DBC

DBC Everything becomes a little different as soon as it is spoken out loud- Hermann Hesse

05/11/2018

Everything becomes a little different as soon as it is spoken out loud- Hermann Hesse

29/09/2017

അമ്മേ....നമ്മുടെ കുടുംബത്തില്‍ പോലും ഇങ്ങിനെ നല്ലവാക്കുപറയുന്ന ഒരാളെ ഞാന്‍ കണ്ടിട്ടില്ല....
നസീം അങ്ങിനെയായിരുന്നു...വീട്ടൂകാര്‍ക്കു മാത്രമല്ല...നാട്ടുകാര്‍ക്കും ഇന്ന് വിതുന്പുന്ന
ഒരോര്‍മ്മയാണ് നസീം.....
നസീം കാ ഖയാൽ ..
ഒക്ടോബർ 2 ,അരീക്കോട് ആലുക്കലിൽ...
പങ്കെടുക്കുന്നത്..
ഡോ.അരുണ്‍കുമാര്‍(മാധ്യമപ്രവര്‍ത്തകന്‍) ആര്യാടന്‍ ഷൌക്കത്ത്, പി എം എ ഗഫൂര്‍....ശേഷം ഗസല്‍ രാവ്....

27/09/2017

PSC പരീക്ഷയ്ക്ക് നാട്ടിലുള്ള മുഴുവന്‍ യുവത്വത്തെയും നിര്‍ബന്ധിക്കുക എന്നത് നസീമിന്‍റെ നിശ്ചയമായിരുന്നു. അതിന് വേണ്ടി തന്‍റെ സബാദ്യവും സമയവും ഏറെ മാറ്റിവെക്കപ്പെട്ടിട്ടുണ്ട്....നാട്ടുകാരല്ലാത്ത...പരിചയമുള്ളവരെയും അപരിചിതരെയും ഇത്തരം പരീക്ഷകള്‍ക്ക് നിര്‍ബന്ധിക്കാറുമുണ്ട്....നസീമിന്‍റെ ഈ " നിര്‍ബന്ധത്തിന് " വഴങ്ങി സര്‍ക്കാര്‍ ജോലിയില്‍ കയറിയവര്‍ നിരവധിയാണ്......

നസീം കാ ഖയാൽ ..
ഒക്ടോബർ 2 ,അരീക്കോട് ആലുക്കലിൽ...
പങ്കെടുക്കുന്നത്..
ഡോ.അരുണ്‍കുമാര്‍(മാധ്യമപ്രവര്‍ത്തകന്‍) ആര്യാടന്‍ ഷൌക്കത്ത്, പി എം എ ഗഫൂര്‍....ശേഷം ഗസല്‍ രാവ്....
ഏവര്‍ക്കും സ്വാഗതം.....

26/09/2017

....അടുത്തകാലത്ത് ഞാന്‍ ഏറ്റവും കരഞ്ഞത് ആ പത്രവാര്‍ത്തകണ്ടിട്ടാണ്......രാത്രി ഏറെ വൈകിയാവും വരിക..കക്ഷത്തില്‍ ഒരു മാഗസിനുണ്ടാകും......

സൌഹ‍ൃദങ്ങളില്‍ പ്രായം നോക്കാതെ ബന്ധം സൂക്ഷിച്ചിരുന്ന നസീമിനെ കുറിച്ച് അവരില്‍ ചിലര്‍.....ആ സാന്നിധ്യം ഇന്നും ആഗ്രഹഹിക്കുന്ന അവരുടെ വാക്കുകളിലൂടെ...

നസീം കാ ഖയാൽ ..
ഒക്ടോബർ 2 ,അരീക്കോട് ആലുക്കലിൽ...
പങ്കെടുക്കുന്നത്..
ഡോ.അരുണ്‍കുമാര്‍(മാധ്യമപ്രവര്‍ത്തകന്‍) ആര്യാടന്‍ ഷൌക്കത്ത്, പി എം എ ഗഫൂര്‍....ശേഷം ഗസല്‍ രാവ്....

23/09/2017

Tere Dar Par, mirza galib by rafeeq yusuf

17/09/2017

ഓപ്പണ്‍ കൊടിയത്തൂര്‍, dbc സംയുക്തമായി സംഘടിപ്പിച്ച ഗസല്‍ രാവിലെ സലാഹുദ്ദീന്‍ മണ്ണാര്‍ക്കാടിന്‍റെ ആലാപനം...Yeh Kaun Aa Gayee Dilruba Mehaki - Ghulam Ali..
തബല-ഷാജി ഗംഗാധരന്‍, ഹാര്‍മോണിയം-ഗഫൂര്‍ എം ഖയാം
SALAHUDHEEN GAZAL @ OPEN KODIYATHUR&DBC GAZAL NIGHT

Address

S. Kodiyathur, Mukkom
Kozhikode

Alerts

Be the first to know and let us send you an email when DBC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to DBC:

Share