KMC College Magazine

KMC College Magazine എഴുത്തിനും വരക്കും വായനക്കും അതിർവര

*യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മൾ* *യാത്രയിൽ കിട്ടുന്ന അനുഭവങ്ങൾ ഒന്ന് വേറെ* *തന്നെയാണ്* *കാണുക* *നമ്മുക്കും പോകാം ഇവരോടൊപ...
11/12/2018

*യാത്ര ഇഷ്ടപ്പെടുന്നവരാണ് നമ്മൾ*
*യാത്രയിൽ കിട്ടുന്ന അനുഭവങ്ങൾ ഒന്ന് വേറെ* *തന്നെയാണ്*
*കാണുക*
*നമ്മുക്കും പോകാം ഇവരോടൊപ്പം ഒരു* യാത്ര
YATHRA / TRAVELLING SONG 2018 / JUSTIN & KK /KHAZANA /ESSAAR MEDIA

Please subscribe this channel for more videos. For Channel Memberships : https://goo.gl/25DRLP This content is Copyright to ESSAAR MEDIA Any unauthorized rep...

Why? Why can't this world be one? No, it can't be... I got my egos, and you got your greed.A world devoid of other speci...
20/09/2017

Why?

Why can't this world be one?
No, it can't be...
I got my egos, and you got your greed.

A world devoid of other species
except for ants or monkeys,shall live in harmony..
But I can't..
I got my beliefs, cast and lingustics..
Ohh...gender too..

Why can't this world be one..
Happy, united and loving??
No, it won't!!
I like to be best... above all..

This earth has survived
a million years..
human race, a speck of chance..
and will ruin it all!!

Science and theology...
we are all divided.
Eating our own carcasess
and still wanting more!!!

Dr Tijo Vadakkan

28/05/2017

കേരള ആരോഗ്യ സർവ്വകലാശാലയുടെ (KUHS ) ഈ വർഷത്തെ ഏറ്റവും മികച്ച മാഗസിനായി തിരഞ്ഞെടുക്കപ്പെട്ട ,കോട്ടയം മെഡിക്കൽ കോളേജിന്റെ മാഗസിൻ 2015 ന്റെ pdf file

KMC magazine 2015
https://drive.google.com/folderview?id=0BwEuaBAOrqbJdmFneFUzZDZ5WDQ

എന്ന ലിങ്കിൽ ലഭ്യമാണ്...

08/04/2017

കോട്ടയം മെഡിക്കൽ കോളേജിൽ അദ്യുതയ യൂണിയന്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന " സാഹിത്യ ലൈബ്രറിക്ക് " ആശംസകൾ അറിയിച്ചു കൊണ്ട് സഖാവ് . വി.എസ്.അച്യുതാനന്ദൻ " മണ്ണും മനുഷ്യനും " എന്ന പുസ്തകം വിദ്യാർത്ഥികൾക്ക് കൈമാറുന്നു.

പ്രിയ സുഹൃത്തുക്കളെ ,

കോട്ടയം മെഡിക്കൽ കോളേജിൽ ഒരു സാഹിത്യ ലൈബ്രറി ആരംഭിച്ചു കൊണ്ട് പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണ്.

'' അദ്യുതയ " കോളേജ് യൂണിയന്റെ ആഭിമുഖ്യത്തിൽ തുടങ്ങുന്ന പുതിയ പദ്ധതിയിലൂടെ ( സാഹിത്യ ലൈബ്രറി ) , മെഡിക്കൽ വിദ്യാർത്ഥികൾക്കിടയിലെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുകയും അതിലൂടെ അവന്റെ ചിന്താ തലങ്ങളെ വികസിപ്പിക്കുകയും , നല്ലൊരു മെഡിക്കൽ സമൂഹത്തെ വാർത്തെടുക്കുകയുമാണ് ലക്ഷ്യം.

ലൈബ്രററിയുടെ പുസ്തക ശേഖരണം അതിന്റെ ശൈശവദശയിലാണ്.

കോട്ടയം മെഡിക്കൽ കോളേജിലെ U G, PG വിദ്യാർത്ഥികളിൽ നിന്നും , അധ്യാപകരിൽ നിന്നും , കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ചേട്ടന്മാരിൽ നിന്നും ചേച്ചിമാരിൽ നിന്നും , മറ്റ് സുമനസ്സുകളിൽ നിന്നും സഹായ-സഹകരണങ്ങൾ ഈ പദ്ധതിയുടെ വിജയത്തിനു വേണ്ടി പ്രതീക്ഷിക്കുന്നു.

പുസ്തകങ്ങളായും സംഭാവനകളായും നിങ്ങൾക്ക് നൽകാവുന്നതാണ് .

