Karshakasree

Karshakasree Karshakasree is a magazine focused on agriculture, agri related news, features and other related arti

Karshakasree magazine is focused on agriculture, agri related news, features and other related contents. The magazine, published in Malayalam, remains a great source of knowledge and aid to the farmers in Kerala. The magazine is printed and published by Malayala Manorama Co Ltd.

കനത്തമഴ മൂലം സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ വെട്ടിൽ നിന്നും ഉൽപാദകർ വിട്ടുനിന്നു
25/09/2025

കനത്തമഴ മൂലം സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ വെട്ടിൽ നിന്നും ഉൽപാദകർ വിട്ടുനിന്നു

നവരാത്രി ആഘോഷങ്ങളിലേക്ക് ഉത്തരേന്ത്യൻ സുഗന്ധവ്യഞ്‌ജന ഇടപാടുകാരുടെ ശ്രദ്ധതിരിഞ്ഞത്‌ കുരുമുളകിനെ തളർത്തി. വാ...

ആളുകളുടെ വസ്ത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ച് പൈരുക്കുലാരിയ ഫംഗസ് പടരുമെന്നതിനാൽ രോഗബാധയുള്ള തോട്ടങ്ങളിലെ സന്ദർശനം ഒഴിവ...
25/09/2025

ആളുകളുടെ വസ്ത്രങ്ങളിലും മറ്റും പറ്റിപ്പിടിച്ച് പൈരുക്കുലാരിയ ഫംഗസ് പടരുമെന്നതിനാൽ രോഗബാധയുള്ള തോട്ടങ്ങളിലെ സന്ദർശനം ഒഴിവാക്കണം. ജോലിക്കാരുടെ ശുചിത്വം ഉറപ്പുവരുത്തണം...

ഇഞ്ചി കർഷകർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് മഞ്ഞളിപ്പുരോഗം. ഏക്കർക്കണക്കിന് ഇഞ്ചി കൃഷി നശിക്കാ...

കൊപ്ര ക്ഷാമത്തിനിടയിൽ തമിഴ്‌നാട്ടിൽ ഉൽപ്പന്ന വില സ്‌റ്റഡിയാണ്‌
24/09/2025

കൊപ്ര ക്ഷാമത്തിനിടയിൽ തമിഴ്‌നാട്ടിൽ ഉൽപ്പന്ന വില സ്‌റ്റഡിയാണ്‌

ഉത്സവ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണത്തിന്‌ ഉത്തരേന്ത്യൻ വാങ്ങലുകാർ രംഗത്ത്‌ നിറഞ്ഞു നിന്നിട്ടും ശരാശരി ഇനങ്.....

പുതുതലമുറ കീടനാശിനികൾ പലതും തേനീച്ചകൾക്ക് ഹാനികരമാണെന്നതും നിയന്ത്രണം ദുഷ്കരമാക്കുന്നു.
24/09/2025

പുതുതലമുറ കീടനാശിനികൾ പലതും തേനീച്ചകൾക്ക് ഹാനികരമാണെന്നതും നിയന്ത്രണം ദുഷ്കരമാക്കുന്നു.

അപ്രധാനമെന്നു കരുതപ്പെട്ടിരുന്ന പല കീടങ്ങളും (minor pets) വിളകളിൽ സാരമായ നാശമുണ്ടാക്കുന്നവ(major pets) യുടെ പട്ടികയിലേക്ക്...

സെപ്റ്റംബർ–ഒക്ടോബറാണ് പൂക്കാലം തുടങ്ങുക. വർഷത്തിൽ രണ്ടു തവണ പൂക്കുകയും കായ്ക്കുകയും ചെയ്യും.
24/09/2025

സെപ്റ്റംബർ–ഒക്ടോബറാണ് പൂക്കാലം തുടങ്ങുക. വർഷത്തിൽ രണ്ടു തവണ പൂക്കുകയും കായ്ക്കുകയും ചെയ്യും.

നമ്മുടെ വീട്ടുമുറ്റത്ത് സാധാരണ കാണപ്പെടുന്ന പഴമാണ് ലോലോലിക്ക. കാഴ്ചയിൽ ഒരു ചുവന്ന നെല്ലിക്കയെ ഓർമിപ്പിക്കും....

