rashtradeepika ltd

rashtradeepika ltd Rashta Deepika Lts. is the publisher of Deepika, the oldest Malayalam newspaper, established in 1887. RDL is a public limited company based in Kerala.

Devastated by the landslide tragedy in Meppady, Wayanad in Kerala which took the lives of more than 77  innocent people ...
30/07/2024

Devastated by the landslide tragedy in Meppady, Wayanad in Kerala which took the lives of more than 77 innocent people including women and children. Number of deaths may rise as more feared trapped under mud and debris. Multiple landslides triggered by pounding monsoon rains are reported across Kerala.

The Indian Army was roped in as a temporary bridge that linked the affected area to a nearest town was also destroyed. The Army has mobilised four columns, including two columns ex 122 Infantry Battalion (Territorial Army) and two ex the DSC Centre, Kannur.

Two helicopters of the Indian Air Force have also been mobilised, said a statement from Kerala chief minister's office. A rescue official said rescue efforts remain challenging as there was no internet connectivity in the area.

Kerala government announced that two days, July 30 and 31, will be observed as state mourning. All programmes of the state government have been deferred.

യുപിയില്‍ മെഗാ സര്‍പ്രൈസ്. മോദിക്ക് ഹാട്രിക്. എന്‍ഡിഎ മന്ത്രിസഭ രൂപീകരിച്ചേക്കും. എന്നാല്‍, പഴയ മേല്‍ക്കൈ നഷ്ടമായി. ബിജെ...
04/06/2024

യുപിയില്‍ മെഗാ സര്‍പ്രൈസ്.

മോദിക്ക് ഹാട്രിക്. എന്‍ഡിഎ മന്ത്രിസഭ രൂപീകരിച്ചേക്കും. എന്നാല്‍, പഴയ മേല്‍ക്കൈ നഷ്ടമായി. ബിജെപിക്ക് തനിയെ കേവല ഭൂരിപക്ഷം കിട്ടിയേക്കില്ല. 70 സീറ്റുകള്‍ വരെ കുറഞ്ഞേക്കാം.

ഇന്ത്യ മുന്നണിക്കും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും അഭിമാന മുന്നേറ്റം. അഖിലേഷ് യാദവിനും എം.കെ. സ്റ്റാലിനും നേട്ടം.

https://www.deepika.com/News_Cat2_sub.aspx?catcode=cat3&newscode=702474
24/04/2024

https://www.deepika.com/News_Cat2_sub.aspx?catcode=cat3&newscode=702474

ന്യൂ​ഡ​ൽ​ഹി: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്ത് ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ബി​ജെ​പി സ്ഥാ​നാ​ർ​ഥി എ​തി​

മാതൃകാ പെ​രു​മാ​റ്റ​ച്ച​ട്ട ലംഘനം അതീവ ഗൗരവതരംപി.​​​ഡി.​​​ടി. ആ​​​ചാ​​​രി (ലോ​ക്സ​ഭ മു​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ൽ)Prime M...
24/04/2024

മാതൃകാ പെ​രു​മാ​റ്റ​ച്ച​ട്ട ലംഘനം അതീവ ഗൗരവതരം

പി.​​​ഡി.​​​ടി. ആ​​​ചാ​​​രി (ലോ​ക്സ​ഭ മു​ന്‍ സെ​ക്ര​ട്ട​റി ജ​ന​റ​ൽ)

Prime Minister’s breach of model code of conduct is very serious- Lok Sabha former Secretary General P.D.T Achary writes in today’s Deepika newspaper.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സു​​​​താ​​​​ര്യ​​​​വു​​​​ം നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മാ​​​​യി​​​​രി​​​​ക്ക​​​​ണം. അ​​തി​​നാ​​യാ​​ണ് ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ മാ​​​തൃ​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​ക്കു​​ന്ന​​ത്. ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ന് ഇ​​​​തു​​​​പ്ര​​​​കാ​​​​രം വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്. ഇ​​​​ല​​​​ക്‌​​​​ഷ​​​​ന്‍റെ ന​​​​ട​​​​ത്തി​​​​പ്പി​​​​നു​​​​വേ​​​​ണ്ടി ആ​​​​വ​​​​ശ്യ​​​​മാ​​​​യ എ​​​​ല്ലാ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളും ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​യു​​​​ണ്ട്.

ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ 324-ാം അ​​​​നുഛേ​​​​ദം അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് ഈ ​​​​അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ൾ ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​മുണ്ടെ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​ത് ഈ ​​​​രാ​​​​ജ്യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് സു​​​​താ​​​​ര്യ​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മാ​​​​യി​​​​ നടത്തുന്നതിനാണ്. സു​​​​താ​​​​ര്യ​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മെ​​​​ന്ന ര​​​​ണ്ടു വാ​​​​ക്കു​​​​ക​​​​ളാ​​​​ണു പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ‍

അ​​​​തി​​​​നു​​​​വേ​​​​ണ്ടി എ​​​​ല്ലാ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളും ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​നി​​​​ൽ നി​​​​ക്ഷി​​​​പ്ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഈ ​​​​അ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​ൻ മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ഇ​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ത് എ​​​​ല്ലാ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​ക​​ളും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളു​​മ​​ട​​ക്കം ഇ​​​​ല​​​​ക്‌​​​​ഷ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രും പാ​​​​ലി​​​​ക്കാ​​​​ൻ ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണ്.

ഇ​​​​ന്ത്യ​​​​യി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും പ്രാ​​​​ധാ​​​​ന്യ​​​​മ​​​​ർ​​​​ഹി​​​​ക്കു​​​​ന്ന ചി​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളു​​​​ണ്ട്. ഒ​​​​ന്നാ​​​​മ​​​​താ​​​​യി ഒ​​​​രു പാ​​​​ർ​​​​ട്ടി​​​​യും അ​​​​തി​​​​ന്‍റെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ളും മ​​​​ത​​​​വി​​​​ദ്വേ​​​​ഷം പ​​​​ട​​​​ർ​​​​ത്താ​​​​ൻ പാ​​​​ടി​​​​ല്ല. മ​​​​ത​​​​വി​​​​ദ്വേ​​​​ഷം ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള പ്ര​​സ്താ​​​​വ​​​​ന​​​​യോ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളോ ന​​​​ട​​​​ത്താ​​​​ൻ പാ​​​​ടി​​​​ല്ല. ര​​​​ണ്ടാ​​​​മ​​​​താ​​​​യി ഒ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്പോ​​​​ൾ മ​​​​റ്റൊ​​​​രു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി പാ​​​​ലി​​​​ക്കേ​​​​ണ്ട​​​​താ​​​​യ ചി​​​​ല നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ളു​​​​ണ്ട്.

ആ ​​​​രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ന​​​​യ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മേ അ​​​​വ​​​​രെ വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​ൻ പാ​​​​ടു​​​​ള്ളൂ. അ​​​​ല്ലെ​​​​ങ്കി​​​​ൽ ആ ​​​​പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ക​​​​ഴി​​​​ഞ്ഞ​​​​കാ​​​​ല​​​​ത്തെ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ, ആ ​​​​പാ​​​​ർ​​​​ട്ടി ഭ​​​​ര​​​​ണ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ അ​​​​നു​​​​വ​​​​ർ​​​​ത്തി​​​​ച്ചു​​​​വ​​​​രു​​​​ന്ന നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മേ ആ ​​​​പാ​​​​ർ​​​​ട്ടി​​​​യെ വി​​​​മ​​​​ർ​​​​ശി​​​​ക്കാ​​​​ൻ പാ​​​​ടു​​​​ള്ളൂ​​​​വെ​​​​ന്ന​​​​താ​​​​ണ്. അ​​​​തി​​​​ന​​​​പ്പു​​​​റം പോ​​​​കാ​​​​ൻ പാ​​​​ടി​​​​ല്ല.

