Puthooram Channel

Puthooram Channel Puthooram Channel
News, Media Promotion Puthooram is an Indian cable TV operator based in Karukachal, Kerala and launched in 1998.

The network, along with nine other networks, started their local TV channel in 1999 under the name "Channel Nine". In 2005, Puthooram Cable Network launched their own channel 'Puthooram', followed by 'Puthooram Plus' in 2007. The channel is named its founder Rajesh Puthooram. The ardhachakra logo was designed by founder. The slogan, Nadinte Drisyajaalakam, translates to the country's viewport. Puthooram's broadcasts are received in Kottayam district and Pathanamthitta district.

09/10/2026

ധ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് CPM കോട്ടയത്ത് പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി

അന്തരിച്ച പ്രശസ്ത നടന്‍ നാനാ പടേക്കറിനു (75) ആദരാജ്ഞലികൾ. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ വിസ...
08/10/2026

അന്തരിച്ച പ്രശസ്ത നടന്‍ നാനാ പടേക്കറിനു (75) ആദരാജ്ഞലികൾ. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ വിസ്മയകരമായ അഭിനയശൈലി കൊണ്ട് ശ്രദ്ധേയനായ നടൻ.1978-ൽ പുറത്തിറങ്ങിയ ഗമൻ (Gaman) എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തിൽ അദ്ദേഹം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പരിന്ദ, ക്രാന്തിവീർ, അബ് തക് ഛപ്പൻ, വെൽക്കം, രാജ്നീതി, നടസാമ്രാട്ട് തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചിത്രങ്ങളിൽ ചിലതാണ്. ഹിന്ദി, മറാഠി, കന്നഡ, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് തവണ നാനാ പടേക്കർക്ക് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

07/10/2026

രാഹുൽ ഗാന്ധിയെ അറസ്‌റ്റ് ചെയ്തതിനെതിരെ കോട്ടയത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം.

കങ്ങഴ ശ്രീമംഗലത്ത് രഘുനാഥ കുറുപ്പിന്റെ ( പനന്താനത്തു പാറുകുട്ടിയമ്മയുടെ മകന്റെ) ഭാര്യ ലത രഘുനാഥ കുറുപ്പ് അന്തരിച്ചു. പരേ...
06/10/2026

കങ്ങഴ ശ്രീമംഗലത്ത് രഘുനാഥ കുറുപ്പിന്റെ ( പനന്താനത്തു പാറുകുട്ടിയമ്മയുടെ മകന്റെ) ഭാര്യ ലത രഘുനാഥ കുറുപ്പ് അന്തരിച്ചു. പരേത തലവടി വടക്കേ പെരിയത്ത് ചന്ദ്രശേഖരൻ നായരുടെ പുത്രിയും കൈതക്കാട്ട് കുടുംബാംഗവുമാണ്. മക്കൾ: രോഹിത്, രോഷീണി(എറണാകുളം). മൃതദേഹം ഇന്ന് 4 മണിയോടെ കങ്ങഴ വീട്ടിൽ കൊണ്ടുവരുന്നതാണ്. സംസ്കാര ചടങ്ങുകൾ 7/10/2026(ബുധനാഴ്ച) 11 am നു നടത്തുന്നതാണ്.

05/10/2026

ചങ്ങനാശ്ശേരി സ്വദേശിനി ഹസീന മരിച്ചത്
ചികിത്സാ പിഴവ് മൂലമെന്ന് ഡിവൈഎഫ്ഐ
മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു.

ആദരാഞ്ജലികള്‍,  Puthooram Cable,  Chief Technician (Fiber) അനീഷിന്റെ പിതാവ്
05/10/2026

ആദരാഞ്ജലികള്‍, Puthooram Cable, Chief Technician (Fiber) അനീഷിന്റെ പിതാവ്

03/10/2026

പാമ്പാടി കുറ്റിക്കലിൽ നിന്നും
കാണാതായ മധ്യവയസ്ക്കൻ്റെ മൃതദേഹം വെള്ളക്കെട്ടിൽ കണ്ടെത്തി

ആദരാഞ്ജലികള്‍, Karukachal ഗ്രാമ പഞ്ചായത്ത്  മുന്‍ 5 ward Member
02/10/2026

ആദരാഞ്ജലികള്‍, Karukachal ഗ്രാമ പഞ്ചായത്ത് മുന്‍ 5 ward Member

കറുകച്ചാൽ മുഴുവൻകുഴി വേട്ടഞ്ചിറയിൽ പ്രജീദ് (കൊച്ച്-54) നിര്യാതനായി. കെഎസ്ആർടിസി മല്ലപ്പള്ളി ഡിപ്പോ ഉദ്യോഗസ്ഥനായിരുന്നു. ...
01/10/2026

കറുകച്ചാൽ മുഴുവൻകുഴി വേട്ടഞ്ചിറയിൽ പ്രജീദ് (കൊച്ച്-54) നിര്യാതനായി. കെഎസ്ആർടിസി മല്ലപ്പള്ളി ഡിപ്പോ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം 2/10/2026 വെള്ളിയാഴ്ച 2:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ ജയശ്രീ. മക്കൾ ദേവിക, ദീപക്.
ആദരാഞ്ജലികൾ.

01/10/2026

കോട്ടയം ഇറഞ്ഞാലിൽ വാടകവീടിന് തീപിടിച്ച് കോൺട്രാക്ടർ വെന്തു മരിച്ചു.

Address

NSS Junction, Karukachal
Kottayam

Alerts

Be the first to know and let us send you an email when Puthooram Channel posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category