
26/10/2024
ഇന്ത്യ എവരിഹോം ക്രൂസേഡ് ഡയമണ്ട് ജൂബിലി സ്തോത്ര ശുശ്രൂഷ. ഒക്ടോ.24നു കോട്ടയം ക്യാമ്പസ് ക്രൂസേഡ് ഹാളിൽ രാവിലെ 9.30നു സെമിനാറും വൈകിട്ട് 5.30 നു കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ ജൂബിലി സ്തോത്ര ശുശ്രൂഷയിലും പങ്കെടുത്തപ്പോൾ ഡോ. ജോർജ് കോശി മൈലപ്രക്കൊപ്പം.