ഒ​​​​രു പാ​​​​ർ​​​​ട്ടി​​​​യെ​​​​യോ അ​​​​തി​​​​ന്‍റെ നേ​​​​താ​​​​ക്ക​​​​ളെ​​​​യോ വി​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്പോ​​​​ൾ അ​​​​തൊ​​​​രു ആ​​​​രോ​​​​പ‍​ണ​​​​മാ​​​​യി മാ​​​​റാ​​​​ൻ പാ​​​​ടി​​​​ല്ല. പ്ര​​​​ത്യേ​​​​കി​​​​ച്ചും അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ. വ​​​​ള​​​​ച്ചൊ​​​​ടി​​​​ച്ച് ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ ഉ​​​​ന്ന​​​​യി​​​​ക്കാ​​​​ൻ പാ​​​​ടി​​​​ല്ല. അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞ ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു കാ​​​​ര്യം എ​​​​ടു​​​​ത്തു​​​​വ​​​​ച്ച് വ​​​​ള​​​​ച്ചൊ​​​​ടി​​​​ച്ച് അ​​​​തി​​​​ന്‍റെ ഉ​​​​ദ്ദേ​​​​ശ​​​​്യശു​​​​ദ്ധി​​​​യെ മാ​​​​റ്റി മ​​​​റ്റൊ​​​​രു ഉ​​​​ദ്ദേ​​​​ശ​​​​്യശു​​​​ദ്ധി കു​​​​ത്തി​​​​ച്ചെ​​​​ലു​​​​ത്തി പ​​​​റ​​​​യാ​​​​ൻ പാ​​​​ടി​​​​ല്ല എ​​​​ന്നു ‍വ‍്യ​​ക്ത​​മാ​​യി പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്.

ഇ​​​​ല​​​​ക്‌​​​​ഷ​​​​ന്‍ അ​​​​ഴി​​​​മ​​​​തി​​​​ക​​​​ൾ

ഇ​​​​ല​​​​ക്‌​​​​ഷ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ചി​​​​ല അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളു​​​​ണ്ട്. അ​​​​ത് 1981ലെ ​​ജ​​​​ന​​​​പ്രാ​​​​തി​​​​നി​​​​ധ്യ​​​​നി​​​​യ​​​​മം 121-ാം ​​വ​​​​കു​​​​പ്പി​​​​ലാ​​​​ണ്. ഇ​​​​ല​​​​ക്‌​​​​ഷ​​​​ന്‍റെ സ​​​​മ​​​​യ​​​​ത്ത് ഉ​​​​ണ്ടാ​​​​യേ​​​​ക്കാ​​​​വു​​​​ന്ന അ​​​​ഴി​​​​മ​​​​തി​​​​ക​​​​ളു​​​​ടെ പ​​​​ല ന​​​​ട​​​​പ​​​​ടി​​​​ക​​​​ളെ​​​​യും​​​​കു​​​​റി​​​​ച്ചു​​മാ​​ണ് അ​​​​വി​​​​ടെ പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​തി​​​​ലൊ​​​​ന്ന് മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള സ്പ​​​​ർ​​​​ദ്ധ ഉ​​​​ദ്ദീ​​​​പി​​​​പ്പി​​​​ക്കു​​​​ക അ​​​​ല്ലെ​​​​ങ്കി​​​​ൽ മ​​​​ത​​​​വി​​​​ദ്വേ​​​​ഷം ഉ​​​​ൾ​​​​ക്കൊ​​​​ള്ളു​​​​ന്ന പ്ര​​​​സ്താ​​​​വ​​​​ന​​​​ക​​​​ൾ ഇ​​​​റ​​​​ക്കു​​​​ക എ​​ന്ന​​താ​​ണ്. ര​​​​ണ്ടു മ​​​​ത​​​​വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ പി​​​​ന്തു​​​​ട​​​​രു​​​​ന്ന​​​​വ​​​​രു​​​​ടെ മ​​​​ന​​​​സി​​​​ൽ മ​​​​റ്റു മ​​​​ത​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് തി​​​​ക​​​​ച്ചും വി​​​​ദ്വേ​​​​ഷ​​​​പ​​​​ര​​​​മാ​​​​യ വി​​​​കാ​​​​ര​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​ത് അ​​​​ഴി​​​​മ​​​​തി​​​​യാ​​​​യി​​​​ട്ടാ​​​​ണു ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക. ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​ഴി​​​​ഞ്ഞ് പ​​​​രാ​​​​തി വ​​​​രു​​​​ന്പോ​​​​ൾ ഏ​​​​തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു നേ​​​​താ​​​​വ് മ​​​​ത​​​​വി​​​​ദ്വേ​​​​ഷം പ​​​​ര​​​​ത്തു​​​​ന്ന പ്ര​​​​സം​​​​ഗം ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ത് അ​​​​ഴി​​​​മ​​​​തി​​​​യാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും തെ​​​​ളി​​​​ഞ്ഞു​​​​ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ അ​​​​സാ​​​​ധു​​​​വാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യാം.

മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ലം​​​​ഘി​​​​ച്ചു​​​​ക​​​​ഴി​​​​ഞ്ഞാ​​​​ൽ ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ന് എ​​​​ന്തൊ​​​​ക്കെ ന​​​​ട​​​​പ​​​​ടി​​​​ക​​ളാ​​​​ണു സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​ത് എ​​​​ന്നു​​​​ള്ള​​​​ത് വ​​​​ള​​​​രെ ര​​​​സ​​​​ക​​​​ര​​​​മാ​​​​യ വി​​​​ഷ​​​​യ​​​​മാ​​​​ണി​​​​പ്പോ​​​​ൾ. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ പ്ര​​​​സം​​​​ഗി​​​​ച്ച​​​​പ്പോ​​​​ൾ ന​​​​ട​​​​ത്തി​​​​യ ചി​​​​ല പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ധാ​​​​രാ​​​​ളം വി​​​​മ​​​​ർ​​​​ശ​​​​ന​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്നു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. അ​​​​തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഈ​​​​യൊ​​​​രു പ്ര​​​​ശ്നം വ​​​​ള​​​​രെ പ്ര​​​​ധാ​​​​ന​​​​പ്പെ​​​​ട്ട​​​​താ​​​​ണ്. എ​​ന്തൊ​​ക്കെ ന​​ട​​പ​​ടി​​ക​​ളാ​​ണ് ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ പോ​​​​കു​​​​ന്ന​​​​ത് എ​​​​ന്നു​​​​ള്ള​​​​ത് ശ്ര​​ദ്ധേ​​യ​​മാ​​ണ്.

ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷന്‍റെ അ​​​​ധി​​​​കാ​​​​ര​​​​ങ്ങൾ

ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​നു വി​​​​പു​​​​ല​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ടെ​​​​ങ്കി​​​​ലും അ​​​​ത് എ​​​​വി​​​​ടെ​​​​യും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ സാ​​​​ധാ​​​​ര​​​​ണ​​യാ​​യി ചി​​​​ല നേ​​​​താ​​​​ക്ക​​​​ന്മാ​​​​രെ ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 24 മ​​​​ണി​​​​ക്കൂ​​​​റോ 48 മ‍​ണി​​​​ക്കൂ​​​​റോ മാ​​​​റ്റി​​​​നി​​​​റു​​​​ത്തു​​​​ക തു​​​​ട​​​​ങ്ങി​​​​യ ചി​​​​ല ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്യു​​​​ന്ന​​​​താ​​​​യി നാം ​​​​കാ​​​​ണു​​​​ന്നു​​​​ണ്ട്.

