Neethu Raj

Neethu Raj Like Neethu Raj

22/07/2025

കയ്യില്‍ 100000 രൂപയുണ്ട് ഇപ്പോള്‍ നാട്ടില്‍ തുടങ്ങാന്‍ പറ്റിയ ബിസ്നസ്സ്‌ എന്താണ് ഫ്രണ്ട്സ് 😊

ആരെയൊക്കെ നമ്മൾ ലേഡി സൂപ്പർ സ്‌റ്റാർ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉർവശി എന്ന നടിയെ കടത്തി വെട്ടാൻ മലയാളം ഇൻഡസ്ട്രിയിൽ ഇന്ന...
16/07/2025

ആരെയൊക്കെ നമ്മൾ ലേഡി സൂപ്പർ സ്‌റ്റാർ എന്ന് എത്രയൊക്കെ പറഞ്ഞാലും ഉർവശി എന്ന നടിയെ കടത്തി വെട്ടാൻ മലയാളം ഇൻഡസ്ട്രിയിൽ ഇന്നു വരെ ആരും ഉണ്ടായിട്ടില്ല..

മഞ്ജുപിളള

11/07/2025

1960നും 1995നും ഇടയില്‍ ജെനിച്ചവര്‍ ഉണ്ടെങ്കില്‍ ഒരു ഹായ് പറഞ്ഞേ..😃

06/07/2025

നിങ്ങളുടെ നാട്ടില്‍ ഒരു കിലോ കോഴി ഇറച്ചിക്ക് എത്രയാണ് വില.. ഇവിടെ 169

05/07/2025

ഒരു ആണ്‍കുട്ടിക്ക് ഇടാന്‍ പറ്റിയ ''കു '' ഇല്‍ തുടങ്ങുന്ന ഒരു കിടിലന്‍ പേരു പറയാമോ... 🙂

വേടനെ പോലെ ക.ഞ്ചാവ് കേസിൽ ജയിലിൽ പോയ ആളല്ല ഞാൻ..അഖിൽ മാരാർ
03/07/2025

വേടനെ പോലെ ക.ഞ്ചാവ് കേസിൽ ജയിലിൽ പോയ ആളല്ല ഞാൻ..

അഖിൽ മാരാർ

03/07/2025

1965നും 2000നും ഇടയില്‍ ജെനിച്ചവര്‍ ഉണ്ടെങ്കില്‍ ഒരു ഹായ് പറഞ്ഞേ..👋🏻

01/07/2025

ഒരു ആണ്‍കുട്ടിക്ക് ഇടാന്‍ പറ്റിയ ''പു '' ഇല്‍ തുടങ്ങുന്ന ഒരു കിടിലന്‍ പേര് പറയാമോ... 😊

മാധ്യമ പ്രവർത്തക രംഗത്ത് വാക്കുകളെ തീചൂളകൾ ആക്കുന്ന മനുഷ്യൻ..!ആരായാലും പറയേണ്ടത് പറയുക തന്നെ ചെയ്യും, വ്യക്തമായ നിലപാടുക...
26/06/2025

മാധ്യമ പ്രവർത്തക രംഗത്ത് വാക്കുകളെ തീചൂളകൾ ആക്കുന്ന മനുഷ്യൻ..!ആരായാലും പറയേണ്ടത് പറയുക തന്നെ ചെയ്യും, വ്യക്തമായ നിലപാടുകൾ ഉള്ള ഹാഷിമിന് ഇവിടെ ഫാൻസ്‌ ഉണ്ടോ...

ഞാൻ അമ്പലങ്ങളിൽ പോയിരുന്നു ഇപ്പൊ പോകാറില്ല.. കാരണം എല്ലാ ദൈവത്തിനും പൈസ വേണം ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്‌ത്യാനി ...
24/06/2025

ഞാൻ അമ്പലങ്ങളിൽ പോയിരുന്നു ഇപ്പൊ പോകാറില്ല.. കാരണം എല്ലാ ദൈവത്തിനും പൈസ വേണം ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്‌ത്യാനി ആയാലും എല്ലാത്തിനും പൈസ വേണം പൈസ ഇല്ലാതെ ഒരു കാര്യവും നടക്കില്ല എല്ലാവരും ദൈവത്തെ വിറ്റ് ജീവിക്കുകയാണ്..

സലിം കുമാർ

മമ്മൂക്കയുടെ കൂടെ പിഷാരടിക്ക് നടക്കാൻ പറ്റുന്നത് അവന്റെ ഭാഗ്യമാണ്. കാരണം പുള്ളി ആരെയും അങ്ങനെ കൂടെ കൊണ്ട് നടക്കില്ല. ബൗണ...
22/06/2025

മമ്മൂക്കയുടെ കൂടെ പിഷാരടിക്ക് നടക്കാൻ പറ്റുന്നത് അവന്റെ ഭാഗ്യമാണ്. കാരണം പുള്ളി ആരെയും അങ്ങനെ കൂടെ കൊണ്ട് നടക്കില്ല. ബൗണ്സ്ഴ്‌സ് നെ പോലും വലുതായിട്ട് പുള്ളി അടുപ്പിക്കില്ല. അപ്പോൾ അത് പിഷാരടിക്ക് കിട്ടുന്ന ഏറ്റവും വലിയ അവാർഡാണ്....

ടിനി ടോം

ഞാന്‍ ഇലക്ഷന് നില്‍ക്കുന്നതിന് മുമ്പ് മമ്മൂട്ടി എന്നോട് പറഞ്ഞിരുന്നു.. നീ ഇതിന് നില്‍ക്കല്ലേ ഇലക്ഷന്‍ നിന്ന് ജെയിച്ചാല്...
21/06/2025

ഞാന്‍ ഇലക്ഷന് നില്‍ക്കുന്നതിന് മുമ്പ് മമ്മൂട്ടി എന്നോട് പറഞ്ഞിരുന്നു.. നീ ഇതിന് നില്‍ക്കല്ലേ ഇലക്ഷന്‍ നിന്ന് ജെയിച്ചാല്‍ പിന്നെ നിനക്ക് ജീവിക്കാന്‍ ഒക്കത്തില്ല എന്ന്...

സുരേഷ് ഗോപി

Address

Kozhikode

Alerts

Be the first to know and let us send you an email when Neethu Raj posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share