Films Media

Films Media Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Films Media, Media/News Company, Kozhikode.

https://youtu.be/w8ldzzjMLuc
09/09/2021

https://youtu.be/w8ldzzjMLuc

A Tribute to our Lady Superstar Manju warrierMANJU WARRIER was born on 10th September 1978 she is an Indian film actress and dancer who primarily appears in ...

18/08/2021
25/03/2021
ഉറപ്പാണ് വധുഈ ഇലക്ഷൻ കാലത്തെങ്കിലും ഇവന് ഒരു വധുവിനെ കിട്ടോഅംബി 28 വയസ്സ്ജോലി : തുന്നൽകാരൻ വധുവിനെ തേടുന്നുഉറപ്പാണ്വധുവി...
07/03/2021

ഉറപ്പാണ് വധു

ഈ ഇലക്ഷൻ കാലത്തെങ്കിലും ഇവന് ഒരു വധുവിനെ കിട്ടോ

അംബി 28 വയസ്സ്
ജോലി : തുന്നൽകാരൻ
വധുവിനെ തേടുന്നു

ഉറപ്പാണ്
വധുവിനെ

Coming soon...

06/03/2021


13/02/2021
25/01/2021
09/09/2020

A Tribute to our Lady Superstar Manju warrier MANJU WARRIER was born on 10th September 1978 she is an Indian film actress and dancer who primarily appears in...

https://youtu.be/5MKXpBUvpfo🤣ചിരിയുടെ ചാകരയുമായെത്തുന്ന പ്രിയപ്പെട്ടവർ🤣 ടീം  #കുത്തിത്തിരിപ്പിന് ഹൃദയപൂവ്വം ആശംസകൾ നേരുന...
16/08/2020

https://youtu.be/5MKXpBUvpfo

🤣ചിരിയുടെ ചാകരയുമായെത്തുന്ന പ്രിയപ്പെട്ടവർ🤣
ടീം #കുത്തിത്തിരിപ്പിന് ഹൃദയപൂവ്വം ആശംസകൾ നേരുന്നു. ചാനൽ കാണാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ..🙏

concept & direction NOUSHAD IBRAHIM dop ABY KOTTUR editing PRAHLAD PUTHANCHERI associate editor SHANOOP CV music FIDEL lyrics JAYA NOUSHAD BEEBA K NATH (Engl...

05/08/2020
27/07/2020

നിപയെയും മഹാപ്രളയത്തെയും അതിജീവിച്ച നമ്മൾ കൊറോണ വൈറസിനെയും മാസ്ക് ധരിച്ചും കൈകൾ കഴുകിയും സാമൂഹിക അകലം പാലിച്ചും എന്നാൽ മാനസിക ഐക്യം നിലനിർത്തി ചെറുത്ത് തോൽപ്പിക്കും ..... കോവിഡ് പോരാളികൾക്ക് ആദരവുമായി.. "അനവ്യ. സ്. വിജു"

https://youtu.be/wUM6ldHyhm0 🌿കണ്ടു നോക്കൂ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ 💕🍃വൈകിയാലും വസന്തം വിരുന്നു തന്നെ.  ലോക പ...
06/06/2020

https://youtu.be/wUM6ldHyhm0

🌿കണ്ടു നോക്കൂ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൂ 💕

🍃വൈകിയാലും വസന്തം വിരുന്നു തന്നെ. ലോക പരിസ്ഥിതി ദിനം ഇന്ന് എവിടെ അവസാനികുന്നില്ല, പകരം നമുക്ക് ഒരുമിക്കാം ഈ കുരുന്നിന്റെ മനസ്സിനോടൊപ്പം. മരം ഭൂമിയുടെ കുടയാകുമ്പോൾ നാം സുരക്ഷിതർ.🍃

Watch and share🥰

Kozhukatta Entertainments✨

little hands | Malayalam short film Direction : SAMBRAJ NAIR Producer : SURESH KUMAR Concept : VIPIN KRISHNA D.O.P : AKHIL LAL Studio : RED ARK Art : AKHIL R...

https://youtu.be/wUM6ldHyhm0🍃വൈകിയാലും വസന്തം വിരുന്നു തന്നെ.  ലോക പരിസ്ഥിതി ദിനം ഇന്ന്  എവിടെ അവസാനികുന്നില്ല,  പകരം നമ...
05/06/2020

https://youtu.be/wUM6ldHyhm0

🍃വൈകിയാലും വസന്തം വിരുന്നു തന്നെ. ലോക പരിസ്ഥിതി ദിനം ഇന്ന് എവിടെ അവസാനികുന്നില്ല, പകരം നമുക്ക് ഒരുമിക്കാം ഈ കുരുന്നിന്റെ മനസ്സിനോടൊപ്പം. മരം ഭൂമിയുടെ കുടയാകുമ്പോൾ നാം സുരക്ഷിതർ.🍃

Watch and share🥰

Kozhukatta Entertainments✨

little hands | Malayalam short film Direction : SAMBRAJ NAIR Producer : SURESH KUMAR Concept : VIPIN KRISHNA D.O.P : AKHIL LAL Studio : RED ARK Art : AKHIL R...