ഇ​​​​തു ക​​​​മ്മീ​​​​ഷ​​​​നു ചെ​​​​യ്യാ​​​​വു​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണ്. ഇ​​​​തു 48 മ​​​​ണി​​​​ക്കൂ​​​​റ​​​​ല്ല, ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ന് ഈ ​​​​അ​​​​ധി​​​​കാ​​​​രം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു​​​​കൊ​​​​ണ്ട് ഒ​​​​രു നേ​​​​താ​​​​വി​​​​നെ ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ തീ​​​​രു​​​​ന്ന​​​​തു​​​​വ​​​​രെ​​​​യും മാ​​​​റ്റി​​​​നി​​​​റു​​​​ത്താ​​​​നു​​​​ള്ള അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്. ഏ​​​​തെ​​​​ങ്കി​​​​ലും മു​​​​തി​​​​ർ​​​​ന്ന ഒ​​​​രു നേ​​​​താ​​​​വ് വി​​​​ദ്വേ​​​​ഷ​​​​പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തി​​​​ക്ക​​​​ഴി​​​​ഞ്ഞാ​​​​ൽ അ​​​​തി​​​​ന്‍റെ​​​​യൊ​​​​രു ഗൗ​​​​ര​​​​വം അ​​​​നു​​​​സ​​​​രി​​​​ച്ച് വേ​​​​ണ​​​​മെ​​​​ങ്കി​​​​ൽ ഈ ​​​​ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​തു​​​​വ​​​​രെ പ്ര​​​​ചാ​​​​ര​​​​ണ​​​​രം​​​​ഗ​​​​ത്തു​​​​നി​​​​ന്നു മാ​​​​റ്റി​​​​നി​​​​റു​​​​ത്താം.

ചി​​ഹ്ന​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച ഉ​​ത്ത​​ര​​വ​​നു​​സ​​രി​​ച്ച് ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ അം​​​​ഗീ​​​​ക​​​​രി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ദേ​​​​ശീ​​​​യ, പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ടം ലം​​​​ഘി​​​​ക്കു​​​​ക​​​​യോ ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​റ​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്താ​​​​ൽ ആ ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ അം​​​​ഗീ​​​​കാ​​​​രം റ​​​​ദ്ദാ​​​​ക്കാ​​​​നും അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്.

ദേ​​​​ശീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക്ക് അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ചി​​​​ഹ്നം മ​​​​റ്റൊ​​​​രു പാ​​​​ർ​​​​ട്ടി​​​​ക്കും രാ​​​​ജ്യ​​​​ത്ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​കി​​​​ല്ല. അ​​​​തു​​​​പോ​​​​ലെ​​​​ത​​​​ന്നെ പ്രാ​​​​ദേ​​​​ശി​​​​ക പാ​​​​ർ​​​​ട്ടി​​​​ക്കു ല​​​​ഭി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ചി​​​​ഹ്നം ആ ​​​​സം​​​​സ്ഥാ​​​​ന​​​​ത്ത് മ​​​​റ്റൊ​​​​രു പാ​​​​ർ​​​​ട്ടി​​​​ക്കും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നാ​​​​കി​​​​ല്ല. ഇ​​​​താ​​​​ണ് അം​​​​ഗീ​​​​കാ​​​​ര​​​​മു​​​​ള്ള പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള ആ​​​​നു​​​​കൂ​​​​ല്യം. പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ അം​​​​ഗീ​​​​കാ​​​​രം പി​​​​ൻ​​​​വ​​​​ലി​​​​ച്ചാ​​​​ൽ ഈ ​​​​ആ​​​​നു​​​​കൂ​​​​ല്യ​​​​വും ന​​​​ഷ്ട​​​​പ്പെ​​​​ടും. അ​​​​ത്ത​​​​ര​​​​മൊ​​​​രു ശി​​​​ക്ഷാ​​​​വി​​​​ധി​​കൂ​​​​ടി ന​​​​ട​​​​ത്താ​​​​ൻ ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ന് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് ചി​​​​ഹ്ന​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ 16എ ​​​​എ​​​​ന്ന പാ​​​​ര​​​​ഗ്രാ​​​​ഫി​​​​ൽ പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്.

ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ന് ഇ​​​​ത്ത​​​​രം അ​​​​ധി​​​​കാ​​​​ര​​​​ങ്ങ​​​​ളെ​​​​ല്ലാം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​വു​​​​ന്ന​​​​താ​​​​ണ്. ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ഇ​​​​തി​​​​ലൊ​​​​രു തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ലെ​​​​ത്ത​​​​ണ​​മെ​​ന്നു മാ​​ത്രം. ഏ​​​​തെ​​​​ങ്കി​​​​ലും നേ​​​​താ​​​​ക്ക​​​​ന്മാ​​​​രു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന​​​​ങ്ങ​​​​ൾ മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ട​​​​ത്തി​​​​ന്‍റെ ലം​​​​ഘ​​​​ന​​​​മാ​​​​ണെ​​​​ന്നു തീ​​​​രു​​​​മാ​​​​നി​​​​ക്ക​​​​ണം. ഇ​​​​തു സ്വ​​​​മേ​​​​ധ​​​​യാ പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ന് അ​​​​ധി​​​​കാ​​​​ര​​​​മു​​​​ണ്ട്. ഇ​​​​തി​​​​ന് ആ​​​​രെ​​​​ങ്കി​​​​ലും പ​​​​രാ​​​​തി കൊ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നി​​​​ല്ല.

സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​ാ ലം​​​​ഘ​​​​നം

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യും മ​​​​ന്ത്രി​​​​മാ​​​​രും, സം​​​​സ്ഥാ​​​​ന​​​​ത്ത് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മ​​​​ന്ത്രി​​​​മാ​​​​രും ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക​​​​യും ധാ​​​​രാ​​​​ളം രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​ പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യാ​​​​റു​​​​ണ്ട്. ഇ​​​​തി​​​​ൽ അ​​​​വ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യി​​​​ൽ രാ​​​​ജ്യ​​​​ത്തെ ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട്, എ​​​​ല്ലാ​​​​വ​​​​രോ​​​​ടും ശ​​​​രി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കും, ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​നോ ഒ​​​​രു വ്യ​​​​ക്തി​​​​ക്കോ എ​​​​തി​​​​രാ​​​​യി വി​​​​ദ്വേ​​​​ഷം നി​​​​റ​​​​ഞ്ഞ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തു​​​​ക​​​​യി​​​​ല്ല എ​​ന്നു വ്യ​​​​ക്ത​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്. അ​​​​താ​​​​യ​​​​ത്, എ​​​​ല്ലാ​​​​വ​​​​രെ​​​​യും താ​​​​ൻ തു​​​​ല്യരായി ക​​​​ണ​​​​ക്കാ​​​​ക്കു​​​​ക​​​​യും അ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ക​​​​യും എ​​​​ല്ലാ​​​​വ​​​​ർ​​​​ക്കും തു​​​​ല്യ​​​​നീ​​​​തി ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യും എ​​​​ന്നു പ്ര​​​​തി​​​​ജ്ഞ​​​​യി​​​​ലു​​​​ണ്ട്. ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ്ര​​​​തി​​​​ജ്ഞ​​​​യ്ക്കെ​​​​തി​​​​രാ​​​​യി ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു മ​​​​ന്ത്രി പ്ര​​​​സ്താ​​​​വ​​​​ന​​​​യോ പ്ര​​​​സം​​​​ഗ​​​​മോ ചെ​​​​യ്താ​​​​ൽ ആ ​​​​മ​​​​ന്ത്രി​​​​യു​​​​ടെ സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ​​​​യു​​​​ടെ ലം​​​​ഘ​​​​നം കൂ​​​​ടി​​​​യാ​​​​ണ് സം​​​​ഭ​​​​വി​​​​ക്കു​​​​ക.

ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ മാ​​​​തൃ​​​​കാ പെ​​​​രു​​​​മാ​​​​റ്റ​​​​ച്ച​​​​ട്ട​​​​ത്തി​​​​ന്‍റെ ലം​​​​ഘ​​​​നം പ​​​​രി​​​​ശോ​​​​ധി​​​​ക്കു​​​​ന്പോ​​​​ൾ ഈ ​​​​ഘ​​​​ട​​​​ക​​​​ങ്ങ​​​​ളെ​​​​ല്ലാം പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യ​​​​ണം. അ​​​​തി​​​​നു​​​​ള്ള ബാ​​​​ധ്യ​​​​ത ക​​​​മ്മീ​​​​ഷ​​​​നു​​​​ണ്ട്. ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ടു​​​​ന്നി​​​​ല്ല എ​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​ത് ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ചി​​​​ട​​​​ത്തോ​​​​ളം ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 324ന്‍റെ ലം​​​​ഘ​​​​നം ത​​​​ന്നെ​​​​യാ​​​​ണ്.

ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​നു കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന അ​​​​ധി​​​​കാ​​​​ര​​​​മെ​​​​ന്ന​​​​ത് നി​​​​ങ്ങ​​​​ൾ ഈ ​​​​രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ സു​​​​താ​​​​ര്യ​​​​മാ​​​​യി ന​​​​ട​​​​ത്താ​​​​ൻ ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണ് എ​​​​ന്നു​​​​ള്ള​​​​താ​​​​ണ്. സു​​​​താ​​​​ര്യ​​​​വും നീ​​​​തി​​​​യു​​​​ക്ത​​​​വു​​​​മാ​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് എ​​​​ന്ന​​​​ത് ന​​​​മ്മു​​​​ടെ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​നഘ​​​​ട​​​​ക​​​​ത്തി​​​​ൽ​​ ഉ​​ൾ​​പ്പെ​​​​ട്ട​​​​താ​​​​ണ്. അ​​​​ത് ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്താ​​​​ൻ ഇ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​നു ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. ആ ​​​​ബാ​​​​ധ്യ​​​​ത നി​​​​റ​​​​വേ​​​​റ്റു​​​​ന്ന​​​​ത് ക​​​​മ്മീ​​​​ഷ​​​​ന്‍റെ ചു​​​​മ​​​​ത​​​​ല​​​​യാ​​​​ണ്. അ​​​​തി​​​​ൽ​​​​നി​​​​ന്നു മാ​​​​റി​​​​നി​​​​ൽ​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​മ​​​​ല്ല എ​​​​ന്നു​​​​ള്ള​​​​താ​​​​ണ് ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 324ന്‍റെ അ​​​​ർ​​​​ഥം.

മഹാപൂരമായി വോട്ടുത്സവംഡൽഹിഡയറി / ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍ലോ​ക​ത്തി​ലെ ഏ​റ്റ​വും വലിയ ജ​നാ​ധി​പ​ത്യ ഉ​ല്‍സ​...
20/04/2024

മഹാപൂരമായി വോട്ടുത്സവം

ഡൽഹിഡയറി / ജോ​​​ര്‍ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ല്‍

ലോ​ക​ത്തി​ലെ ഏ​റ്റ​വും വലിയ ജ​നാ​ധി​പ​ത്യ ഉ​ല്‍സ​വ​ത്തി​ന് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. തൃ​ശൂ​ര്‍ പൂ​ര​ത്തേ​ക്കാ​ള്‍ എ​ത്ര​യോ വ​ലി​യ മാ​ന​ങ്ങ​ളു​ള്ള രാ​ഷ്‌​ട്രീ​യ പൂ​ര​മാ​ണ് ഇ​ന്ത്യ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ്. മൊ​ത്തം 96.9 കോ​ടി വോ​ട്ട​ര്‍മാ​രും 10.5 ല​ക്ഷം പോ​ളിം​ഗ് ബൂ​ത്തു​ക​ളു​മു​ള്ള ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​നു സ​മാ​ന​മാ​യി ലോ​ക​ത്ത് മ​റ്റൊ​ന്നി​ല്ല.

2,400 രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ളാ​ണു മ​ല്‍സ​ര​രം​ഗ​ത്ത്. ആ​റ് ആ​ഴ്ച (44 ദി​വ​സം) നീ​ളു​ന്ന ഏ​ഴു ഘ​ട്ട​ങ്ങ​ളു​ള്ള വോ​ട്ടെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ര​ക്കേ​ടി​ല്ലാ​ത്ത പോ​ളിം​ഗ് ശ​ത​മാ​ന​മാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ലാ​പം കെ​ട്ട​ട​ങ്ങാ​ത്ത മ​ണി​പ്പു​രി​ലെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ ഇ​ന്ന​ലെ​യും വെ​ടി​വ​യ്പ് ഉ​ണ്ടാ​യി എ​ന്ന​തു ഞെ​ട്ടി​ക്കു​ന്ന​താ​യി.

ക​ന്യാ​കു​മാ​രി മു​ത​ല്‍ ജ​മ്മു കാ​ഷ്മീ​രി​ലെ ഉ​ധം​പു​ര്‍ വ​രെ​യു​ള്ള 17 സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും നാ​ലു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും 102 ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പാ​ണു പൂ​ര്‍ത്തി​യാ​യ​ത്.

543 അം​ഗ പാ​ര്‍ല​മെ​ന്‍റി​ലെ ഏ​താ​ണ്ട് അ​ഞ്ചി​ലൊ​ന്നു സീ​റ്റു​ക​ളി​ലാ​ണു ജ​നം വി​ധി​യെ​ഴു​തി​യ​ത്. ത​മി​ഴ്‌​നാ​ടി​ന്‍റെ ബ​ല​ത്തി​ല്‍ ഇ​ന്ത്യാ സഖ്യം 102ല്‍ 52 ​സീ​റ്റു​ക​ളി​ലും ബി​ജെ​പി സ​ഖ്യം 48 സീ​റ്റു​ക​ളി​ലു​മാ​ണ് 2019ല്‍ ​ജ​യി​ച്ച​ത്. ഇ​തി​ല്‍ കോ​ണ്‍ഗ്ര​സി​ന് 14, സ​ഖ്യ​ക​ക്ഷി​ക​ള്‍ക്ക് 31 സീ​റ്റു​ക​ളും ബി​ജെ​പി​ക്ക് 35, സ​ഖ്യ​ക​ക്ഷി​ക​ള്‍ക്ക് ഏ​ഴ് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു നി​ല.

വ​ര്‍ഗീ​യ​ത​യു​ടെ വെ​ല്ലു​വി​ളി

ക​ര്‍ശ​ന പെ​രു​മാ​റ്റച്ച​ട്ടം നി​ല​വി​ലി​രി​ക്കേയാ​ണ് അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ലെ ശ്രീ​രാ​മ​വി​ഗ്ര​ഹ​ത്തി​ന്‍റെ ഫോ​ട്ടോ വ​ച്ച് ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക എ​ക്‌​സി​ല്‍ (പ​ഴ​യ ട്വി​റ്റ​ര്‍) ട്വീ​റ്റ് വ​ന്ന​ത്. ‘ഒ​രു വോ​ട്ടി​ന്‍റെ ശ​ക്തി’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണു മ​ത​ത്തെ കൃ​ത്യ​മാ​യി ഉ​പ​യോ​ഗി​ച്ച് വോ​ട്ട് അ​ഭ്യ​ര്‍ഥി​ച്ച​ത്. അ​തും ആ​ദ്യ ഘ​ട്ടം വോ​ട്ടെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന്.

