
30/10/2022
Assalamu Alaikum
بسم الله الرحمن الرحيم
خيركم من تعلم القران وعلمه
നിങ്ങളിൽ ഏറ്റവും ഉത്തമർ ഖുർആൻ പഠിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ് (ഹദീസ്)
പരിശുദ്ധ ഖുർആൻ നോക്കിയോതാന റിവില്ലാത്തതിന്റെ പേരിൽ മാനസികമായി വിഷമിക്കുന്നവരാണോ നിങ്ങൾ?
എന്നാൽ മജിലിസുത അല്ലുമിൽ ഖുർആൻ നിങ്ങളെ അതിന് സഹായിക്കാം
ഒരു സത്യവിശ്വാസിക്ക് തന്റെ ജീവിതത്തിൽ ഏറ്റവുംകൂടുൽ നന്മലഭിക്കുന്നത് വിശുദ്ധ ഖുർആനിന്റെ പഠന പാരായണത്തിലൂടെയാണ്. കാരണം ഖുർആനിലെ ഓരോ ആയത്തുകളോതുമ്പോഴും അതിലുള്ള ഓരോ അക്ഷരങ്ങൾക്കും നൂറുകണക്കിന് നന്മകൾ അവന് ലഭിക്കുന്നു. ഖുർആൻ ഓതാന റിവില്ലാത്തവന് ജീവിതത്തിൽ നഷ്ടപ്പെടുന്നത് കോടാനുകോടി നന്മകളാണ്. ഇതിനൊരു പരിഹാരമാണ് മജ്‌ലിസു തഅല്ലുമിൽ ഖുർആൻ എന്ന പേരിൽ സംഘടിപ്പിച്ചു വരുന്ന ഓൺലൈൻ ഖുർആൻ പഠന ക്ലാസ്. അറബി അക്ഷരങ്ങൾ മുതൽ തുടങ്ങി ഖുർആൻ തജ്‌വീദ് ഓടുകൂടി ഓതാൻ പഠിപ്പിക്കുന്ന പരിശീലിപ്പിക്കുന്ന ഒരു ക്ലാസാണിത്. കഴിഞ്ഞ രണ്ട് വർഷങ്ങളായി അയിരക്കണക്കിന് ഖുർആൻ ഓതാന റിവില്ലാത്ത സാധാരണക്കാർക്ക് ഖുർആൻ പഠിപ്പിച്ചു വരുന്നു. ഇതിൻറെ അഞ്ചാമത്തെ ബാച്ച്
(ان شاء الله)
2023 ജനുവരി യിൽ ആരംഭിക്കുന്നതാണ്. ഖുർആൻ പഠിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന പ്രായഭേദമന്യേ ഏതൊരാൾക്കും താഴെക്കാണുന്ന ലിങ്കിലൂടെ ഈ ഗ്രൂപ്പിൽ പ്രവേശിക്കാവുന്നതാണ് . ഈയൊരു സന്ദേശം മറ്റുള്ള ഗ്രൂപ്പുകളിലേക്ക് കൈമാറുക. ഒരാൾ മറ്റൊരാൾക്ക് ഒരു നന്മ എത്തിച്ചു കൊടുത്താൽ നന്മ പ്രവർത്തിച്ചവന് തത്തുല്യമായ പ്രതിഫലം എത്തിച്ചവന് നൽകുമെന്ന് പ്രവാചക വചനം ഓർക്കുക. അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ.
https://wa.me/message/EITTYTU4S2WIN1