Krea Media

Krea Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Krea Media, Media/News Company, Kozhikode (Calicut).

https://youtu.be/J8I7UwqNAj8
08/03/2018

https://youtu.be/J8I7UwqNAj8

KREA MEDIA NEW WORK TV ADVERTISEMENT Brand & Product Coco p*e Sadhya Coconut curry paste Client Reach Well Trade Link Calicut, Doha Qatar Production Krea Med...

02/02/2018

Call
7902656067

□ Ad film making
□ Product Promotions
□ Road Shows
□ Exhibitions
□ Stage Show
□ Branding
□ Events

Contact
Phone: 7902656067
Krea media
Second floor, Arafa complex
Cherootty Road, Kozhikode
[email protected]

02/02/2018

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ

പ്രിയരേ,
മൂന്നാമത് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2018 ഫെബ്രു: 8, 9, 10, 11 തിയ്യതികളിൽ കോഴിക്കോട് കടപ്പുറത്ത് അരങ്ങേറുകയാണ്. എഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ സാഹിത്യ-സാംസ്കാരികോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ ജനാധിപത്യ സംവാദങ്ങളുടെ പുതിയ തുറസ്സുകൾ സൃഷ്ടിച്ചു കൊണ്ട് വൈവിധ്യമാർന്ന വിഷയങ്ങളുമായി മൗലിക ചിന്തകൾക്കുള്ള ഇടമായി വികസിക്കുകയാണ്. വിശ്വപ്രസിദ്ധ എഴുത്തുകാരും ചിന്തകരും ചരിത്രകാരന്മാരും ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്ന ഈ സാഹിത്യോത്സവം കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. ചരിത്രം, കല, സംഗീതം, ചലച്ചിത്രം, സാഹിത്യം, ഭാഷ, സംസ്കാരം, തത്വചിന്ത, ചിത്രകല, വിദ്യാഭ്യാസം, മതം, സ്ത്രീ-ദലിത് ചിന്തകൾ, മനുഷ്യാവകാശം..... വിഷയങ്ങൾ അവസാനിക്കുന്നില്ല...
മലയാളത്തിന്റെ പ്രിയ കവി സച്ചിദാനന്ദൻ ഡയറക്ടറായിട്ടുള്ള ഈ സാഹിത്യോത്സവത്തിൽ വിദേശ എഴുത്തുകാരുടെ നീണ്ട നിര തന്നെ ഇത്തവണ പങ്കെടുക്കുന്നു.
അരുന്ധതി റോയ്, ശശി തരൂർ, ഗോപാൽ ഗുരു, കാഞ്ചാ ഇളയ്യ, പ്രകാശ് രാജ്, കനയ്യകുമാർ, വന്ദന ശിവ ,രാജ്ദീപ് സർദേശായ്‌, സാഗരിക ഘോഷ്, ടീസ്റ്റ സെറ്റൽവാദ്‌, ജയ്റാം രമേഷ്, ഭാമ, റൊമീള ഥാപ്പർ, സുനിത നാരായൺ ,സുനിത കൃഷ്ണൻ, പെരുമാൾ മുരുഗൻ തുടങ്ങി ഇന്ത്യൻ ധൈഷണിക മണ്ഡലത്തിലെ അനന്യ പ്രതിഭകൾ പങ്കെടുക്കുന്നു.
എം.ടി, എം.മുകുന്ദൻ, സക്കറിയ, സേതു, സച്ചിദാനന്ദൻ, എം.എൻ.കാരശ്ശേരി, കെ.പി.രാമനുണ്ണി, കെ.ജയകുമാർ, കല്പറ്റ, റഫീക്ക് അഹമ്മദ്, ബി.ഇക്ബാൽ, കെ.വേണു, ഇ.വി.രാമകൃഷ്ണൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജൻ ഗുരുക്കൾ, കെ.സി.നാരായണൻ, നമ്പൂതിരി, എം.ജി.എസ്, പി.പവിത്രൻ, ഡോ.കെ.എം.അനിൽ ,എം.എ.ബേബി,പന്ന്യൻ രവീന്ദ്രൻ, കെ.ഇ.എൻ, വിധുവിൻസന്റ്, നളിനി ജമീല, ടി.ജെ.എസ്‌.ജോർജ്, ബി.ആർ.പി.ഭാസ്കർ ,മീന അയ്യർ, റിഷി കപൂർ, സാറാ ജോസഫ്, ശബ്നം ആസ്മി, കവിതലങ്കേഷ്, ആഷിക് അബു, സുനിൽ പി ഇളയിടം, എൻ.റാം, എൻ.പ്രഭാകരൻ, ശോഭാ ഡേ, കെ.ജി.എസ്, കമൽ, മഞ്ജു വാരിയർ, ടൊവിനോ,ബെന്യാമിൻ, ടി.ഡി.രാമകൃഷ്ണൻ, വി.മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ ,കെ.ആർ.മീര തുടങ്ങി നാനൂറ്റമ്പതിലേറെ കവികൾ, ചിന്തകർ, കഥാകാരന്മാർ, ചലച്ചിത്രകാരന്മാർ, ആക്ടിവിസ്റ്റുകൾ, ചരിത്രകാരന്മാർ, സാമൂഹ്യ ചിന്തകർ

* ഫുഡ് ഫെസ്റ്റിവൽ * ഫിലിം ഫെസ്റ്റിവൽ * മ്യൂസിക് & ഡാൻസ് ഫെസ്റ്റിവൽ *

177 സെഷനുകൾ * 450 ലേറെ പ്രതിഭകൾ * ഒരു ലക്ഷത്തിലേറെ പങ്കാളികൾ...

03/09/2017
അങ്കമാലി ഡയറീസിലെ ലിച്ചി പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിൽ മികവുറ്റ അഭിനയവുമായ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.
31/08/2017

അങ്കമാലി ഡയറീസിലെ ലിച്ചി
പുതിയ ചിത്രമായ വെളിപാടിന്റെ പുസ്തകത്തിൽ മികവുറ്റ അഭിനയവുമായ് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു.

Address

Kozhikode (Calicut)
673001

Opening Hours

Monday 9am - 9pm
Tuesday 9am - 9pm
6pm - 7pm
Wednesday 9am - 9pm
Thursday 9am - 9pm
6pm - 7pm
Friday 9am - 9:44pm
Saturday 9am - 10:45pm
6pm - 7pm
Sunday 9am - 9pm

Telephone

07902656067

Website

Alerts

Be the first to know and let us send you an email when Krea Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share