പ​ക്ഷേ വോ​ട്ടെ​ടു​പ്പു ക​ഴി​യും​വ​രെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ന​ട​പ​ടി​യെ​ടു​ത്തി​ല്ല. ക​ണ്ണാ​ടി​ക​ളും സാ​ങ്കേ​തി​ക വി​ദ്യ​യും ഉ​പ​യോ​ഗി​ച്ച് രാ​മ​ന​വ​മി ദി​ന​ത്തി​ല്‍ ശ്രീ​രാ​മ വി​ഗ്ര​ഹ​ത്തി​ല്‍ സൂ​ര്യ​തി​ല​കം ചാ​ര്‍ത്തി​യ ഫോ​ട്ടോ​യെ പ്ര​ണ​മി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ചി​ത്ര​ത്തി​ന്‍റെ ല​ക്ഷ്യ​വും വോ​ട്ടു ത​ന്നെ​യെ​ന്ന​തി​ല്‍ ഇ​ല​ക്‌​ഷ​ന്‍ ക​മ്മീ​ഷ​നു പോ​ലും സം​ശ​യ​മു​ണ്ടാ​കി​ല്ല.

വോ​ട്ടു നേ​ടാ​ന്‍ മ​ത​ത്തെ​യോ വ​ര്‍ഗീ​യ വി​കാ​ര​ങ്ങ​ളെ​യോ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണു നി​യ​മം. 1951ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 123 (3) വ​കു​പ്പ​നു​സ​രി​ച്ച് മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വോ​ട്ടു തേ​ടു​ന്ന​ത് അ​ഴി​മ​തി​യാ​ണ്. പൂ​ജാ​രി​മാ​ര്‍ക്കു പ​ക​രം മോ​ദി നേ​രി​ട്ടു രാ​മ​ക്ഷേ​ത്ര പ്ര​തി​ഷ്ഠ ന​ട​ത്തി​യ​തു വോ​ട്ടു​ക​ളു​ടെ ധ്രൂ​വീ​ക​ര​ണം ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു. അ​താ​ക​ട്ടെ പ​ണി പൂ​ര്‍ത്തി​യാ​കു​ന്ന​തി​നു മു​മ്പ്.

ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ഭൂരി​പ​ക്ഷ, ന്യൂ​ന​പ​ക്ഷ വ​ര്‍ഗീ​യ​ത​ക​ളെ താ​ലോ​ലി​ക്കു​ന്ന ഇ​ന്ത്യ​യി​ലെ രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ രാ​ജ്യ​ത്തെ വ​ല്ലാ​ത്ത അ​പ​ക​ട​ത്തി​ലേ​ക്കാ​ണു വ​ലി​ച്ചി​ഴ​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ പാ​ര്‍ട്ടി​ക​ളെ മാ​ത്രം കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ല.

ഹാ​ട്രി​ക് സ്വ​പ്‌​ന ക​ളി​ക​ള്‍

ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഹാ​ട്രി​ക് വി​ജ​യം നേ​ടാ​ന്‍ ബി​ജെ​പി പ​യ​റ്റാ​വു​ന്ന അ​ട​വു​ക​ളെ​ല്ലാം പു​റ​ത്തെ​ടു​ത്തി​ട്ടു​ണ്ട്. കേ​ന്ദ്ര​സ​ര്‍ക്കാ​രും കോ​ര്‍പ​റേ​റ്റ് കു​ത്ത​ക​ക​ളും മു​ത​ല്‍ കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ന്‍സി​ക​ളും പ്ര​ധാ​ന മാ​ധ്യ​മ​ങ്ങ​ളും വ​രെ​യെ​ല്ലാം മോ​ദി​ക്കു തു​ണ​യാ​ണ്.

തി​ക​ച്ചും നി​ഷ്പ​ക്ഷ​മാ​കേ​ണ്ട കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ചി​ല ന​ട​പ​ടി​ക​ളെ​ങ്കി​ലും പ​ക്ഷ​പാ​ത​പ​ര​മാ​ണെ​ന്നു പ്ര​തി​പ​ക്ഷം ആ​രോ​പി​ക്കു​ന്ന​തു പാ​ടെ ത​ള്ളാ​നാ​കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പി​നു തൊ​ട്ടു​മു​മ്പാ​യി ഡ​ല്‍ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​ട​ക്കം പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ അ​റ​സ്റ്റു ചെ​യ്തു ജ​യി​ലി​ല്‍ അ​ട​ച്ച​തി​ന്‍റെ അ​നൗ​ചി​ത്യം പോ​ലും ക​മ്മീ​ഷ​നു പ്ര​ശ്‌​ന​മ​ല്ല.

പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ണ്‍ഗ്ര​സി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ള്‍ മ​ര​വി​പ്പി​ച്ച ന​ട​പ​ടി​യി​ലും സു​പ്രീം​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ല്‍ വേ​ണ്ടിവ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ടി​വാ​തി​ൽക്ക​ല്‍ നി​ല്‍ക്കു​മ്പോ​ള്‍ പ​ഴ​യ കേ​സു​ക​ളി​ല്‍ കോ​ണ്‍ഗ്ര​സ്, ആം ​ആ​ദ്മി പാ​ര്‍ട്ടി, തൃ​ണ​മൂ​ല്‍ കോ​ണ്‍ഗ്ര​സ്, ഡി​എം​കെ, സി​പി​എം, സി​പി​ഐ അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി നേ​താ​ക്ക​ളെ വേ​ട്ട​യാ​ടു​ന്ന​തു ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ര്‍ക്കു​ക​യാ​ണെ​ന്ന് ആ​ദ്യം തോ​ന്നേ​ണ്ടി​യി​രു​ന്ന​ത് ഇ​ല​ക്‌​ഷ​ന്‍ ക​മ്മീ​ഷ​നാ​യി​രു​ന്നു.

പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ര്‍ഥി ഡോ. ​തോ​മ​സ് ഐ​സ​ക്കി​നെ ചോ​ദ്യം ചെ​യ്യു​ന്ന​തു വോ​ട്ടെ​ടു​പ്പി​നു ശേ​ഷം മ​തി​യെ​ന്നു കേ​ര​ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​തെ​ങ്കി​ലും മാ​തൃ​ക​യാ​ക്കാ​മാ​യി​രു​ന്നു. പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ തു​റു​ങ്കി​ല​ട​ച്ചും സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍ത്തും ഏ​ക​പ​ക്ഷീ​യ ജ​യം നേ​ടി​യാ​ല്‍ അ​തു ജ​നാ​ധി​പ​ത്യ​മ​ല്ല. രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ ലോ​ക്‌​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ​തും മ​റ​ക്ക​രു​ത​ല്ലോ.

വേ​ട്ട​യാ​ട​ലു​ക​ള്‍ കാ​ണാതെ!

ഭ​ര​ണ, പ്ര​തി​പ​ക്ഷ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ എ​ല്ലാ രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ള്‍ക്കും ലെ​വ​ല്‍ പ്ലെ​യിം​ഗ് ഫീ​ല്‍ഡ് ഉ​റ​പ്പാ​കു​ന്നു​ണ്ടോ​യെ​ന്ന​താ​ണു ചോ​ദ്യം. കേ​സു​ക​ളി​ല്‍ പെ​ടു​ത്തി പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ വേ​ട്ട​യാ​ടു​ന്ന​തി​ന്‍റെ സ​മ​യം പ്ര​ധാ​ന​മാ​ണ്. അ​ഴി​മ​തി​ക്കേ​സു​ക​ളി​ല്‍ ഉ​ള്‍പ്പെ​ട്ട​വ​ര്‍ കാ​ലു​മാ​റി ബി​ജെ​പി പ​ക്ഷ​ത്തെ​ത്തി​യാ​ല്‍ കേ​സു​മി​ല്ല, അ​റ​സ്റ്റു​മി​ല്ലെ​ന്ന​തു ജ​ന​ത്തി​നു ബോ​ധ്യ​മാ​യി​ക്ക​ഴി​ഞ്ഞു.

