
31/01/2025
പതിനാലാമത് നഴ്സറി കലോത്സവം പ്രോഗ്രാം ഷെഡ്യൂൾ എസ്.കെ. സാംസ്കാരിക കേന്ദ്രം പ്രസിഡണ്ട് ശ്രീ. ടി.വി. രാമചന്ദ്രന് നല്കി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. പി.ദിവാകരൻ പ്രകാശനം ചെയ്യുന്നു. ചലച്ചിത്രനിർമ്മാതാവ് ശ്രീ. വി.പി.മാധവൻ നായർ, ജനറൽ കൺവീനർ കെ.സുരേഷ് ബാബു എന്നിവർ സമീപം.