
04/09/2025
ഞങ്ങൾ കോട്ടയം കാർക്ക് അഭിലാഷ്, ആനന്ദ്, ആശ, അനശ്വര തിയേറ്റർ എക്കെ ഒരു വികാരം ആണ്. ഞാൻ ഏറ്റവും കൂടുതൽ സിനിമ കണ്ടിട്ടുള്ളതും ഈ തിയേറ്ററുകളിൽ എക്കെയാണ് . (ഇതിന്റെ കൂട്ടത്തിൽ അനുപമ തിയേറ്ററും ഉണ്ട് കേട്ടോ) എനിക്ക് സ്വന്തം വീട്ടിൽ കിട്ടുന്ന ഒരു Comfort ആണ് ഈ തിയേറ്ററിൽ പടം കാണുമ്പോൾ കിട്ടുന്നത് . 12 രൂപക്ക് ടിക്കറ്റ് കിട്ടുന്ന കാലത്താണ് ഇവിടെ സിനിമ കണ്ടു തുടങ്ങിയത് . Jijeesh Lalettan Jijeesh നേതൃത്വത്തിൽ മോഹൻലാൽ ആരദക കൂട്ടായിമ സങ്കടിപ്പിച്ച ഹൃദയപൂർവ്വം സിനിമയുടെ വിജയഘോഷവും ഓണ കിറ്റ് വിതരണവും ഇവിടെ നടന്നു അതിൽ എനിക്ക് പങ്കെടുക്കാനും ഓണക്കിറ്റ് കൊടുക്കുവാനും കഴിഞ്ഞു എന്നത് ഇരട്ടി മധുരം തന്നു അത്രയും ബന്ധം ഉള്ള തിയേറ്ററിലെ സ്റ്റാഫുകൾക്ക് ആണ് എന്ന് ഓർക്കണം . അമീറാ OTT ആയ കൊണ്ടു തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ല അടുത്ത ചിത്രം അഭിലാഷ് തിയേറ്ററിൽ ഇരുന്നു കാണണം എന്നൊരു വലിയ ആഗ്രഹവും ഉണ്ട് എന്ന് പറഞ്ഞു നിർത്തട്ടെ
എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണശംസകൾ ❤️.
എന്ന് സ്വന്തം,
ഡയറക്ടർ റിയാസ് മുഹമ്മദ്...