Indian Orthodox Sabha

Indian Orthodox Sabha നാനാദേശത്തു നിന്നുള്ള മലങ്കര സഭാ വാർത്തകൾ മലങ്കര സഭാ വിശ്വാസികളിലേക്ക് എത്തിക്കാനുള്ള മീഡിയ
(2)

26-ാം പരുമല പദയാത്രOCYM ഇടുക്കി ഭദ്രാസനം
09/10/2025

26-ാം പരുമല പദയാത്ര
OCYM ഇടുക്കി ഭദ്രാസനം

പരുമല പെരുന്നാൾ 2025  പൊതുനിർദ്ദേശങ്ങൾ
09/10/2025

പരുമല പെരുന്നാൾ 2025
പൊതുനിർദ്ദേശങ്ങൾ

ചരിത്രത്തിൻ്റെ വീണ്ടെടുപ്പ്🤍ചാത്തമറ്റം പള്ളി🤍
09/10/2025

ചരിത്രത്തിൻ്റെ വീണ്ടെടുപ്പ്🤍
ചാത്തമറ്റം പള്ളി🤍

പരുമല പെരുന്നാൾ 2025നോട്ടീസ്പരിശുദ്ധ പരുമല തിരുമേനിയുടെ 123ാം ഓർമ്മപെരുന്നാൾ:2025 ഒക്ടോബർ 26 മുതൽ നവംബർ 3 വരെ.പ്രാർത്ഥനക...
09/10/2025

പരുമല പെരുന്നാൾ 2025
നോട്ടീസ്
പരിശുദ്ധ പരുമല തിരുമേനിയുടെ 123ാം ഓർമ്മപെരുന്നാൾ:
2025 ഒക്ടോബർ 26 മുതൽ നവംബർ 3 വരെ.
പ്രാർത്ഥനകളോടെ;
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

09/10/2025

പ്രകാശധാരയിലെ മക്കളുടെ മനോഹരമായ പ്രാർത്ഥനാഗാനം l രജതജൂബിലി നിറവിൽ പ്രകാശധാര സ്ക്കൂൾ.

09/10/2025

ചാത്തമറ്റം പള്ളിയുടെ കൽവിളക്കിൽ തിരിതെളിഞ്ഞപ്പോൾ...

ഇരുട്ടിൽ നിന്നും വെള്ളിച്ചത്തിലേക് മലങ്കര സഭയുടെ ചാത്തമറ്റം പള്ളി
09/10/2025

ഇരുട്ടിൽ നിന്നും വെള്ളിച്ചത്തിലേക് മലങ്കര സഭയുടെ ചാത്തമറ്റം പള്ളി

No.232/2025
09/10/2025

No.232/2025

മലങ്കരസഭയുടെ തിരുവനന്തപുരം ഭ​ദ്രാസന ചുമതലയിൽ നിന്നും, കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾ മാനേജർ, സഭാ മിഷൻ ബോർഡ് - മിഷൻ സൊ...
09/10/2025

മലങ്കരസഭയുടെ തിരുവനന്തപുരം ഭ​ദ്രാസന ചുമതലയിൽ നിന്നും, കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾ മാനേജർ, സഭാ മിഷൻ ബോർഡ് - മിഷൻ സൊസൈറ്റി അധ്യക്ഷൻ എന്നീ പദവികളിൽ നിന്നും അഭിവന്ദ്യ.ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്താ വിരമിച്ചു.
അഭിവന്ദ്യ.ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്താ സമർപ്പിച്ച കത്ത് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അം​ഗീകരിച്ചു. സഭാ ഭരണഘടനപ്രകാരം തിരുവനന്തപുരം ഭദ്രാസനത്തിന്റെ ചുമതല മലങ്കര മെത്രാപ്പോലീത്താ എന്ന നിലയിൽ പരിശുദ്ധ കാതോലിക്കാ ബാവാ ഏറ്റെടുത്തു. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ്, സഭാ മിഷൻ ബോർഡ് - മിഷൻ സൊസൈറ്റി എന്നിവയുടെ ഭരണച്ചുമതലയും പരിശുദ്ധ കാതോലിക്കാ ബാവായിൽ നിക്ഷിപ്തമാകും. തുടർ നടപടികൾ മലങ്കരസഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സഭാ വക്താവ് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ അറിയിച്ചു.
ഇന്ത്യൻ ഓർത്തഡോക്സ്‌ സഭ മീഡിയ വിംഗ്