പുസ്തകങ്ങൾ നേരിട്ട് തരുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ,താഴെ പറയുന്ന വിലാസത്തിൽ അയയ്ക്കാവുന്നതാണ്.

Harish Babu
Men's Hostel (MBBS)
Govt. Medical college kottayam
Mudiyurkkara
Gandhi Nagar (PO)
686008 (PIN)
Contact number : 9495140773 , 9544212109

നമ്മുടെ കോളേജിനു വേണ്ടി , വരും തലമുറയ്ക്കു വേണ്ടി , നല്ലൊരു മെഡിക്കൽ സമൂഹത്തിനു വേണ്ടി , നല്ലൊരു നാളേയ്ക്കു വേണ്ടി ....
നാമോരോരുത്തർക്കും പങ്കാളിയാകാം .

അവയവദാനം മുഖ്യ പ്രമേയമായി നമ്മുടെ കോളേജ് മാഗസിൻ 2015 " മനുഷ്യനു മാത്രം അറിയാവുന്ന ഒരു രഹസ്യമുണ്ട് " കേരള ആരോഗ്യ സർവ്വകലാ...
09/03/2017

അവയവദാനം മുഖ്യ പ്രമേയമായി നമ്മുടെ കോളേജ് മാഗസിൻ 2015 " മനുഷ്യനു മാത്രം അറിയാവുന്ന ഒരു രഹസ്യമുണ്ട് " കേരള ആരോഗ്യ സർവ്വകലാശാലയുടെ ഈ വർഷത്തെ ഏറ്റവും മികച്ച മാഗസിനായി തിരഞ്ഞെടുക്കപ്പെട്ട വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.... അവയവദാനം ഒത്തിരി ചർച്ച ചെയ്യപ്പെടുന്ന ഇക്കാലത്ത് അതിന്റെ നല്ല വശങ്ങളെ ഉയർത്തി കാണിക്കുക എന്നതായിരുന്നു പ്രഥമ ലക്ഷ്യം ... ലക്ഷ്യം പൂർത്തീകരിക്കാൻ മാഗസിൻ കമ്മറ്റി കഴിവിന്റെ പരമാധി ശ്രമിച്ചിട്ടുണ്ട്... ഞങ്ങളുടെ എളിയ പരിശ്രമത്തിനു കിട്ടിയ വല്യ അംഗീകാരമായി ഈ വിജയം കാണുന്നു...

ആദ്യാക്ഷരം മുതൽ അവസാനം വരെ കൂടെ നിന്നവർക്ക്... പ്രോത്സാഹിച്ചവർക്ക്.... തെറ്റും ശരിയും ചൂണ്ടിക്കാണിച്ചവർക്ക്..... എല്ലാ പിന്തുണയും നൽകിയ അധ്യാപകർക്ക്... നന്ദി എന്ന രണ്ടക്ഷരങ്ങളാൽ ഒരായിരം സ്നേഹാദരങ്ങൾ.....

#മനുഷ്യനു_മാത്രം_അറിയാവുന്ന_ഒരു_രഹസ്യമുണ്ട്

16/02/2017
Abhi Krishna 2k16 MBBSGovt.  Medical college kottayam
12/12/2016

Abhi Krishna
2k16 MBBS
Govt. Medical college kottayam

ByParvathy 2012 MBBSGovt. Medical college kottayam
11/12/2016

By
Parvathy
2012 MBBS
Govt. Medical college kottayam

ഇന്നത്തെ ദേശാഭിമാനി ദിനപത്രം..
02/10/2016

ഇന്നത്തെ ദേശാഭിമാനി ദിനപത്രം..

സിദ്ധാർഥ് ശിവയോടൊപ്പം..... #മനുഷ്യന്_മാത്രം_അറിയാവുന്ന_ഒരു_രഹസ്യമുണ്ട്
02/10/2016

സിദ്ധാർഥ് ശിവയോടൊപ്പം.....
#മനുഷ്യന്_മാത്രം_അറിയാവുന്ന_ഒരു_രഹസ്യമുണ്ട്

നന്ദി... ... എല്ലാവർക്കും നന്ദി... നന്ദി പറയാൻ വിട്ടു പോയർക്കും നന്ദി...   #മനുഷ്യനു_മാത്രം_അറിയാവുന്ന_ഒരു_രഹസ്യമുണ്ട്
01/10/2016

നന്ദി... ... എല്ലാവർക്കും നന്ദി... നന്ദി പറയാൻ വിട്ടു പോയർക്കും നന്ദി...

#മനുഷ്യനു_മാത്രം_അറിയാവുന്ന_ഒരു_രഹസ്യമുണ്ട്

29/09/2016

Address

Gandhinagar
Kottayam

Website

Alerts

Be the first to know and let us send you an email when KMC College Magazine posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category