Indira Gandhi Centre

Indira Gandhi Centre Indira Gandhi Centre
A Nehruvian

07/09/2026

സമൂഹത്തിൽ വർഗ്ഗീയത പരത്തുന്ന ബിഗ് TV യുടെ ഉടായിപ്പുകൾ പൊളിച്ചെഴുതിയ Dr: അബ്ദുള്ള ബാസിലിനൊപ്പം..👍🧡🤍💚

അഭിവാദ്യങ്ങൾ♥️
06/09/2026

അഭിവാദ്യങ്ങൾ♥️

'എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ' രമ്യ ഹരിദാസിനെതിരെ റിജിൽ മാക്കുറ്റി
06/09/2026

'എന്തുകൊണ്ട് യുഡിഎഫ് തരംഗത്തിലും ആലത്തൂർ തോറ്റു, ഉത്തരം കിട്ടിയല്ലോ' രമ്യ ഹരിദാസിനെതിരെ റിജിൽ മാക്കുറ്റി

05/09/2026

റാങ്ക് പട്ടിക
പ്രതീക്ഷിച്ചിരിക്കുന്ന PSC ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി കണ്ടു.കോഴിക്കോട് ഐ ഐ എമ്മിൽ നിന്ന് മടങ്ങുമ്പോഴാണ് വഴിയരികിൽ കാത്ത് നിൽക്കുന്നുണ്ടന്ന് അറിഞ്ഞ് വാഹനം നിർത്തി ഉദ്യോഗാർത്ഥികളെ മുഖ്യമന്ത്രി കണ്ട് നിവേദനം വാങ്ങിയത്
അവരുടെ അപേക്ഷകൾ പരിഗണനാപൂർവ്വം ഉൾക്കൊണ്ടു പരിഹാര നടപടികൾ കൈക്കൊള്ളാം എന്ന് ഉറപ്പ് കൂടി നൽകി യാത്ര തുടരുന്നു.

നമ്മൾ upload ചെയ്യുന്ന സുന്ദര ചിത്രങ്ങൾ പാറിപ്പറക്കുന്നുണ്ട് വിവിധ രൂപങ്ങളിൽ ഭാവങ്ങളിൽ !  നമ്മൾ സത്രീയും  പുരുഷനും തുല്യ...
04/09/2026

നമ്മൾ upload ചെയ്യുന്ന സുന്ദര ചിത്രങ്ങൾ പാറിപ്പറക്കുന്നുണ്ട് വിവിധ രൂപങ്ങളിൽ ഭാവങ്ങളിൽ ! നമ്മൾ സത്രീയും പുരുഷനും തുല്യമായ കാലത്ത് നമ്മൾ പുരുഷന്മാരുടെ ചിത്രം എന്ത് കൊണ്ട് ഇവർ മോർഫ് ചെയ്യുന്നില്ല ?

നമുക്കെന്താ മൂല്യമില്ലെ ? 😵‍💫
Ansari Zuhri Alappuzha ✍️

03/09/2026
02/09/2026

"സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകും, സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം"

മുഖ്യമന്ത്രിയുടെ മറുപടി...
ഇതൊന്നു കേൾക്കൂ...

01/09/2026

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രിയും പുതുപ്പള്ളി MLA ചാണ്ടി ഉമ്മനും കണ്ടുമുട്ടിയപ്പോൾ
V D Satheesan
Adv. Chandy Oommen

Address

Kozhikode
Kozhikode (Calicut)
673012

Alerts

Be the first to know and let us send you an email when Indira Gandhi Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indira Gandhi Centre:

Shortcuts

Share