Rj Subhash p Basker

Rj Subhash p Basker Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Rj Subhash p Basker, Media/News Company, ollur, Koyilandi.

12/11/2022

എന്റെ പുറത്തുള്ള പാട് ഓർമ്മിക്കുന്നില്ലേ അനിയാ.....

പ്രിയപ്പെട്ടവർക്ക്‌ സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ ❤️
10/07/2022

പ്രിയപ്പെട്ടവർക്ക്‌ സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ ❤️

29/03/2022

മൻസിയയ്ക്ക് ഐഖ്യദാർഢ്യം ✊✊✊
....

03/03/2022

ഗണേഷ് കുമാർ MLA 👌🔥👌🔥

മിന്നൽ ഷാജി... _ലോറിയിലെ വൈക്കോല്‍ കെട്ടിന് തീപിടിച്ചു, ഡ്രൈവര്‍ ഇറങ്ങിയോടി; സിനിമാസ്റ്റൈലിൽ രക്ഷകനായി നാട്ടുകാരന്‍_  *ക...
31/01/2022

മിന്നൽ ഷാജി...

_ലോറിയിലെ വൈക്കോല്‍ കെട്ടിന് തീപിടിച്ചു, ഡ്രൈവര്‍ ഇറങ്ങിയോടി; സിനിമാസ്റ്റൈലിൽ രക്ഷകനായി നാട്ടുകാരന്‍_

*കോടഞ്ചേരി▪️* കോടഞ്ചേരിയിൽ ലോറിയിൽ കയറ്റിയ വൈക്കോൽ കെട്ടിന് തീപിടിച്ചു. തീപടർന്നത് ശ്രദ്ധയിൽ പെട്ടതോടെ ലോറി തൊട്ടടുത്ത ഗ്രൗണ്ടിലേക്ക് കയറ്റി ചുറ്റിക്കറങ്ങി. ഇതോടെ വൈക്കോൽ കെട്ടുകൾ താഴെ വീണ് അപകടം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു.

ഞായറാഴ്ച്ച ഉച്ചയോടെയാണ് സംഭവം. വയനാട്ടിൽ നിന്ന് നിറയെ വൈക്കോലുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. കോടഞ്ചേരി ടൗണിനോട് 200 മീറ്റർ അടുത്ത് എത്തിയപ്പോൾ വൈക്കോലിന് തീപിടിച്ചത് ഡ്രൈവറുടെ ശ്രദ്ധയിൽപെടുകയായിരുന്നു. പരിഭ്രാന്തനായ ഡ്രൈവർ കോടഞ്ചേരി ടൗണിൽ വണ്ടിനിർത്തി ഓടിരക്ഷപ്പെട്ടു.

ഇതോടെ നാട്ടുകാരാനായ ഷാജി വർഗീസ് ലോറിയിൽ പാഞ്ഞുകയറുകയും വാഹനം എടുത്ത് തൊട്ടടുത്ത സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഗ്രൗണ്ടിലേക്ക് ഓടിച്ച് കയറ്റുകയും ചെയ്തു. ഗ്രൗണ്ടിൽ ലോറി ചുറ്റിക്കറക്കിയതോടെ തീപിടിച്ച കെട്ടുകളെല്ലാം ഗ്രൗണ്ടിൽ വീണു വൻ അപകടം ഒഴിവായി.

നാട്ടുകാരെത്തി തീപിടിക്കാത്ത വൈക്കോൽ കെട്ടുകൾ മാറ്റി. മുക്കത്ത് നിന്ന് ഫയർഫോഴ്സ് കൂടി എത്തിയതോടെ കാര്യങ്ങൾ വരുതിയിലായി. തീ പെട്ടെന്ന് തന്നെ അണച്ചു. ഇതോടെ ലോറിയിലേക്ക് തീപടർന്നില്ല. ഇലക്ട്രിക് കമ്പികൾ തട്ടി ഷോർട്ട് സർക്യൂട്ട് മൂലം വൈക്കോൽ കെട്ടിന് തീപിടിച്ചതാകാമെന്നാണ് സൂചന.

