NISCHAL CREATIONZ

NISCHAL CREATIONZ Official page of Nishal Creationz You can post your pics by message or you can post it on our timeline
And we will post it our timeline

Good morning
09/04/2021

Good morning

26/07/2020

തരുന്ന സ്നേഹത്തിന് കണക്കു പറയാതിരിക്കുകയും, കൊടുക്കുന്ന സ്നേഹത്തെ സൂക്ഷിച്ചു വെക്കുകയും, പരിഭവങ്ങൾ കേൾക്കുമ്പോൾ നെഞ്ച് ഉരുകുകയും, പരിഭവങ്ങൾ പറയുമ്പോൾ ചിരിക്കുകയും ചെയ്യുന്ന രണ്ടു മുഖങ്ങൾ ഞാൻ കണ്ടിട്ടുള്ളതും നോക്കിനിന്നിട്ടുള്ളതും എന്റെ മാതാപിതാക്കളുടേതാണ്...
നാഷണൽ പേരെന്റ്സ് ഡേ

സുപ്രഭാതം
22/07/2020

സുപ്രഭാതം

ദൈവം ഒരു വലിയ നോവലെഴുത്തുകാരനാണെന്നു വിചാരിക്കു.. അപ്പോൾ ദൈവത്തിന്റെ പല നോവലുകളിൽ ഒന്നിലെ ഒരു ചെറിയ അധ്യായമാണ് മനുഷ്യൻ  ...
05/07/2020

ദൈവം ഒരു വലിയ നോവലെഴുത്തുകാരനാണെന്നു വിചാരിക്കു.. അപ്പോൾ ദൈവത്തിന്റെ പല നോവലുകളിൽ ഒന്നിലെ ഒരു ചെറിയ അധ്യായമാണ് മനുഷ്യൻ
#ബേപ്പൂർ സുൽത്താൻ.... 💕

05/07/2020

പൂ മുല്ല പന്തൽ വേണ്ട.. താലപ്പൊലി നിറയും വേണ്ട....
പൂ കൈത ചോല വിരിപ്പിലേ...... ഹോ
പൂകൈത വിരിപ്പിലേ.....
രാവുറങ്ങും നേരമെങ്ങാ മഞ്ഞു മാരി പെയ്തു പോയാൽ,
ഞങ്ങൾക്കൊരു കൂടൊരുക്കമോ കുരുവി.......
ഞങ്ങൾക്കൊരു കൂടൊരുക്കമോ....
jasmine


💕💕💕👨‍❤️💏

27/06/2020

പൊൻ കൊലുസ് കൊഞ്ചുമാ നിമിഷങ്ങളെൻ
ഉള്ളിൽ കിലുങ്ങിടാതെ ഇനി വരാതെ
നീ എങ്ങോ പോയി
അഴലിൻ്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്..........
നോവിൻ്റെ തീരങ്ങളിൽ ഞാൻ മാത്രമായ്.........
ഇരുൾ ജീവനെ പൊതിഞ്ഞു
ചിതൽ പ്രാണനിൽ മേഞ്ഞു
കിതക്കുന്നു നീ ശ്വാസമേ...
അഴലിൻ്റെ ആഴങ്ങളിൽ അവൾ മാഞ്ഞുപോയ്
നോവിൻ്റെ തീരങ്ങളിൽ ഞാൻ മാത്രമായ്........... 💔💔Samvritha sunil
Ayalum Njanum Thammil
Prithviraj Sukumaran
Prithiviraj

27/06/2020

"രവിയായി ജീവിക്കാൻ പ്രയാസമായിരിക്കും.... പക്ഷെ സൈനു ആയി ജീവിക്കുക എന്നത് ദുർവിധി ആണ് " 💔💔

18/05/2020

sunil 💕💕

Address

Nischal Creationz
Kottayam

Alerts

Be the first to know and let us send you an email when NISCHAL CREATIONZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share