31/05/2020

1 minute short film Decisions are not to be taken in a fizz One person one life play it well DIRECTION: Njan DOP : Akhil Lal EDITZ : Aswin Lal ART : Varun J ...

https://youtu.be/MLThrZy5mUo📚ഒരു ഡിഗ്രി കഥ🥇😅കാണാം കാണാത്തവർക്ക് ഷെയർ ചെയ്യാം😂
29/05/2020

https://youtu.be/MLThrZy5mUo

📚ഒരു ഡിഗ്രി കഥ🥇

😅കാണാം കാണാത്തവർക്ക് ഷെയർ ചെയ്യാം😂

1 min comedy short film DIRECTION: Njan CONCEPT : The Clown Journal DOP : Akhil Lal EDITZ : Aswin Lal ART : Varun J Vivek VS CAST : Balu Kylas Rathy Kylas ©N...

22/05/2020

2 teaser Mohanlal to return as Georgekutty On his 60th birthday, Mohanlal announced that he will be reprising his role as Georgekutty in Drishyam 2...

Choices made by   director himself in Behindwoods interview 😍
08/05/2020

Choices made by director himself in Behindwoods interview 😍

08/05/2020


 #96 in MalayalamKunchako Boban Shalini Ajith
07/05/2020

#96 in Malayalam

Kunchako Boban Shalini Ajith

നമ്മുടെ പൂജക്കുട്ടി ചുമ്മാ ഞെട്ടിക്കുവാണല്ലോ😍😘അറിയില്ലേ ഈ ജൂനിയർ മഞ്ജു വാര്യരെ🥰❤️
07/05/2020

നമ്മുടെ പൂജക്കുട്ടി ചുമ്മാ ഞെട്ടിക്കുവാണല്ലോ😍😘

അറിയില്ലേ ഈ ജൂനിയർ മഞ്ജു വാര്യരെ🥰❤️

🌹🌹🌹
21/04/2020

🌹🌹🌹

Happy vishu ♥️
14/04/2020

Happy vishu ♥️

14/04/2020

സ്‌നേഹത്തിന്റെ...
സൗഹൃദത്തിന്റെ...
കരുതലിന്റെ.....
വിഷു ആശംസകൾ.......💛

വടംവലി ആസ്പദമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത്‌ ഇന്ദ്രജിത്‌ കേന്ദ്ര കഥാപാത്രമാകുന്ന സ്പോർട്സ് ഡ്രാമ ചിത്രം 'ആഹാ' ❤️...
21/01/2020

വടംവലി ആസ്പദമാക്കി ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്ത്‌ ഇന്ദ്രജിത്‌ കേന്ദ്ര കഥാപാത്രമാകുന്ന സ്പോർട്സ് ഡ്രാമ ചിത്രം 'ആഹാ' ❤️

Good luck to Satyam Cinemas and the entire team of
17/01/2020

Good luck to Satyam Cinemas and the entire team of

MASTER 2nd look poster
15/01/2020

MASTER 2nd look poster

Unveiling the first look poster of   ! Best Wishes to Vk Prakash , Navya & the whole cast and crew 😊
14/01/2020

Unveiling the first look poster of ! Best Wishes to Vk Prakash , Navya & the whole cast and crew 😊

'സർഗാത്മക കഥയിലൂടെ പ്രതിഷേധിച്ച് ssrvm വിദ്യാർത്ഥികൾ 'നാലു കുട്ടികൾ മുഴങ്ങിക്കേൾക്കുന്ന പാട്ടിൻറെ താളത്തിനൊത്ത് നാലു വശങ...
13/01/2020

'സർഗാത്മക കഥയിലൂടെ പ്രതിഷേധിച്ച് ssrvm വിദ്യാർത്ഥികൾ '