അ​ഴി​മ​തി​ക്കാ​രെ വെ​ള്ള​പൂ​ശു​ന്ന വാ​ഷിം​ഗ് മെ​ഷീ​നും അ​ഴി​മ​തി​ക്കാ​രു​ടെ ഡം​പിം​ഗ് ഗ്രൗ​ണ്ടും ആ​ണു ബി​ജെ​പി​യെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളു​ണ്ട്. നോ​ട്ട് അ​സാ​ധു​വാ​ക്ക​ല്‍ മു​ത​ല്‍ ഇ​ല​ക്‌​ട​റ​ല്‍ ബോ​ണ്ട് വ​രെ​യു​ള്ള​വ​യും അ​ഴി​മ​തി​ക്കു​ള്ള മ​റ​യാ​യ​തു ജ​നാ​ധി​പ​ത്യ​ത്തെ അ​പ​ക​ട​ത്തി​ലാ​ക്കും.

മൂ​ന്നാം ത​വ​ണ മോ​ദി അ​ധി​കാ​ര​ത്തി​ലേ​റി​യാ​ലും ഇ​ന്ത്യാ സ​ഖ്യം അ​ധി​കാ​രം പി​ടി​ച്ചാ​ലും ഇ​ന്ത്യ​യെ​ന്ന രാ​ഷ്‌​ട്ര​ത്തി​ന് ഏ​റ്റ​വും നി​ര്‍ണാ​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​നാ​ണ് കേ​ര​ള ജ​ന​ത വെ​ള്ളി​യാ​ഴ്ച പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു പോ​കു​ന്ന​ത്.

അ​ധി​കാ​രം പി​ടി​ക്കു​മെ​ന്ന് ആ​വ​ര്‍ത്തി​ക്കു​മെ​ങ്കി​ലും മോ​ദി​ക്കും രാ​ഹു​ലി​നും ഇ​ക്കാ​ര്യ​ത്തി​ല്‍ സം​ശ​യ​ങ്ങ​ളും ആ​ശ​ങ്ക​ക​ളും ഏ​റെ​യു​ണ്ട്. ഭ​ര​ണം കൈ​വി​ടാ​തി​രി​ക്കാ​നു​ള്ള മോ​ദി​യു​ടെ ത​ത്ര​പ്പാ​ടു​ക​ള്‍ ചി​ല​പ്പോ​ഴെ​ങ്കി​ലും പ​രി​ധി​വി​ടു​ന്നു​ണ്ട്. ആ​രെ കൂ​ട്ടു​പി​ടി​ച്ചാ​യാ​ലും മോ​ദി​യെ താ​ഴെ​യി​റ​ക്കി ഭ​ര​ണം തി​രി​കെ പി​ടി​ക്കാ​നാ​ണു കോ​ണ്‍ഗ്ര​സി​ന്‍റെ​യും സ​ഖ്യ​ക​ക്ഷി​ക​ളു​ടെ​യും വെ​പ്രാ​ളം.

ജ​നാ​ധി​പ​ത്യം വ​ഴി​ത്തി​രി​വി​ല്‍

ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യം വ​ഴി​ത്തി​രി​വി​ലാ​ണ്. അ​ധി​കാ​രം പി​ടി​ച്ച​വ​ര്‍ക്ക് അ​തു കാ​ല​ങ്ങ​ളോ​ളം നി​ല​നി​ര്‍ത്ത​ണം. പു​റ​ത്തു​നി​ല്‍ക്കു​ന്ന​വ​ര്‍ക്ക് എ​ങ്ങി​നെ​യും അ​ധി​കാ​ര​ക്ക​സേ​ര​യി​ലെ​ത്ത​ണം. ഇ​തി​നി​ട​യി​ല്‍ സാ​ധാ​ര​ണ​ക്കാ​രും ക​ര്‍ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും അ​ട​ക്ക​മു​ള്ള​വ​ര്‍ ദു​രി​ത​ക്ക​യ​ത്തി​ല്‍ തു​ട​രു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ദു​ര​ന്ത​ം. ചെ​കു​ത്താ​നും ക​ട​ലി​നും ഇ​ട​യി​ലാ​ണു ബ​ഹു​ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും. വി​ല​ക്ക​യ​റ്റ​വും തൊ​ഴി​ലി​ല്ലാ​യ്മ​യും കാ​ര്‍ഷി​ക പ്ര​തി​സ​ന്ധി​യും മു​ത​ല്‍ വ​ര്‍ഗീ​യ​വും ജാ​തീ​യ​വും പ്രാ​ദേ​ശി​ക​വു​മാ​യ ഭി​ന്നി​പ്പു​ക​ളു​ടെ വ​രെ ഇ​ര​ക​ള്‍ സാ​ധാ​ര​ണ​ക്കാ​രും ദ​രി​ദ്ര​രു​മാ​ണ്.

കേ​ര​ളം അ​ട​ക്ക​മു​ള്ള 13 സം​സ്ഥാ​ന​ങ്ങ​ളി​ലെ 89 സീ​റ്റു​ക​ളി​ലേ​ക്ക് അ​ടു​ത്ത വെ​ള്ളി​യാ​ഴ്ചയാണ് വോ​ട്ടെ​ടു​പ്പ്. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന കേ​ര​ള​ത്തി​ലെ 20 സീ​റ്റു​ക​ളി​ലും ക​ര്‍ണാ​ട​ക​യി​ലെ 14 സീ​റ്റി​ലും കോ​ണ്‍ഗ്ര​സി​ന് പ്ര​തീ​ക്ഷി​ക്കാ​ന്‍ ഏ​റെ​യു​ണ്ട്. യു​ഡി​എ​ഫും എ​ല്‍ഡി​എ​ഫും ഇ​ന്ത്യാ സ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ല്‍ ഇ​രു​പ​ക്ഷ​ത്തും ആ​രു ജ​യി​ച്ചാ​ലും കാ​ര്യ​മാ​യ വ്യ​ത്യാ​സ​മി​ല്ല. കേ​ര​ള​ത്തി​ല്‍നി​ന്ന് ആ​ദ്യ​മാ​യൊ​രു ലോ​ക്‌​സ​ഭാ സീ​റ്റ് ത​ര​പ്പെ​ടു​ത്താ​നു​ള്ള ബി​ജെ​പി​യു​ടെ മോ​ഹം ഇ​ക്കു​റി​യും ഫ​ലം കാ​ണു​മോ​യെ​ന്ന് അ​വ​ര്‍ക്കു പോ​ലും ഉ​റ​പ്പു​മി​ല്ല.

ബ​ഹു​സ്വ​ര​ത​യും സ്വാ​ത​ന്ത്ര്യ​വും

ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ ക​രു​ത്താ​യ ബ​ഹു​സ്വ​ര​ത നി​ല​നി​ര്‍ത്താ​നാ​ക​ണം ഓ​രോ വോ​ട്ടും ചെ​യ്യേ​ണ്ട​ത്. ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കു​ക​യും ശ​രി​യാ​യ ജ​നാ​ധി​പ​ത്യം നി​ല​നി​ര്‍ത്തു​ക​യും മ​ത​നി​ര​പേ​ക്ഷ​ത ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. അ​തി​ലേ​റെ വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​വും മ​ത​സ്വാ​ത​ന്ത്ര്യ​വും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​വും അ​ട​ക്ക​മു​ള്ള സ്വാ​ത​ന്ത്ര്യം പ്ര​ധാ​ന​മാ​ണ്.

എ​ന്തു ഭ​ക്ഷ​ണം ക​ഴി​ക്ക​ണം, എ​ന്തു വ​സ്ത്രം ധ​രി​ക്ക​ണം, ഏ​തു മ​ത​ത്തി​ല്‍ വി​ശ്വ​സി​ക്ക​ണം, വി​ശ്വ​സി​ക്കാ​തി​രി​ക്ക​ണം എ​ന്ന​തി​ല്‍ അ​പ​ര​നോ സ​ര്‍ക്കാ​രു​ക​ളോ മ​ത-​ജാ​തി- വ​ര്‍ഗീ​യ ഗ്രു​പ്പു​ക​ളോ ഇ​ട​പെ​ടാ​ന്‍ അ​നു​വ​ദി​ച്ചു​കൂ​ടാ.

