Chilangam

Chilangam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Chilangam, Media/News Company, Kozhikode.

04/05/2025
ചിലങ്കത്തിന്‌ 25 വയസ്സ്‌, പുസ്തകവുമായി സൗഹൃദങ്ങളിലേക്ക്‌ .... സിനിമാ പ്ര്വർത്തകനും കവുയുമായ സി പി അജേഷ്‌ അങ്ങാടിപ്പുറം  ...
22/04/2025

ചിലങ്കത്തിന്‌ 25 വയസ്സ്‌,
പുസ്തകവുമായി സൗഹൃദങ്ങളിലേക്ക്‌ ....
സിനിമാ പ്ര്വർത്തകനും കവുയുമായ സി പി അജേഷ്‌ അങ്ങാടിപ്പുറം എല്ലാ വീട്ടിലും ലൈബ്രറി പദ്ധതിയിൽ പങ്കു ചേർന്നപ്പോൾ......
250 ലേറെ സാംസ്കാരിക ഇടപെടലുകൾ
ലഹരിയുടേയും ലഹളയുടേയും കാലത്ത്‌
500 രൂപയ്ക്ക്‌ 700 രൂപയുടെ പുസ്തകവുമായി
എല്ലാ വീട്ടിലും ലൈബ്രറി പദ്ധതി
നറുക്കെടുപ്പിലൂടെ 3 പേർക്ക്‌ ആകർഷകമായ ചിലങ്കം പുസ്കകഷെൽഫ്‌ സമ്മാനം ലഭിക്കും.

ചിലങ്കത്തിന്‌ 25 വയസ്സ്‌ പുസ്തകവുമായി സൗഹൃദങ്ങളിലേക്ക്‌ .... നിയമ വിദ്യാർഥി ഷാരൂൺ എസ്‌ദീപ്‌  എല്ലാ വീട്ടിലും ലൈബ്രറി പദ്...
20/04/2025

ചിലങ്കത്തിന്‌ 25 വയസ്സ്‌
പുസ്തകവുമായി സൗഹൃദങ്ങളിലേക്ക്‌ ....
നിയമ വിദ്യാർഥി ഷാരൂൺ എസ്‌ദീപ്‌ എല്ലാ വീട്ടിലും ലൈബ്രറി പദ്ധതിയിൽ പങ്കു ചേർന്നപ്പോൾ......
250 ലേറെ സാംസ്കാരിക ഇടപെടലുകൾ
ലഹരിയുടേയും ലഹളയുടേയും കാലത്ത്‌
500 രൂപയ്ക്ക്‌ 700 രൂപയുടെ പുസ്തകവുമായി
എല്ലാ വീട്ടിലും ലൈബ്രറി പദ്ധതി
നറുക്കെടുപ്പിലൂടെ 3 പേർക്ക്‌ ആകർഷകമായ ചിലങ്കം പുസ്കകഷെൽഫ്‌ സമ്മാനം ലഭിക്കും.

ചിലങ്കത്തിന്‌ 25 വയസ്സ്‌ പുസ്തകവുമായി സൗഹൃദങ്ങളിലേക്ക്‌ ....  അതിരുകളില്ലാത്ത ട്യൂണിങ്‌ നടത്തുന്ന റേഡിയോ വേട്ടക്കാരൻ സനൽ...
20/04/2025

ചിലങ്കത്തിന്‌ 25 വയസ്സ്‌
പുസ്തകവുമായി സൗഹൃദങ്ങളിലേക്ക്‌ ....
അതിരുകളില്ലാത്ത ട്യൂണിങ്‌ നടത്തുന്ന റേഡിയോ വേട്ടക്കാരൻ സനൽദേവ്‌ എല്ലാ വീട്ടിലും ലൈബ്രറി പദ്ധതിയിൽ പങ്കു ചേർന്നപ്പോൾ......
250 ലേറെ സാംസ്കാരിക ഇടപെടലുകൾ
ലഹരിയുടേയും ലഹളയുടേയും കാലത്ത്‌
500 രൂപയ്ക്ക്‌ 700 രൂപയുടെ പുസ്തകവുമായി
എല്ലാ വീട്ടിലും ലൈബ്രറി പദ്ധതി
നറുക്കെടുപ്പിലൂടെ 3 പേർക്ക്‌ ആകർഷകമായ ചിലങ്കം പുസ്കകഷെൽഫ്‌ സമ്മാനം ലഭിക്കും.

