Keralascope

Keralascope Video Creators

keralascope creates exiting, entertaining and informative videos on kerala’s art, culture, tourism, health, food, craft, personalities, festivals, rituals and cinema.

12/01/2022

മൺപത്രങ്ങൾ പിറന്ന വഴി

26/12/2021

നീലംപേരൂർ പടയണിയുടെ പ്രസക്ത ഭാഗങ്ങൾ. ഫുൾ വീഡിയോ ലിങ്ക് ആദ്യ കമൻറിൽ.

23/12/2021

ചലച്ചിത്ര താരം ഭാവന ഒരു ഇടവേളയ്ക്ക് ശേഷം പുളിമൂട്ടിൽ സിൽക്സിൻറെ ബ്രാൻഡ് അംബാസഡർ ആകുന്നു.

11/12/2021

വള്ളുവനാടൻ തിറ
ഉത്സവകാലമായാൽ വീടുകൾ തോറും സന്ദർശിച്ച് ദേവിയുടെ അനുഗ്രഹം നൽകുന്ന തിറക്കോലങ്ങൾ.....
വള്ളുവനാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു അനുഷ്ടാന കലാരൂപം.

08/12/2021

തൃക്കളൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,മണ്ണാർക്കാട്.
1921 -ലെ കലാപത്തിൽ തകർക്കപ്പെട്ടു, പക്ഷെ....
പാലക്കാട് ജില്ലയിലെ ഏറ്റവും വലിയ വട്ട ശ്രീകോവിൽ ഉള്ള സുബ്രഹ്മണ്യസ്വാമി ക്ഷേത്രം.

05/12/2021

Easy Cooking with Pappaya
പപ്പായ ഉപയോഗിച്ച് ഉണ്ടാക്കാവുന്ന സ്വാദിഷ്ടമായ ഒരു പലഹാരം

02/12/2021

Kettuvallam (കെട്ടുവള്ളം)
ഒരു കാലത്ത് കേരളത്തിലെ നദികളിൽ വ്യാപകമായി കണ്ടിരുന്ന കെട്ടുവള്ളങ്ങൾ ഇന്നെവിടെ?...
കേരളക്കാഴ്ച്ചകളിൽ പാരമ്പര്യത്തിൻറെ കയ്യൊപ്പ് ചാർത്തിയ കെട്ടുവള്ളങ്ങളെക്കുറിച്ച്......

26/11/2021

Easy Snacks with Bread.
ബ്രഡ് ഉപയോഗിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കാവുന്ന ഒരു പലഹാരം.

23/11/2021

Kumaranlloor Karthika
കേരളത്തിലെ 108 ദുർഗാ ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കുമാരനല്ലൂർ ദേവി ക്ഷേത്രത്തിൻറെ ചരിത്രവും ഐതീഹ്യവും, പ്രസിദ്ധമായ തൃക്കാർത്തിക മഹോത്സവവും ഈ വീഡിയോയിൽ കാണാം.

20/11/2021

Easy Cooking with Spinach (Cheera)
ചുവന്ന ചീരയും കുറച്ച് ചേരുവകളും ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഒരു പലഹാരം.

Address

Mindframe Studios
Kottayam
686001

Telephone

+918139858219

Website

Alerts

Be the first to know and let us send you an email when Keralascope posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Keralascope:

Share