Sharon TV

Sharon TV Sharon TV is broadcasting messages of hope; clear and concise explanations from God’s word that leave

26/08/2024

|| കാനം അച്ചൻ ശുശ്രൂഷ തികച്ച് അക്കരെ നാട്ടിൽ പ്രവേശിച്ചു ||

28/05/2024

ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയിലെ സീനിയർ ശുശ്രൂഷകനും മലയാളി പെന്തക്കോസ്തർക്കെല്ലാം ആദരണീയനുമായ പാസ്റ്റർ എം. വി. വർഗീസ് ശുശ്രൂഷ തികച്ച് അക്കരെ നാട്ടിൽ പ്രവേശിച്ചു. നൂറ്റാണ്ട് പിന്നിട്ട തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും, സഭാശുശ്രൂഷകൻ, സെന്റർ ശുശ്രൂഷകൻ, വേദാധ്യാപകൻ, ഗാനരചയിതാവ് തുടങ്ങിയ നിലകളിലെല്ലാം കർത്തൃസേവ ചെയ്യുവാൻ ദൈവം അദ്ദേഹത്തെ ഉപയോഗിച്ചു. അധികാരഭ്രമം ബാധിക്കാത്ത നിരപവാദ്യനായ നേതാവും നർമ്മഭാഷണം കൊണ്ട് ആരുടെയും മനസ്സിലിടം നേടുന്ന പ്രഭാഷകനും തിരുവചനത്തിൽ അവഗാഹമായ അറിവുള്ള വേദപണ്ഡിതനുമായിരുന്നു ഈ ദൈവപുരുഷൻ. മൂന്നര പതിറ്റാണ്ടിലധികം അദ്ദേഹം നേതൃത്വം നൽകിയ ഐ.പി.സി. ആലപ്പുഴ ഈസ്റ്റ് സെൻ്ററിൽ അദ്ദേഹത്തിൻ്റെ ശുശ്രൂഷകൾ അനവധി അനുഭവിക്കുവാൻ ദൈവം അവസരം ഒരുക്കി. സുവിശേഷത്തിൻ്റെ വ്യാപനത്തിനായി അഹോരാത്രം അദ്ധ്വാനിച്ച ആ യുഗപുരുഷൻ ഒത്തിരി അവിസ്മരണീയ ഓർമകൾ ഹൃഭയത്തിൽ അവശേഷിപ്പിച്ച് അക്കരെ നാടണഞ്ഞു. അദ്ദേഹ ത്തിൻ്റെ ഓർമകൾ എന്നും ദീപ്തമായി ഹൃദയക്കോണിലുണ്ടാവും . അപ്പച്ചന് പ്രത്യാശയോടെ തല്ക്കാലികമായി വിട!

14/02/2024

ഈ നിർദ്ധന കുടുംബത്തെ നമുക്ക് സഹായിക്കാം || Contact Info: 9747653739 or Pr Baby 9946931771

13/01/2024

NUCF 13TH ANNIVERSARY CELEBRATION

17/12/2023

REHOBOTH MELODIES PRESENTS MUSICAL FEST

03/11/2023

ജീവിതം സാക്ഷ്യം ‌‌| Late. Pr. K.M. Joseph | GIlgal Media | GIlgal Bible Institute |

28/10/2023

LADIES MEETING || NEW INDIA CHURCH OF GOD || 42nd Regional Convention 2023

27/10/2023

DAY -3 EVENING SESSION || NEW INDIA CHURCH OF GOD || 42nd Regional Convention October 25 - 29, 2023

27/10/2023

DAY -3 MORNING SESSION || NEW INDIA CHURCH OF GOD || 42nd Regional Convention October 25 - 29, 2023

26/10/2023

DAY -2 EVENING SESSION || NEW INDIA CHURCH OF GOD || 42nd Regional Convention October 25 - 29, 2023

26/10/2023

DAY -2 MORNING SESSION || NEW INDIA CHURCH OF GOD || 42nd Regional Convention October 25 - 29, 2023

Address

Chingavanam
Kottayam
686531

Alerts

Be the first to know and let us send you an email when Sharon TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sharon TV:

Share

Category

sharon TV

Sharon TV is broadcasting messages of hope; clear and concise explanations from God’s word that leave no room for error or compromise. Our vision is to pioneer and to become the servant-leaders in the arena of evangelism through multimedia.