Koyilandy Live

Koyilandy Live Koyilandy live a koyilandy based portal chanel

12/01/2026

Advertisment :
Akam interiors calicut, call 96457 46481, +91 97469 89149

11/04/2025
വിദ്യാർത്ഥികൾക്ക് സൗജന്യ സെമിനാർ8 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും  റിം ലേണിങ്ങ്...
08/05/2023

വിദ്യാർത്ഥികൾക്ക് സൗജന്യ സെമിനാർ

8 മുതൽ 12 ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും
റിം ലേണിങ്ങ് സൊലൂഷൻസ്
എന്തിന് പഠിക്കണം
എങ്ങിനെ പഠിക്കണം
എന്ന വിഷയത്തിൽ മെയ് 13 ശനിയാഴ്ച ഒരു ദിവസത്തെ സൗജന്യ സെമിനാർ സഘടിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9497651800

WhatsApp Group Invite

23/04/2023

🔸 *പഠനം നിങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കാറുണ്ടോ?*
🔸 *എല്ലാ ദിവസവും നന്നായി പഠിക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോഴും അത് പ്രാവർത്തികമാക്കാൻ നിങ്ങൾക്ക് സാധിക്കാറുണ്ടോ?*

എന്താണ് പഠിക്കേണ്ടത് എന്നതു പോലെത്തന്നെ പ്രധാനപ്പെട്ടതാണ് എങ്ങിനെയാണ് പഠിക്കേണ്ടത് എന്നതും. ചെയ്യേണ്ട കാര്യങ്ങൾ ശരിയായ സമയത്ത് ശരിയായ രീതിയിൽ ചെയ്യാനുള്ള ഒരു മനസ് നേടുക എന്നത് ജീവിത വിജയത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. തുടർച്ചയായ ഉത്സാഹം നിലനിർത്താനും പഠനം ആസ്വാദ്യകരമാക്കാനും *10, 11, 12 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ചിട്ടപ്പെടുത്തിയിട്ടുള്ള ഫലപ്രദമായ പ്രോഗ്രാമാണ് * *Focus for future *

കൂടുതല്‍ വിവരങ്ങള്‍ക്ക്:

RiM Learning Solutions
Thamanna complex
Koyilandy.

☎️ 9497651800

അല്ലെങ്കിൽ
ഈ ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകുക.
തുടർന്നുള്ള നിർദ്ദേശങ്ങൾ ഗ്രൂപ്പിൽ ലഭ്യമാക്കും.

Follow this link to join my WhatsApp group: https://chat.whatsapp.com/GOznoilVC73EVt3wXi9hBs

സമൂഹ അടുക്കള ആരംഭിച്ചുhttps://www.koyilandylive.com
03/02/2022

സമൂഹ അടുക്കള ആരംഭിച്ചു
https://www.koyilandylive.com

കൊയിലാണ്ടി: കോവിഡ് മൂന്നാം തരംഗം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ സമൂഹ അടുക്കളയ്ക്ക് തുടക.....

കാർഷിക വിപണന കേന്ദ്രം ആരംഭിച്ചുwww.koyilandylive.com
31/01/2022

കാർഷിക വിപണന കേന്ദ്രം ആരംഭിച്ചു
www.koyilandylive.com

കൊയിലാണ്ടി: നഗരസഭ കൃഷിശ്രീ കാർഷിക സംഘം കാർഷിക വിപണന കേന്ദ്രം ഉദ്ഘാടനം എം.എൽ.എ കാനത്തിൽ ജമീല നിർവ്വഹിച്ചു. നഗരസഭ....

08/05/2021

ലോക്ക് ഡൗൺനിയന്ത്ര ണങ്ങൾ കാരണം ദുരിതം അനുഭവിവിക്കേണ്ടി വരുന്ന വ്യാപാരികളെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കൊയിലാണ്ടി മർച്ചന്റസ് അസോസിയേഷൻ ആവശ്യപ്പെട്ടു. കെട്ടിടങ്ങളുടെ വാടക... വൈദ്യുതി ചാർജ് വായ്‌പകളുടെ പലിശ എന്നിവയിൽ ഇളവ് നൽകാൻ സർക്കാർ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ. കെ നിയാസ് അധ്യക്ഷത വഹിച്ചു.. കെ പി രാജേഷ്. കെ ദിനേശൻ. പി കെ ഷുഹൈബ്. അമേത്തു കുഞ്ഞഹമ്മദ്.. അശോകൻ.. പി കെ മനീഷ്. പി. വി പ്രജീഷ്. അജീഷ്... പി ചന്ദ്രൻ. ഹമീദ്. വി കെ എന്നിവർ സംസാരിച്ചു

08/05/2021

*സൗജന്യ ഭക്ഷ്യകിറ്റ് വിതരണം അടുത്തയാഴ്ച മുതല്‍*
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് അടുത്തയാഴ്ചമുതല്‍ വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. കിറ്റിലേക്കുള്ള ഉത്പന്നങ്ങള്‍ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായും മന്ത്രി പറഞ്ഞു.

ജില്ലാ ഭരണകുടത്തിന്റെ നിര്‍ദേശാനുസരണമാകും റേഷന്‍ കാര്‍ഡില്ലാത്ത അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷ്യകിറ്റ് വിതരണം. ലോക്ഡൗണ്‍ കാലത്ത് യാതൊരു ക്ഷാമവും വിലക്കയറ്റവും ഉണ്ടാകില്ല. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണ ലോക്ഡൗണ്‍ കാലത്ത് സാധനങ്ങളെത്തിക്കാൻ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കപ്പലിലടക്കം ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവന്നാണ് വിതരണം നടത്തിയത്. ഇത്തവണ ചരക്ക് വാഹനങ്ങളെ തടയില്ലെന്നാണ് തീരുമാനം.

Address

Koyilandy Live
Koyilandy

Alerts

Be the first to know and let us send you an email when Koyilandy Live posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share