തുലാവർഷത്തിന്റെ വരവിനെ കാർഷിക മേഖല പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നു. ഇക്കുറി തുലാ മഴ അൽപം കനക്കാനുള്ള സാധ്യതകൾ സുഗന്‌ധവ്യഞ്...
23/09/2025

തുലാവർഷത്തിന്റെ വരവിനെ കാർഷിക മേഖല പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നു. ഇക്കുറി തുലാ മഴ അൽപം കനക്കാനുള്ള സാധ്യതകൾ സുഗന്‌ധവ്യഞ്‌ജന കൃഷിയെ ബാധിക്കുമോയെന്ന ആശങ്ക തല ഉയർത്തുന്നു...

തുലാവർഷത്തിന്റെ വരവിനെ കാർഷിക മേഖല പ്രതീക്ഷകളോടെ ഉറ്റുനോക്കുന്നു. ഇക്കുറി തുലാ മഴ അൽപം കനക്കാനുള്ള സാധ്യതകൾ .....

കച്ചോലം പ്രാദേശിക അടുക്കളകൾക്കും ആയുർവേദ കടകൾക്കും അപ്പുറത്തുള്ള വിപണിയിലേക്ക് എത്തി കഴിഞ്ഞു. ഹെർബൽ മരുന്നുകൾ, സൗന്ദര്യവ...
23/09/2025

കച്ചോലം പ്രാദേശിക അടുക്കളകൾക്കും ആയുർവേദ കടകൾക്കും അപ്പുറത്തുള്ള വിപണിയിലേക്ക് എത്തി കഴിഞ്ഞു. ഹെർബൽ മരുന്നുകൾ, സൗന്ദര്യവർധക വസ്തുക്കൾ, ഔഷധ എണ്ണകൾ എന്നിവയിൽ കാര്യമായി ഉപയോഗിക്കുന്നു...
Read : https://mnol.in/9xk8z3q
Sand Ginger (Kacholam): A Multi-Purpose Medicinal Plant with Huge Global Market Potential

ദിവസം ശരാശരി 1000 കരിക്കാണ് തൃശൂർ പട്ടിക്കാടുള്ള ശശിയുടെ യൂണിറ്റിൽ സംസ്കരിച്ചു ബോട്ടിൽ ചെയ്യുന്നത്. ചെറിയ രീതിയിൽ കാർബണേ...
23/09/2025

ദിവസം ശരാശരി 1000 കരിക്കാണ് തൃശൂർ പട്ടിക്കാടുള്ള ശശിയുടെ യൂണിറ്റിൽ സംസ്കരിച്ചു ബോട്ടിൽ ചെയ്യുന്നത്. ചെറിയ രീതിയിൽ കാർബണേറ്റ് ചെയ്ത് 21 ദിവസത്തെ സൂക്ഷിപ്പു കാലാവധിയോടെയാണ് തൂശൂർ, എറണാകുളം വിപണികളിൽ ഇളനീർ കൂൾ എത്തുന്നത്....

തേങ്ങാവില കിലോ 90 രൂപ എത്തിയതോടെ വഴിയരികിൽനിന്നു വാങ്ങുന്ന ഇളനീരിന്റെ വിലയും അൻപതും അറുപതുമൊക്കെയായി. വഴിയോര ...

ആഗോള ഹെർബൽ മെഡിസിൻ വ്യവസായം 30,000 കോടി യുഎസ് ഡോളറിലെത്തുമെന്ന് (ഏകദേശം 26.45 ലക്ഷം കോടി രൂപ) പ്രതീക്ഷിക്കുന്നു. ഇതോടെ ക...
23/09/2025

ആഗോള ഹെർബൽ മെഡിസിൻ വ്യവസായം 30,000 കോടി യുഎസ് ഡോളറിലെത്തുമെന്ന് (ഏകദേശം 26.45 ലക്ഷം കോടി രൂപ) പ്രതീക്ഷിക്കുന്നു. ഇതോടെ കച്ചോല പോലുള്ള വിളകൾക്ക് ഏറെ പ്രാധാന്യം ലഭിക്കും...

ഇന്ത്യയിൽ കച്ചോലം എന്നും ഇന്തൊനീഷ്യയിൽ കെൻകൂർ എന്നും ഇംഗ്ലിഷിൽ സാൻഡ് ജിൻജർ എന്നും അറിയപ്പെടുന്ന കേംപിഫെരിയ ഗ...

