Cyber Front

Cyber Front Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Cyber Front, News & Media Website, Kozhikode.

സിദ്ദീഖ് കാപ്പന് ജാമ്യം
09/09/2022

സിദ്ദീഖ് കാപ്പന് ജാമ്യം

മരണംകൊണ്ടു മഹിതമായ വിജയത്തെ പുല്‍കിയവന്‍ ശഹീദ്...ശഹീദ് സയ്യിദ് സലാഹുദ്ധീന്‍രക്തസാക്ഷി ദിനം
08/09/2022

മരണംകൊണ്ടു മഹിതമായ വിജയത്തെ പുല്‍കിയവന്‍ ശഹീദ്...
ശഹീദ് സയ്യിദ് സലാഹുദ്ധീന്‍
രക്തസാക്ഷി ദിനം



പാർട്ടി ക്ലാസ് നന്നായി ഏശുന്നുണ്ട്.
06/09/2022

പാർട്ടി ക്ലാസ് നന്നായി ഏശുന്നുണ്ട്.

തെരുവുനായയുടെ കടിയേറ്റ് ചികിൽസയിലിരിക്കെ മരണപ്പെട്ട റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമി മോൾക്ക് വിട
05/09/2022

തെരുവുനായയുടെ കടിയേറ്റ് ചികിൽസയിലിരിക്കെ മരണപ്പെട്ട റാന്നി പെരുനാട് മന്ദപ്പുഴ സ്വദേശിനി അഭിരാമി മോൾക്ക്

വിട

31/08/2022

സഫൂറ സർഗാറിന് ഐക്യദാർഢ്യം.



റോഡിലെ കുഴി മന്ത്രിയെ ട്രോളി പാർട്ടി പത്രം
11/08/2022

റോഡിലെ കുഴി
മന്ത്രിയെ ട്രോളി പാർട്ടി പത്രം

09/08/2022

എല്‍ഡിഎഫ് വന്നു; എല്ലാം ശരിയാകുന്നുണ്ട്...

ആവിക്കല്‍തോട് സമരത്തിന് പിന്നില്‍ തീവ്രവാദികളെന്ന് സിപിഎംസിപിഎം നേതാവായ കോഴിക്കോട് മേയര്‍ ആര്‍എസ്എസ് വേദിയില്‍കാര്യങ്ങള്...
08/08/2022

ആവിക്കല്‍തോട് സമരത്തിന് പിന്നില്‍ തീവ്രവാദികളെന്ന് സിപിഎം

സിപിഎം നേതാവായ കോഴിക്കോട് മേയര്‍ ആര്‍എസ്എസ് വേദിയില്‍

കാര്യങ്ങള്‍ക്ക് ഇപ്പോള്‍ ഏറെക്കുറെ വ്യക്തത വന്നില്ലേ


ജനകീയ പ്രതിഷേധങ്ങളെ നിശബ്ദമാക്കാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച പത്ത് രാജ്യങ്ങളില്‍ ബിജെപി സര്‍ക്കാര്‍ നമ്പര്‍ വണ്‍ഇന്റര്‍...
06/08/2022

ജനകീയ പ്രതിഷേധങ്ങളെ നിശബ്ദമാക്കാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച
പത്ത് രാജ്യങ്ങളില്‍ ബിജെപി സര്‍ക്കാര്‍ നമ്പര്‍ വണ്‍

ഇന്റര്‍നെറ്റ് ഷട്ട്ഡൗണിന്റെ 85 ശതമാനവും ഇന്ത്യയില്

03/08/2022

"ഷാരിസ് വിലാസം തള്ളൽക്കഥ.."




പൗരത്വ സമരംമുഖ്യമന്ത്രിയുടെവഞ്ചനബഹുഭൂരിപക്ഷം കേസുകളിലും കുറ്റപത്രം നല്‍കിആകെ കേസുകള്‍ 866കുറ്റപത്രം നല്‍കിയ 566പിന്‍വലിച...
30/07/2022

പൗരത്വ സമരം

മുഖ്യമന്ത്രിയുടെ
വഞ്ചന

ബഹുഭൂരിപക്ഷം കേസുകളിലും കുറ്റപത്രം നല്‍കി

ആകെ കേസുകള്‍ 866
കുറ്റപത്രം നല്‍കിയ 566
പിന്‍വലിച്ചത് 36




മംഗലാപുരത്ത് പള്ളിക്ക് നേരെ ആക്രമണം Rss ക്രിമിനലായകാസർഗോഡ് നഗരസഭ കൗൺസിലർ വി രമേശനെ പോലീസ് പിടികൂടി
29/07/2022

മംഗലാപുരത്ത് പള്ളിക്ക് നേരെ ആക്രമണം Rss ക്രിമിനലായ
കാസർഗോഡ് നഗരസഭ കൗൺസിലർ വി രമേശനെ പോലീസ് പിടികൂടി

അന്തരിച്ച DYFI നേതാവ് പി ബിജുവിന് വേണ്ടി പിരിച്ച ഫണ്ടിലും തിരിമറികയ്യിട്ടുവാരി അറപ്പ് തീര്‍ന്നില്ലേ സഖാക്കളെ...
29/07/2022

അന്തരിച്ച DYFI നേതാവ് പി ബിജുവിന് വേണ്ടി പിരിച്ച ഫണ്ടിലും തിരിമറി

കയ്യിട്ടുവാരി അറപ്പ് തീര്‍ന്നില്ലേ സഖാക്കളെ...



കര്‍ണാടകയിലെ കൊലപാതകങ്ങള്‍നഷ്ടപരിഹാരത്തിലും വര്‍ഗീയത കലര്‍ത്തി ബിജെപി സര്‍ക്കാര്‍മുഹമ്മദ് മഷൂദ് (19)ഒരു പാര്‍ട്ടിയിലും അ...
29/07/2022

കര്‍ണാടകയിലെ കൊലപാതകങ്ങള്‍
നഷ്ടപരിഹാരത്തിലും വര്‍ഗീയത കലര്‍ത്തി ബിജെപി സര്‍ക്കാര്‍

മുഹമ്മദ് മഷൂദ് (19)
ഒരു പാര്‍ട്ടിയിലും അംഗമല്ല
നഷ്ടപരിഹാരം 0

പ്രവീണ്‍ നെട്ടാരു (32)
ആര്‍എസ്എസ് നേതാവ്
നഷ്ടപരിഹാരം 25 ലക്ഷം

ഫാസില്‍ (23)
ഒരു പാര്‍ട്ടിയിലും അംഗമല്ല
നഷ്ടപരിഹാരം 0




28/07/2022

തള്ള്, ഈ പാർട്ടിയുടെ നയം തന്നെയാണ്..

നടനും സംവിധായകനുമായപ്രതാപ് പോത്തന് വിട
15/07/2022

നടനും സംവിധായകനുമായ
പ്രതാപ് പോത്തന് വിട

Address

Kozhikode

Website

Alerts

Be the first to know and let us send you an email when Cyber Front posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share