭിനന്ദനങ്ങൾ 🎉🎉🎉
07/08/2026

സീന ജോസഫിന് അഭിനന്ദനങ്ങൾ 🎉🎉🎉

അക്ഷരങ്ങളുടെ ലോകത്തേക്കു മകനെ കൈ പിടിച്ചുനടത്തിയ ഒരു അച്ഛനെ വാർധക്യത്തിൽ മറവിരോഗവും തിമിരവും മെല്ലെ വരിഞ്ഞുമുറുക്കി. കൈ ...
21/03/2026

അക്ഷരങ്ങളുടെ ലോകത്തേക്കു മകനെ കൈ പിടിച്ചുനടത്തിയ ഒരു അച്ഛനെ വാർധക്യത്തിൽ മറവിരോഗവും തിമിരവും മെല്ലെ വരിഞ്ഞുമുറുക്കി. കൈ പിടിച്ചു നടന്ന മകൻ അപ്പോഴേക്കും ഒരു ശസ്ത്രക്രിയാവിദഗ്ദ്ധനായി കടലിനക്കരെ എത്തിയിരുന്നു. അച്ഛന്റെ വിഷാദമകറ്റാനും മസ്തിഷ്കത്തിൽ ഉറങ്ങിക്കിടക്കുന്ന കോശങ്ങളെ ഉണർത്താനുമായി മകൻ മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് പഴയകാലസംഭവങ്ങൾ നർമം കലർത്തി എഴുതിത്തുടങ്ങി. ഫോണിൽ അയച്ചുകിട്ടിയ ആ കഥകൾ അമ്മ അച്ഛനെ വായിച്ചു കേൾപ്പിച്ചു. അതു കേട്ട് അച്ഛൻ ചിരിച്ചു. ചിലതു കേട്ട് കണ്ണു നിറഞ്ഞു. ജീവിതത്തിന്റെ ആനന്ദം അച്ഛനെ വീണ്ടും തൊട്ടു.

അച്ഛനു വേണ്ടി എഴുതിയ ഓർമകളെല്ലാം രാജീവ് മാത്യു ജോസ് എന്ന മകൻ ഇതാ ഒരു പുസ്തകമാക്കിയിരിക്കുന്നു- ഒരു മകൻ അച്ഛനെഴുതിയ കഥകൾ. സാധാരണ ജീവിതങ്ങളുടെ അടരുകളിൽ നിന്ന് സുന്ദരമായ അകക്കാഴ്ചകൾ കണ്ടെടുക്കുന്ന ഈ പുസ്തകം പ്രതീക്ഷകളായും പ്രസന്നതകളായും വായനക്കാർക്കു കൂട്ടുവരും.

Created by .indulekha

[Malayalam Books, Malayalam Memoir, Indulekha Books, Book Studio by Indulekha]

‘നമ്പൂതിരിയുടെ ഇന്നലെ’യുമായി ആനന്ദ്; എൻ ഇ സുധീറും
18/02/2026

‘നമ്പൂതിരിയുടെ ഇന്നലെ’യുമായി ആനന്ദ്; എൻ ഇ സുധീറും

"ആത്മ സുഹൃത്തേ നീ അരുകിലുണ്ടാവുക പാതി വഴിയിൽ ആരും ആരെയും വിട്ടു പോകരുതേ. സൗഹൃദം മരണത്തിലും അവസാനിക്കാത്ത ഒരു ഉടമ്പടിയാണ്...
08/02/2026

"ആത്മ സുഹൃത്തേ നീ അരുകിലുണ്ടാവുക പാതി വഴിയിൽ ആരും ആരെയും വിട്ടു പോകരുതേ. സൗഹൃദം മരണത്തിലും അവസാനിക്കാത്ത ഒരു ഉടമ്പടിയാണ്.

ജീവിതം ഒരുവനോട് കാട്ടുന്ന ഏറ്റവും വലിയ കനിവ് ആത്മ സൗഹൃദത്തിന്റെ സുകൃതമാണ്. വെറുമൊരു ചങ്ങാതിയല്ല, Companion, അതിന്റെ പരിപൂർണമായ അർത്ഥത്തിൽ.

എന്റെ സ്വപ്നത്തിന്റെ, കർമ്മത്തിന്റെ, ഹൃദയ മർമ്മരങ്ങളുടെ, ഉരുട്ടുമേശയിൽ എന്നോടൊപ്പം വന്നിരിക്കുന്ന ആൾ. നിങ്ങൾ ഒരേ മേൽക്കൂരക്ക് താഴെ കരണങ്ങൾ കോർത്തു ഇരിക്കണമെന്ന് പോലുമില്ല....

These are some excerpts from the book "Koottu" by Fr Bobby Jose Capuchin , who is a popular Indian Capuchin priest, author, & spiritual speaker. Fr. Bobby Jose’s reflections encourage listeners to find God’s presence in everyday life & to approach faith with openness & compassion.

ഹൃദയ സ്പർശിയായ വരികൾ കോർത്തിണക്കി കൂട്ടിനെ പറ്റി പല പല അനുഭവങ്ങളിലൂടെ Fr Bobby Jose നമ്മെ പിടിച്ചിരുത്തുന്നു . Subodhkumar Narayanan മാഷിന്റെ ചിത്രങ്ങൾ ആ വരികളിലെ സൂക്ഷ്മ ഭാവങ്ങളെ ഒപ്പിയെടുക്കുന്നു."

(Thank you for the image and text)

Address

Vellappally Lane
Kottayam
686001

Opening Hours

Monday 9am - 5:30pm
Tuesday 9am - 5:30pm
Wednesday 9am - 5:30pm
Thursday 9am - 5:30pm
Friday 9am - 5:30pm
Saturday 9am - 5:30pm

Telephone

+919446584687

Alerts

Be the first to know and let us send you an email when INDULEKHA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to INDULEKHA:

Shortcuts

Share

Category