📗💚📙ഇപ്പോൾ കർഷകശ്രീ വാർഷിക വരിക്കാരാകുന്നവർക്ക് കർഷകശ്രീ ഡയറി 2026 സമ്മാനം📗💚📙ℹ👩‍🌾👨‍🌾കൃഷി, മൃഗസംരക്ഷണ, ഭക്ഷ്യ മേഖലകളിലെ ധന...
22/09/2025

📗💚📙ഇപ്പോൾ കർഷകശ്രീ വാർഷിക വരിക്കാരാകുന്നവർക്ക് കർഷകശ്രീ ഡയറി 2026 സമ്മാനം📗💚📙

ℹ👩‍🌾👨‍🌾കൃഷി, മൃഗസംരക്ഷണ, ഭക്ഷ്യ മേഖലകളിലെ ധനസഹായ, ഇൻഷുറൻസ്
പദ്ധതികളുടെ സമഗ്ര വിവരങ്ങൾ👩‍🌾👨‍🌾ℹ

💯ഒരു വർഷത്തെ വരിസംഖ്യ ₹400 നു പകരം, ഇപ്പോൾ ₹250 മാത്രം💓നിങ്ങള്‍ക്ക് ₹150 ലാഭം! 🎁📒ഒപ്പം ₹160 വിലയുള്ള കർഷകശ്രീ ഡയറി സൗജന്യം 🆓

⏬കൂടുതൽ വിവരങ്ങൾക്കും സബ്‌സ്‌ക്രിപ്‌ഷനും
📱9288021091📱

മാവ് പൂത്ത് കഴിഞ്ഞാൽ മാങ്ങയായി മൂപ്പെത്താൻ ഏകദേശം 90 ദിവസം വേണ്ടിവരും. വിവിധ മാവിനങ്ങൾക്ക് ഈ കാലാവധിയിൽ വ്യത്യാസമുണ്ടാകാ...
20/09/2025

മാവ് പൂത്ത് കഴിഞ്ഞാൽ മാങ്ങയായി മൂപ്പെത്താൻ ഏകദേശം 90 ദിവസം വേണ്ടിവരും. വിവിധ മാവിനങ്ങൾക്ക് ഈ കാലാവധിയിൽ വ്യത്യാസമുണ്ടാകാം. ചില മാവിനങ്ങൾക്ക് ഇത് 120 ദിവസം വരെ സമയമെടുക്കാറുണ്ട്...
Read : https://mnol.in/8nh6bn8
Mango flowering tips can help even long-dormant trees bear fruit. By implementing specific care techniques, fertilizers, and hormones like Cultar, you can significantly increase your mango yield and enjoy abundant harvests.

മൂപ്പ് എത്താറാകുമ്പോൾ റംബുട്ടാൻ കായ്കളുടെ അറ്റത്ത് (ഞെടുപ്പിന്റെ എതിർ അഗ്രം) തൊലി വിണ്ടുകീറി പൊഴിയുന്നതു വ്യാപകമായി കാണു...
20/09/2025

മൂപ്പ് എത്താറാകുമ്പോൾ റംബുട്ടാൻ കായ്കളുടെ അറ്റത്ത് (ഞെടുപ്പിന്റെ എതിർ അഗ്രം) തൊലി വിണ്ടുകീറി പൊഴിയുന്നതു വ്യാപകമായി കാണുന്നു. കായ്പൊഴിച്ചിൽ രൂക്ഷമായ മരങ്ങളിൽ...

മൂപ്പ് എത്താറാകുമ്പോൾ റംബുട്ടാൻ കായ്കളുടെ അറ്റത്ത് (ഞെടുപ്പിന്റെ എതിർ അഗ്രം) തൊലി വിണ്ടുകീറി പൊഴിയുന്നതു വ്യ.....

Address


Opening Hours

Monday 10:00 - 17:00
Tuesday 10:00 - 17:00
Wednesday 10:00 - 17:00
Thursday 10:00 - 17:00
Friday 10:00 - 17:00
Saturday 10:00 - 17:00

Telephone

+919846061848

Alerts

Be the first to know and let us send you an email when Karshakasree posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Karshakasree:

  • Want your business to be the top-listed Media Company?

Share