പൗ​രാ​വ​കാ​ശ​ങ്ങ​ളും അ​വ​സ​ര​ങ്ങ​ളും സ്ത്രീ​ക്കും പു​രു​ഷ​നും ഒ​രു​പോ​ലെ ല​ഭ്യ​മാ​കു​ന്ന സ്ഥി​തി ഇ​പ്പോ​ഴു​മി​ല്ല. സ്ത്രീ​ക​ളോ​ടു മാ​ത്ര​മ​ല്ല, കു​ട്ടി​ക​ളോ​ടും പൊ​റു​ക്കാ​നാ​കാ​ത്ത അ​നീ​തി​ക​ളും അ​ക്ര​മ​ങ്ങ​ളും തു​ട​ര്‍ക്ക​ഥ​ക​ളാ​ണ്. ദ

​ളി​ത​ര്‍, ആ​ദി​വാ​സി​ക​ള്‍, ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍, പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​രോ​ടു​ള്ള അ​ക്ര​മ​ങ്ങ​ളും വി​വേ​ച​ന​ങ്ങ​ളും അ​ധി​ക്ഷേ​പ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ന്‍ കൂ​ടി​യാ​ക​ണം വോ​ട്ട​വ​കാ​ശം. സ​മാ​ധാ​ന​വും സു​ര​ക്ഷ​യും പ​ര​മ​പ്ര​ധാ​ന​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ​യും സ​മൂ​ഹ​ങ്ങ​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സു​ര​ക്ഷ​യും സ​മാ​ധാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​ന്‍ വി​വേ​ച​ന​ങ്ങ​ളും ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ളും പാ​ടി​ല്ല.

ജ​യി​ക്ക​ണം, ന​മ്മു​ടെ ഇ​ന്ത്യ

വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളു​മ​ല്ല, മ​റി​ച്ചു രാ​ജ്യ​മാ​ണു പ്ര​ധാ​നം. ഒ​രു വ്യ​ക്തി​യി​ലോ കു​ടും​ബ​ത്തി​ലോ അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ച്ചാ​ല്‍ ഏ​കാ​ധി​പ​ത്യ​മാ​കും വ​രു​ക. ഇ​ന്ത്യ​യെ​ന്ന മ​ഹ​ത്താ​യ സം​സ്‌​കാ​ര​വും ആ​ശ​യ​വും ക​വ​രാ​ന്‍ ആ​രെ​യും അ​നു​വ​ദി​ച്ചു കൂ​ടാ.

ഒ​ന്നോ, ര​ണ്ടോ വ്യ​ക്തി​ക​ളി​ലേ​ക്കോ ഒ​രു കു​ടും​ബ​ത്തി​ലേ​ക്കോ ഒ​രു സം​ഘ​ട​ന​യി​ലേ​ക്കോ ഒ​രു മ​ത​ത്തി​ലേ​ക്കോ അ​ധി​കാ​രം കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തു വി​നാ​ശ​ക​ര​മാ​ണ്. എ​ല്ലാം ഒ​രു പോ​ലെ ആ​പ​ത്താ​ണ്. ഏ​കാ​ധി​പ​തി​ക​ളും മ​ത​രാ​ഷ്‌​ട്ര​ങ്ങ​ളും മു​ന്ന​റി​യി​പ്പാ​യി മു​ന്നി​ലു​ണ്ട്.

പ​ല​വി​ധ പ്ര​ലോ​ഭ​ന​ങ്ങ​ളും ജാ​തി മ​ത ചി​ന്ത​ക​ളും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളും ഉ​ണ്ടാ​കും. അ​തി​നെ​ല്ലാം മു​ക​ളി​ലാ​യി രാ​ജ്യ​ന​ന്മ​യും പൊ​തു​ന​ന്മ​യും മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​യ​ണം. രാ​ഷ്‌​ട്രീ​യ പാ​ര്‍ട്ടി​ക​ളെ​യും നേ​താ​ക്ക​ളെ​യും സ്ഥാ​നാ​ര്‍ഥി​ക​ളെ​യും വ്യ​ക്ത​മാ​യി വി​ല​യി​രു​ത്തു​ക.

ത​മ്മി​ല്‍ ഭേ​ദം തൊ​മ്മ​നെ​ന്ന ത​ത്വ​മെ​ങ്കി​ലും വി​സ്മ​രി​ക്ക​രു​ത്. രാ​ജ്യ​ത്തി​ന്‍റെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും അ​വ​സ്ഥ​യി​ല്‍ നി​രാ​ശ​രാ​വു​ക​യ​ല്ല വേ​ണ്ട​ത്. വി​ല​പ്പെ​ട്ട വോ​ട്ട് പാ​ഴാ​ക്ക​രു​ത്. അ​ഞ്ചു വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ മാ​ത്രം ല​ഭി​ക്കു​ന്ന പൗ​ര​ന്‍റെ ഏ​റ്റ​വും വ​ലി​യ അ​വ​കാ​ശം വി​വേ​ക​പൂ​ര്‍വം ഉ​പ​യോ​ഗി​ക്കു​ക.

മ​ണി​പ്പു​രി​ലെ ‘നീ​തി’ വേ​ണ്ട

എ​ല്ലാ പൗ​ര​ന്മാ​ര്‍ക്കും തു​ല്യ​നീ​തി​യും തു​ല്യാ​വ​സ​ര​വും ല​ഭ്യ​മാ​കു​ന്ന ജ​നാ​ധി​പ​ത്യ ഭ​ര​ണ​ക്ര​മം ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു. ഏ​താ​നും കോ​ര്‍പ​റേ​റ്റ് ഭീ​മ​ന്മാ​രു​ടെ പ​ക്ക​ല്‍ പ​ണം കു​ന്നു​കൂ​ടു​ന്ന​ത​ല്ല സാ​മ്പ​ത്തി​ക വ​ള​ര്‍ച്ച.

25 കോ​ടി​യി​ലേ​റെ പേ​ര്‍ ദാ​രി​ദ്ര്യ​രേ​ഖ​യ്ക്കു താ​ഴെ ഇ​പ്പോ​ഴും ക​ഴി​യു​മ്പോ​ഴാ​ണു കു​ത്ത​ക​ക​ള്‍ക്കു കൊ​ള്ള​യ​ടി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ സ​ഹാ​യം ന​ല്‍കു​ന്ന​ത്. വി​ക​സ​ന​വും വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ല്‍ അ​ട​ക്കം സാ​മൂ​ഹ്യ മു​ന്നേ​റ്റ​ങ്ങ​ളും എ​ല്ലാ​വ​ര്‍ക്കും ല​ഭ്യ​മാ​ക്കാ​തെ രാ​ജ്യം വി​ജ​യി​ച്ച​തോ വി​ക​സി​ച്ച​തോ ആ​കി​ല്ല.

സ​ബ്കാ വി​കാ​സ്, സ​ബ്കാ വി​ശ്വാ​സ് എ​ന്ന മു​ദ്രാ​വാ​ക്യം പ​റ​ഞ്ഞു​കൊ​ണ്ട് മ​ണി​പ്പു​രി​ല്‍ ഒ​രു നീ​തി​യും യു​പി​യി​ല്‍ മ​റ്റൊ​രു നീ​തി​യും അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. മ​ത​പ​ര​വും ജാ​തീ​യ​വും പ്രാ​ദേ​ശി​ക​വു​മാ​യ വി​വേ​ച​ന​ങ്ങ​ളും അ​തി​ക്ര​മ​ങ്ങ​ളും പൊ​റു​പ്പി​ക്ക​രു​ത്.