കോടഞ്ചേരി ടൗണിലെ വ്യാപാരിയും, ഡ്രൈവറുമാണ് നാട്ടുകാർ ഷാജി പാപ്പൻ എന്ന് വിളിക്കുന്ന ഷാജി വർഗീസ്.ഷാജി വർഗീസ് കാണിച്ച മനോധൈര്യം വലിയ ദുരന്തമാണ് ഒഴിവാക്കിയത്...

12/05/2021
ഒരു കൊച്ചു കുഞ്ഞിന്റെ വസ്ത്രം നോക്കി സദാചാരം തുള്ളിതുളുമ്പുന്ന കുറേ മരപ്പാഴുകൾ.സ്വന്തം നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ എതിർപ...
25/04/2021

ഒരു കൊച്ചു കുഞ്ഞിന്റെ വസ്ത്രം നോക്കി സദാചാരം തുള്ളിതുളുമ്പുന്ന കുറേ മരപ്പാഴുകൾ.
സ്വന്തം നേതാവിന്റെ അവസ്ഥ ഇതാണെങ്കിൽ എതിർപക്ഷത്തുള്ളവരുടെ അവസ്ഥ എന്താണെന്ന് ആലോചിക്കാവുന്നതല്ലേ ഉള്ളു..😤😤

ഒരു വസ്ത്രം ധരിക്കണമെങ്കിൽ പോലും മൂരികളുടെ ഒപ്പും സർട്ടിഫിക്കറ്റും വേണമത്രേ.. ഇവനൊക്കെ എന്നാണോ നേരം വെളുക്കുന്നത്.. വെറും മരമൂരികൾ 😡😡
പുണ്യ മാസമായ റമളാനിൽ, പാപമോചനത്തിന്റെ രണ്ടാമത്തെ പത്തിൽ, അതും സമുദായ പാർട്ടിയുടെ നേതാവിന്റെ മകൾ തട്ടമിട്ടില്ലെന്ന് പറഞ്ഞു പൊങ്കാലയിടുന്ന മൂരികൾ ....

വാൽകഷ്ണം : ഇനി ചെറിയൊരു സംശയം!!!ഇതിൽ ആരാണ് ശരിക്കും നരകത്തിലെ വിറക് കൊള്ളിയാവുക.!!
സ്വർഗ്ഗത്തിലെ പാർട്ടിയുടെ നേതാവോ..? അല്ലെങ്കിൽ വിമർശിച്ച അണികളോ...?

29/03/2021

ഗുരുവായൂർ, തലശ്ശേരി പരാമർശത്തിലൂടെ സുരേഷ്ഗോപി മുന്നോട്ടു വയ്ക്കുന്നത് ഓരോ സാധാരണക്കാരായ സംഘപരിവാർ അനുഭാവികളുടെയും മാനസിക വികാരമാണ് ...
...

19/02/2021

റിവ്യൂ...

ആ റോഡ് എങ്ങോട്ട് പോവുന്നതാ ?

അത് ജോർജ്കുട്ടിയുടെ കേബിൾ ടിവി ഓഫീസിരിക്കുന്ന ജംഗ്ഷനിലേക്കുള്ള ഷോർട്കട്ടാ സാർ.....

ആ റോഡ് ടാർ ചെയ്തിട്ട് മൂന്ന് വർഷമേ ആയിട്ടുള്ളൂ.

ആ സമയത്ത് ( 6 വർഷം മുന്നേ ) ആ റോഡ് വളരെ മോശമായിരുന്നു.

#പിണറായിക്കാലം 🚩✊️

18/07/2020

Address

Ollur
Koyilandi
KUNNATHARA

Telephone

+19846928133

Website

Alerts

Be the first to know and let us send you an email when Rj Subhash p Basker posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share