അഭി.ഡോ. ​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്തായുടെ തീരുമാനം അം​ഗീകരിച്ചുകോട്ടയം : മലങ്കരസഭയുടെ തിരുവനന്തപുരം ഭ​ദ്...
09/10/2025

അഭി.ഡോ. ​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്തായുടെ തീരുമാനം അം​ഗീകരിച്ചു

കോട്ടയം : മലങ്കരസഭയുടെ തിരുവനന്തപുരം ഭ​ദ്രാസന ചുമതലയിൽ നിന്നും, കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾ മാനേജർ, സഭാ മിഷൻ ബോർഡ് - മിഷൻ സൊസൈറ്റി അധ്യക്ഷൻ എന്നീ പദവികളിൽ നിന്നും വിരമിക്കുവാൻ താൽപ്പര്യമറിയിച്ച് അഭിവന്ദ്യ.ഡോ.​ഗബ്രിയേൽ മാർ ​ഗ്രീ​ഗോറിയോസ് മെത്രാപ്പോലീത്താ സമർപ്പിച്ച കത്ത് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അം​ഗീകരിച്ചു. സഭാ ഭരണഘടനപ്രകാരം തിരുവനന്തപുരം ഭദ്രാസനത്തിന്റെ ചുമതല മലങ്കര മെത്രാപ്പോലീത്താ എന്ന നിലയിൽ പരിശുദ്ധ കാതോലിക്കാ ബാവാ ഏറ്റെടുത്തു. കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്ക്കൂൾസ്, സഭാ മിഷൻ ബോർഡ് - മിഷൻ സൊസൈറ്റി എന്നിവയുടെ ഭരണച്ചുമതലയും പരിശുദ്ധ കാതോലിക്കാ ബാവായിൽ നിക്ഷിപ്തമാകും. തുടർ നടപടികൾ മലങ്കരസഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് സഭാ വക്താവ് മലങ്കര മൽപ്പാൻ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് റീശ് കോർ എപ്പിസ്കോപ്പാ അറിയിച്ചു.

09/10/2025

ചാത്തമറ്റം കർമ്മേൽ സെന്റ്
പീറ്റേഴ്‌സ് & സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ വിശുദ്ധ കൂദാശയോടനുബന്ധിച്ച് ദേവാലയത്തിൽ സ്ഥാപിക്കുവാനുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പ്രയാണം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ എത്തിച്ചേർന്നപ്പോൾ മാനേജർ വന്ദ്യ.യാക്കോബ് തോമസ്‌ റമ്പാച്ചന്റെ നേതൃത്വത്തിൽ സ്വീകരിച്ചു..

PARUMALA SEMINARY FRIDAY HOLY QURBANA | CHIEF CELEBRANT - H.G. YUHANON MAR POLICARPOS
09/10/2025

PARUMALA SEMINARY FRIDAY HOLY QURBANA | CHIEF CELEBRANT - H.G. YUHANON MAR POLICARPOS

Address

Office/Associated Bulding , Temple Road Kottyam
Kottayam
686001

Alerts

Be the first to know and let us send you an email when Indian Orthodox Sabha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indian Orthodox Sabha:

Share

Category

INDIAN ORTHODOX SABHA

മലങ്കര സഭയെ നീ ഭാഗ്യവതി .....ജയ് ജയ് കാതോലിക്കോസ്