01/08/2021
കുറ്റ്യാടി ബസ് സ്റ്റാൻഡിൽ കഴിഞ്ഞ ദിവസം രാത്രി നിർത്തിയിട്ട കടുവ ബസിന്റെ എൻജിൻ കവർ തുറന്നിട്ട് എൻജിനിൽ m - sand നിറച്ചു. ഞാറായ്ച്ച ബസ് ഓടുകയും ചെയ്തു. എൻജിൻ പണി ആയി ഏകദേശം 2 ലക്ഷം രൂപയുടെ പണി വണ്ടിക്ക് വരും
*https://youtu.be/qnfWGxVMIUo*