C I D Anto

C I D Anto C I D Anto is a comic character created by Thomas Mathew and Illustrated by Shabi Karuvatta.

Cover page Presentation of CID Anto
29/11/2025

Cover page Presentation of CID Anto

സി ഐ ഡി ആന്റോയുടെ ആദ്യബുക്കിന്റെ കവർ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു.
29/11/2025

സി ഐ ഡി ആന്റോയുടെ ആദ്യബുക്കിന്റെ കവർ നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു.

സി ഐ ഡി മൂസ, സി ഐ ഡി പോൾ പൊലുള്ള ജനപ്രിയനായകന്മാർക്ക്  ഒരു പിൻഗാമിയായി മലയ് പബ്ലിക്കേഷൻസ് അഭിമാനത്തോടെ അവതരിപ്പിക്കുന്നു...
28/11/2025

സി ഐ ഡി മൂസ, സി ഐ ഡി പോൾ പൊലുള്ള ജനപ്രിയനായകന്മാർക്ക് ഒരു പിൻഗാമിയായി മലയ് പബ്ലിക്കേഷൻസ് അഭിമാനത്തോടെ അവതരിപ്പിക്കുന്നു സി ഐ ഡി ആന്റോ. ഇന്റർപോളിന്റെ അഭിമാനമായ മലയാളിയായ ആന്റോയും അദ്ദേഹത്തിന്റെ സഹായികളായ ലോക പോലീസ് അക്കാദമിയിൽ പരിശീലിക്കപ്പെട്ട ടൈഗർ എന്ന നാടൻപട്ടിയും ആൽഫ എന്ന കടൽ പക്ഷിയും നിങ്ങളുടെ ഹൃദയം കവരും.

വർഷങ്ങൾക്ക് മുൻപ് തൊണ്ണൂറുകളിൽ ചിത്രകഥയിലെ വില്ലന്മാരുടെ പേടി സ്വപ്നമായിരുന്നു സി ഐ ഡി മൂസ, സി ഐ ഡി പോൾ പോലുള്ള പ്രൈവറ്റ...
27/11/2025

വർഷങ്ങൾക്ക് മുൻപ് തൊണ്ണൂറുകളിൽ ചിത്രകഥയിലെ വില്ലന്മാരുടെ പേടി സ്വപ്നമായിരുന്നു സി ഐ ഡി മൂസ, സി ഐ ഡി പോൾ പോലുള്ള പ്രൈവറ്റ് കുറ്റാന്വേഷകർ. വില്ലൻമാരുടെ വെടിയുണ്ടകൾ തന്റെ നേർക്ക് പാഞ്ഞു വരുമ്പോൾ നിമിഷ നേരം കൊണ്ട് ഒഴിഞ്ഞു മാറാൻ കഴിവുള്ളവർ. വില്ലന്മാരെ ഡിഷു ഡിഷു എന്ന ശബ്ദത്തിൽ ഇടിച്ചു തകർത്തവർ. വിമാനങ്ങളും കപ്പലുകളും വലിയ കൊള്ളത്താവളങ്ങളും ടമാർ പടാർ ഹുങ്കാരത്തോടെ തകർത്തെറിഞ്ഞവർ. കാലങ്ങൾക്ക് മുൻപേ ആർടിഫിഷ്യൽ ഇന്റലിജൻസും (AI) സൈബർ അക്രമങ്ങളും കൈകാര്യം ചെയ്ത ചിത്രകഥാ നായകന്മാർ. മുഴുനീള ചിത്രകഥകളായി എത്രയെത്ര കഥകൾ അക്കാലത്ത് വായിച്ചു രസിച്ചിട്ടുണ്ട് തൊണ്ണൂറുകളിലെ ചിത്രകഥാ പ്രേമികൾ.
ഈ ജനപ്രിയനായകന്മാർക്ക് ഒരു പിൻഗാമിയായി സി ഐ ഡി ആന്റോ

Address

Malay Publications
Kottayam
686572

Alerts

Be the first to know and let us send you an email when C I D Anto posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category