ചിലങ്കത്തിന്‌ 25 വയസ്സ്‌ പുസ്തകവുമായി സൗഹൃദങ്ങളിലേക്ക്‌ .... മനുഷ്യപക്ഷ പ്രവർത്തകൻ ശിവൻ കോട്ടുളി എല്ലാ വീട്ടിലും ലൈബ്രറി...
20/04/2025

ചിലങ്കത്തിന്‌ 25 വയസ്സ്‌
പുസ്തകവുമായി സൗഹൃദങ്ങളിലേക്ക്‌ ....
മനുഷ്യപക്ഷ പ്രവർത്തകൻ ശിവൻ കോട്ടുളി എല്ലാ വീട്ടിലും ലൈബ്രറി പദ്ധതിയിൽ പങ്കു ചേർന്നപ്പോൾ......
250 ലേറെ സാംസ്കാരിക ഇടപെടലുകൾ
ലഹരിയുടേയും ലഹളയുടേയും കാലത്ത്‌
500 രൂപയ്ക്ക്‌ 700 രൂപയുടെ പുസ്തകവുമായി
എല്ലാ വീട്ടിലും ലൈബ്രറി പദ്ധതി
നറുക്കെടുപ്പിലൂടെ 3 പേർക്ക്‌ ആകർഷകമായ ചിലങ്കം പുസ്കകഷെൽഫ്‌ സമ്മാനം ലഭിക്കും.

11/03/2025

പ്രിയപ്പെട്ടവരെ
വയനാടിന്റെ പരിസ്ഥിതിയും കാലവും കാലാവസ്ഥയും ഗോത്ര ജീവിതവും സാഹിത്യവും ജീവിത പച്ചയും തുടങ്ങി സകലതും വിവരിക്കുന്ന ‘കുളിരുമറിയുന്ന വയനാട്’ എന്ന പുസ്തകം 2025 ഏപ്രിൽ അഞ്ചിന് വയനാട് പ്രസ്‌ക്ലബിൽ വച്ച് പ്രകാശന ചെയ്യപ്പെടും. ഇത്തവണത്തെ സവിശേഷത ആവശ്യത്തിലേറെയൊന്നും ഉപയോഗിക്കരുത് എന്ന് ബുദ്ധനും ഗാന്ധിയും നാരായണഗുരുവും പറഞ്ഞ തത്വത്തിന്റെ അടിസ്ഥാനത്തിൽ പ്രിന്റ്‌ ഓൺ ഡിമാന്റ്‌ വ്യവസ്ഥയിലാണ്‌ അച്ചടി. വില കൊടുത്തു വാങ്ങുന്നവർക്ക് മാത്രം പുസ്തകം ലഭ്യമാക്കുന്ന ഈ പദ്ധതിയുടെ ഭാഗമാകാൻ നിങ്ങളേയും സ്വാഗതം ചെയ്യുന്നു. 220 രൂപ വിലയുള്ള പുസ്തകം പ്രീ പബ്ലിക്കേഷൻ നിരക്കിൽ 200 രൂപയ്ക്ക് എത്തിച്ചു നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച് നിങ്ങളുടെ പ്രതികരണം അറിയിക്കണമെന്ന് വിനയത്തോടെ അഭ്യർത്ഥിക്കുന്നു.
സയൻസൺ പുന്നശ്ശേരി {06/03/2025}

Address

Kozhikode
673585

Telephone

09446733273

Website

Alerts

Be the first to know and let us send you an email when Chilangam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chilangam:

Share