അ​ഴി​മ​തി​ക്കും ക​ള്ള​പ്പ​ണ​ത്തി​നു​മെ​തി​രേ കു​രി​ശു​യു​ദ്ധം പ്ര​ഖ്യാ​പി​ച്ച് അ​ഴി​മ​തി ന​ട​ത്തു​ക​യും ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തും സ​മ്മ​തി​ക്ക​രു​ത്. പ​റ​യു​ന്ന​തും പ്ര​വ​ര്‍ത്തി​ക്കു​ന്ന​തും ത​മ്മി​ലു​ള്ള അ​ന്ത​രം തി​രി​ച്ച​റി​യാ​ന്‍ ഓ​രോ വോ​ട്ട​റും ശ്ര​മി​ക്ക​ണം. ക​ബ​ളി​പ്പി​ക്ക​ലും വ​ഞ്ച​ന​യും വി​വേ​ച​ന​വും അ​നീ​തി​യും അ​ക്ര​മ​വും ന​ട​ത്തി​യി​ട്ട് തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തു സു​ഖി​പ്പി​ക്ക​ലു​മാ​യെ​ത്തു​ന്ന രാ​ഷ്‌​ട്രീ​യ​ക്കാ​രെ തി​രി​ച്ച​റി​യു​ക.

https://www.deepika.com/feature/leader_page.aspx?topicId=31&ID=25166

നാളെ ആദ്യഘട്ട വി​ധി​യെ​ഴു​ത്ത്ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മു​​​ഴു...
18/04/2024

നാളെ ആദ്യഘട്ട വി​ധി​യെ​ഴു​ത്ത്

ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ മു​​​ഴു​​​വ​​​ൻ സീ​​​റ്റു​​​ക​​​ളി​​​ല​​​ട​​​ക്കം 21 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 102 ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്കു നാ​​​ളെ ന​​​ട​​​ക്കു​​​ന്ന ആ​​​ദ്യഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പി​​​നു​​​ള്ള പ്ര​​​ചാ​​​ര​​​ണം സ​​​മാ​​​പി​​​ച്ചു. അ​​​രു​​​ണാ​​​ച​​​ൽ പ്ര​​​ദേ​​​ശ്, സി​​​ക്കിം നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വോ​​​ട്ടെ​​​ടു​​​പ്പും നാ​​​ളെ ന​​​ട​​​ക്കും. ഇ​​​ന്നു നി​​​ശ​​​ബ്ദ പ്ര​​​ചാ​​​ര​​​ണ​​​വും നാ​​​ളെ പോ​​​ളിം​​​ഗും ന​​​ട​​​ക്കും.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ആ​​​സാ​​​മി​​​ലും ത്രി​​​പു​​​ര​​​യി​​​ലും, കോ​​​ണ്‍ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ നാ​​​ഗാ​​​ലാ​​​ൻ​​​ഡി​​​ലും, രാ​​​ഹു​​​ൽ ഗാ​​​ന്ധി പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലു​​​മാ​​​യി​​​രു​​​ന്നു ഇ​​​ന്ന​​​ലെ പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ബി​​​ജെ​​​പി, ഇ​​​ന്ത്യ സ​​​ഖ്യം നേ​​​താ​​​ക്ക​​​ൾ പ്ര​​​ധാ​​​ന​​​മാ​​​യും റാ​​​ലി​​​ക​​​ളും ചെ​​​റു​​​യോ​​​ഗ​​​ങ്ങ​​​ളും ആ​​​ശ്ര​​​യി​​​ച്ചാ​​​ണു പ്ര​​​ചാ​​​ര​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച​​​ത്.

ഏ​​​ഴു ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ആ​​​ദ്യഘ​​​ട്ട​​​ത്തി​​​നു വേ​​​ണ്ട ഒ​​​രു​​​ക്ക​​​ങ്ങ​​​ളെ​​​ല്ലാം പൂ​​​ർ​​​ത്തി​​​യാ​​​യ​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ണ​​​ർ രാ​​​ജീ​​​വ് കു​​​മാ​​​ർ അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ എ​​​ട്ടുമു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചു വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പ്.

സ​​​മ​​​യം പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്പോ​​​ൾ വോ​​​ട്ട​​​ർ​​​മാ​​​ർ ക്യൂ​​​വി​​​ൽ ഉ​​​ണ്ടെ​​​ങ്കി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​ർകൂ​​​ടി അ​​​ധി​​​ക​​​മാ​​​യി ന​​​ൽ​​​കും. രാ​​​ജ്യ​​​ത്തെ​​​ല്ലാ​​​യി​​​ട​​​ത്തും പൂ​​​ർ​​​ണ​​​മാ​​​യി വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ളി​​​ലാ​​​കും വോ​​​ട്ടെ​​​ടു​​​പ്പ്. വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ വോ​​​ട്ട് കാ​​​ണാ​​​നാ​​​യി ഒ​​​പ്പം വി​​​വി​​​പാ​​​റ്റ് യ​​​ന്ത്ര​​​ങ്ങ​​​ളും സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. നാ​​​ളെ വോ​​​ട്ട് ചെ​​​യ്യു​​​ന്ന​​​വ​​​രും വോ​​​ട്ടെ​​​ണ്ണു​​​ന്ന ജൂ​​​ണ്‍ നാ​​​ലു വ​​​രെ ഫ​​​ലമ​​​റി​​​യാ​​​ൻ കാ​​​ത്തി​​​രി​​​ക്ക​​​ണം.

മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തെ പ്രമുഖർ

ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യ നി​​​തി​​​ൻ ഗ​​​ഡ്ക​​​രി, ജീ​​​തേ​​​ന്ദ്ര സിം​​​ഗ്, സ​​​ർ​​​ബാ​​​ന​​​ന്ദ സോ​​​നോ​​​വാ​​​ൾ, കി​​​ര​​​ണ്‍ റി​​​ജു​​​ജു, അ​​​ർ​​​ജു​​​ൻ റാം ​​​മേ​​​ഘ്‌​​വാ​​​ൾ, മു​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ത​​​മി​​​ഴ​​​സൈ സൗ​​​ന്ദ​​​ര​​​രാ​​​ജ​​​ൻ, യു​​​പി മ​​​ന്ത്രി ജി​​​തി​​​ൻ പ്ര​​​സാ​​​ദ, ത​​​മി​​​ഴ്നാ​​​ട് ബി​​ജെ​​പി അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​അ​​​ണ്ണാ​​​മ​​​ലൈ, കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളാ​​​യ ഗൗ​​​ര​​​വ് ഗൊ​​​ഗോ​​​യി, ന​​​കു​​​ൽ നാ​​​ഥ്, ഗോ​​​വി​​​ന്ദ്റാം മേ​​​ഘ്‌​​വാ​​​ൾ, ഡി​​​എം​​​കെ നേ​​​താ​​​ക്ക​​​ളാ​​​യ എ. ​​​രാ​​​ജ, ദ​​​യാ​​​നി​​​ധി മാ​​​ര​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണു നാ​​​ളെ ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന പ്ര​​​മു​​​ഖ​​​ർ. ആ​​​ദ്യഘ​​​ട്ട​​​ത്തി​​​ൽ എ​​​ട്ട് കേ​​​ന്ദ്ര മ​​​ന്ത്രി​​​മാ​​​രും ര​​​ണ്ടു മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രും ഒ​​​രു മു​​​ൻ ഗ​​​വ​​​ർ​​​ണ​​​റും മു​​​ൻ കേ​​​ന്ദ്രമ​​​ന്ത്രി​​​മാ​​​രും മ​​​ത്സ​​​ര​​​രം​​​ഗ​​​ത്തു​​​ണ്ട്.

https://www.deepika.com/News_Cat2_sub.aspx?catcode=cat3&newscode=701914

Address

Kottayam

Website

Alerts

Be the first to know and let us send you an email when rashtradeepika ltd posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share