നാലു കുട്ടികൾ മുഴങ്ങിക്കേൾക്കുന്ന പാട്ടിൻറെ താളത്തിനൊത്ത് നാലു വശങ്ങളിൽ ഇരുന്നു പരസ്പരം കാണാതെ ചിത്രം വരയ്ക്കുന്നു.ഒന്നാമത്തെ ക്യാൻവാസിൽ പകുതിയോളം ചാലിച്ച കറുത്തചായം അതിൽ ഒരു കറുത്ത വൃത്തം യോജിക്കുന്നു. രണ്ടാമത്തേതും അതുപോലെ പക്ഷേ അതിൻറെ ഒരു കോണിൽ ഒരു മുഖത്തിന് പകുതി കാണാം. മൂന്നാമത്തെ ക്യാൻവാസിൽ കറുത്തനിറത്തിൽ ഒപ്പം വാളയാർ സംഭവത്തെ ഓർമ്മിപ്പിക്കുന്നത് പോലെ രണ്ടു കുപ്പായങ്ങളും ഉണ്ട്. സംഗീതത്തിൻറെ കലാശക്കൊട്ടിൽ അവർ ആ ചിത്രങ്ങളെ സംയോജിപ്പിച്ചു. കറുത്ത ഇന്ത്യ അതിൻറെ ഹൃദയത്തിൽ പകുതി മുഖം മറച്ചു തേങ്ങുന്ന പെൺ മുഖം ഹാരം പോലെ ചാർത്തിയ സ്‌തോസ്‌കോപ് അത് വർത്തമാന ഇന്ത്യയിലെ വാളയാർ ഡോക്ടർ പ്രിയങ്കയും ഓർമ്മപ്പെടുത്തുന്നു. തിരുവനന്തപുരം ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂൾന്റെ പതിനെട്ടാം വാർഷികത്തോടനുബന്ധിച്ച് ജനുവരി 10 ശനിയാഴ്ച ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച സർഗ്ഗ സായാഹ്നം പരിപാടിയിലാണ് സ്കൂൾ വിദ്യാർത്ഥികൾ വ്യത്യസ്തമായി കലാരൂപം കാഴ്ചവച്ചത്.ജുവൽ മേരി(V), ബാലഭദ്ര(VII), bhavya(VIII), ദേവനന്ദ(VIII), അധ്യാപകനായ അരുൺ വിജയ് എന്നിവരുടെ കഠിനപ്രയത്നത്തിലൂടെ ഫലമായാണ് ഒട്ടനവധി ആസ്വാദക പ്രശംസ നേടിയ ഈ ചിത്രം (ലൈവ് പെയിൻറിംഗ് )എട്ടു മിനിറ്റ് കൊണ്ടാണ് ചിത്രങ്ങൾ വരച്ചത് സംയോജിപ്പിച്ച്. വൈകുന്നേരം നാലുമണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ അഡ്വക്കേറ്റ് വി കെ പ്രശാന്ത് എംഎൽഎ സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.

Unveiling the first look poster of
12/01/2020

Unveiling the first look poster of

കുഞ്ഞപ്പൻ 😍😍 #സൂരജ്
12/01/2020

കുഞ്ഞപ്പൻ 😍😍
#സൂരജ്

Dhruv Vikram got his very First awardBest debut Actor male  Zee Cine Awards Tamil - 2020Congrats Dhruv.....
07/01/2020

Dhruv Vikram got his very First award

Best debut Actor male

Zee Cine Awards Tamil - 2020

Congrats Dhruv.....

Proudly presenting the title poster of my new film "CHATHURMUGHAM"
02/01/2020

Proudly presenting the title poster of my new film "CHATHURMUGHAM"

Every Moment is a fresh Beginning.Have a prosperous New Year !   Presenting Manorama Online Joyalukkas Celebrity Calenda...
01/01/2020

Every Moment is a fresh Beginning.
Have a prosperous New Year !

Presenting Manorama Online Joyalukkas Celebrity Calendar 2020 Mobile App and I am happy to be a part of it .

Download - www.manoramaonline.com/calendar

Concept and Direction : Fashion Monger Achu
Photography : Tijo John
Fashion Styling: Amrutha C R
Retouch : Jeminighosh
Mobile App : Amin Seethy
Project Developer : Rocky Martin Tom
Project Head : Santhosh George Jacob




Address

Kozhikode
673010

Website

Alerts

Be the first to know and let us send you an email when Films Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share


Other Media/News Companies in Kozhikode

Show All

Comments

കോൾ ചെയ്തു. അറ്റന്റ് ചെയ്തില്ല