DYFI വഞ്ചിത്രമല Unit

DYFI വഞ്ചിത്രമല Unit Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI വഞ്ചിത്രമല Unit, Digital creator, Thekkemala, Kozhencherry.

25/02/2022
 ്ചിത്രമലunit
09/01/2022

്ചിത്രമലunit

വഞ്ചിത്രമല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ.. ചിത്രരചന മത്സരം മികച്ച രീതിയിൽ വിജയിപ്പിച്ച എല്ലാ യൂണിറ്റ് സഖാക്കൾക്കും ...
23/12/2021

വഞ്ചിത്രമല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ.. ചിത്രരചന മത്സരം മികച്ച രീതിയിൽ വിജയിപ്പിച്ച എല്ലാ യൂണിറ്റ് സഖാക്കൾക്കും മറ്റു ഭാരവാഹികൾക്കും അഭിവാദ്യങ്ങൾ നേരുന്നു🚩🚩🚩❤️❤️❤️ ്ചിത്രമലunit

നീ ചങ്കുറപ്പോടെ അനീതിക്കെതിരെ പോരാടാൻ വരുന്നോ... എങ്കിൽ ഞാൻ നിന്നെ സഖാവേ എന്നു വിളിക്കും 🚩🚩
08/10/2021

നീ ചങ്കുറപ്പോടെ അനീതിക്കെതിരെ പോരാടാൻ വരുന്നോ...
എങ്കിൽ ഞാൻ നിന്നെ സഖാവേ എന്നു വിളിക്കും 🚩🚩

പുതിയ കേരളം പുരോഗമന യുവത്വം..ഡി വൈ എഫ് ഐ അംഗമാവുക..Dyfi വഞ്ചിചിത്രമല യൂണിറ്റിലെ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤️    ്ചി...
18/09/2021

പുതിയ കേരളം പുരോഗമന യുവത്വം..
ഡി വൈ എഫ് ഐ അംഗമാവുക..
Dyfi വഞ്ചിചിത്രമല യൂണിറ്റിലെ പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ ❤️ ്ചിത്രമലയൂണിറ്റ്

പ്രീയ സഖാവിന് ആശംസകൾ
12/09/2021

പ്രീയ സഖാവിന് ആശംസകൾ

ഇന്ധന വിലവർദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് നടത്തുന്ന റിലേ സത്യാഗ്രഹത്ത...
01/09/2021

ഇന്ധന വിലവർദ്ധനവിലും തൊഴിലില്ലായ്മയിലും കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിലും പ്രതിഷേധിച്ച് നടത്തുന്ന റിലേ സത്യാഗ്രഹത്തിനു മുന്നോടിയായി DYFI കോഴഞ്ചേരി മേഖല കമ്മിറ്റിയുടെ പരിധിയിൽ ഉള്ള പെട്രോൾ പമ്പുകളിൽ നടത്തിയ ഒപ്പ് ശേഖരണം.... ്ചിത്രമലയൂണിറ്റ്

ബാലസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ...❤️
30/08/2021

ബാലസംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ...❤️

ഡിവൈഎഫ്ഐ കോഴഞ്ചേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച "സ്വാതന്ത്ര്യ സംരക്ഷണ ജ്വാല"കോഴഞ്ചേരി ടൗണിൽ സിപിഐ.എം ഏരിയ സെക്രട്ടറി സഖാ...
15/08/2021

ഡിവൈഎഫ്ഐ കോഴഞ്ചേരി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച
"സ്വാതന്ത്ര്യ സംരക്ഷണ ജ്വാല"
കോഴഞ്ചേരി ടൗണിൽ സിപിഐ.എം ഏരിയ സെക്രട്ടറി സഖാവ് ടി വി സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു... ്ചിത്രമലയൂണിറ്റ്

°°സ്വാതന്ത്ര്യ സംരക്ഷണ ജ്വാല°°ഭരണഘടന സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക August 15ന് മേഖലാ കേന്ദ്രങ്ങളിൽ
11/08/2021

°°സ്വാതന്ത്ര്യ സംരക്ഷണ ജ്വാല°°
ഭരണഘടന സംരക്ഷിക്കുക ഇന്ത്യയെ രക്ഷിക്കുക August 15ന് മേഖലാ കേന്ദ്രങ്ങളിൽ

ആഗസ്റ്റ് 6 #യുദ്ധവിരുദ്ധ_ദിനാചരണം'ഞങ്ങള്‍ക്ക് വേണ്ടത് യുദ്ധമല്ല,ജീവിതമാണ്.ഹിരോഷിമകളും നാഗസാക്കികളുമിനി വേണ്ട. ്ചിത്രമലയൂ...
06/08/2021

ആഗസ്റ്റ് 6
#യുദ്ധവിരുദ്ധ_ദിനാചരണം

'ഞങ്ങള്‍ക്ക് വേണ്ടത് യുദ്ധമല്ല,ജീവിതമാണ്.

ഹിരോഷിമകളും നാഗസാക്കികളുമിനി വേണ്ട.

്ചിത്രമലയൂണിറ്റ്

Address

Thekkemala
Kozhencherry
689654

Telephone

+919847649330

Website

Alerts

Be the first to know and let us send you an email when DYFI വഞ്ചിത്രമല Unit posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DYFI വഞ്ചിത്രമല Unit:

Share