Kozhikode Lifestyle

Kozhikode Lifestyle കോഴിക്കോടിനെ സ്നേഹിക്കുന്നവർക്കായി ഒരു പേജ്.... കോഴിക്കോട് ലൈഫ്‌സ്റ്റൈൽ - Kozhikode Lifestyle

വിട VS...
21/07/2025

വിട VS...

P.T. ഉഷയുടെ മകൻ ഡോ. വിഘ്നേഷ്  ഉജ്ജ്വാളിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കൃഷ്ണയാണ് വധു. ആശംസകൾ
20/07/2025

P.T. ഉഷയുടെ മകൻ ഡോ. വിഘ്നേഷ് ഉജ്ജ്വാളിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. കൃഷ്ണയാണ് വധു.

ആശംസകൾ

06/07/2025

കോരിപ്പെയ്യുന്ന മഴയത്ത് വെയിലോർമ്മകൾ...

#ᴋᴏᴢʜɪᴋᴏᴅᴇ

കോഴിക്കോട് ബൈപ്പാസിൽ ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം... ഒരു തൊഴിലാളി മരിച്ചു
29/06/2025

കോഴിക്കോട് ബൈപ്പാസിൽ ഫ്ലാറ്റ് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം... ഒരു തൊഴിലാളി മരിച്ചു

Hareesh Kanaran with family ❤️❤️
28/06/2025

Hareesh Kanaran with family ❤️❤️

നടനും അവതാരകനുമായ ഗോവിന്ദ് പത്മ സൂര്യ, ഭാര്യ ഗോപിക, മാളികപ്പുറം സിനിമ സംവിധായകന്‍ അഭിലാഷ് പിള്ള എന്നിവര്‍ കണ്ണൂർ അക്കരെ ...
25/06/2025

നടനും അവതാരകനുമായ ഗോവിന്ദ് പത്മ സൂര്യ, ഭാര്യ ഗോപിക, മാളികപ്പുറം സിനിമ സംവിധായകന്‍ അഭിലാഷ് പിള്ള എന്നിവര്‍ കണ്ണൂർ അക്കരെ കൊട്ടിയൂർ അമ്പലത്തിൽ ദര്‍ശനം നടത്തി...

കോഴിക്കോട് നടക്കാവിൽ തെരുവ് നായ ആക്രമണത്തിൽ 9 പേർക്ക് കടിയേറ്റു
24/06/2025

കോഴിക്കോട് നടക്കാവിൽ തെരുവ് നായ ആക്രമണത്തിൽ 9 പേർക്ക് കടിയേറ്റു

AMMA ജനറൽ ബോഡി മീറ്റിങ്ങിൽ...
23/06/2025

AMMA ജനറൽ ബോഡി മീറ്റിങ്ങിൽ...

22/06/2025

കോരിച്ചൊരിയുന്ന മഴയത്ത് ഒരു വേനൽക്കാല ഓർമ്മ...

❤️❤️❤️
22/06/2025

❤️❤️❤️

24 വർഷം മുൻപ് ബോംബേറിൽ കാൽ നഷ്ടമായ ഡോ.അസ്‌ന വിവാഹിതയാകുന്നു. നിലവിൽ വടകരയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറായി സേവനമനുഷ...
20/06/2025

24 വർഷം മുൻപ് ബോംബേറിൽ കാൽ നഷ്ടമായ ഡോ.അസ്‌ന വിവാഹിതയാകുന്നു. നിലവിൽ വടകരയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ് അസ്ന. വിവാഹമംഗളാശംസകൾ ഡോ. അസ്‌നയ്ക്കും നിഖിലിനും...

Address

Kozhikode

Telephone

+918891160866

Website

Alerts

Be the first to know and let us send you an email when Kozhikode Lifestyle posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kozhikode Lifestyle:

Share