
03/09/2024
ക്യാപ് കട്ട് & പ്രീമിയർ പ്രോ ട്രെൻഡിങ് എഡിറ്റിംഗ് ചെയ്യാൻ അറിയുന്ന എഡിറ്ററെ ആവശ്യമുണ്ട്. കോഴിക്കോട് പ്രവർത്തിക്കുന്ന ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയിലേക്കാണ് ഹയറിങ് നടക്കുന്നത്. താല്പര്യമുള്ളവർ താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക...
8622082222