ജ്ഞാനേശ്വരി പബ്ലിക്കേഷൻസ്

  • Home
  • India
  • Kozhikode
  • ജ്ഞാനേശ്വരി പബ്ലിക്കേഷൻസ്

ജ്ഞാനേശ്വരി പബ്ലിക്കേഷൻസ് വെറുമൊരു പുസ്തകമല്ല, വേറിട്ടപുസ്തകങ്ങൾ

2004-ൽ കോഴിക്കോട് ആരംഭിച്ച സമാന്തര പ്രസാധകസ്ഥാപനം.പന്ത്രണ്ട്ടവർഷംകൊണ്ട് ഭാഷയിൽ മുമ്പില്ലാത്ത 110 പുസ്തകങ്ങൾ മലയാളത്തിന് സമ്മാനിച്ചു.ഹിന്ദി എഴുത്തുകാരായ മൃദുലാഗർഗ്,ചിത്ര മുദ്ഗൽ,എന്നിവരെയും വവനിയൂർ രാ ഉദയണൻ,ഉപാലിലീലാരത്‌ന,വി.ജീവകുമാരൻ,കലാനിധി ജീവകുമാരൻ എന്നിവരെയും മലയാളത്തിനു സ്വന്തമായത് ജ്ഞാനേശ്വരി അവരുടെ പ്രശസ്ത രചനകൾ മലയാളത്തിൽ അവതരിപ്പിച്ചതിൽ പിന്നെയാണ്. അന്തരിച്ച പ്രശസ്ത നാടകകൃത്ത് പി.എം.ആന്റണി

യെ ടെററിസ്റ്റ് എന്ന നാടകം പ്രസിദ്ധീകരിച്ചുകൊണ്ട് ആദരിച്ചതും ജ്ഞാനേശ്വരിയുടെ പ്രസാധക നേട്ടമാണ്.ഡോ.ബി.പത്മകുമാറിനെ പോലുള്ള പിൽക്കാലത്ത് പ്രശസ്തരായ ഒട്ടേറെ എഴുത്തകാരെ മലയാളത്തിൽ അവതരിപ്പിക്കാനായതും ജ്ഞാനേശ്വരിയുടെ നേട്ടമാണ്.അങ്ങനെ എല്ലാ അർത്ഥത്തിലും വേറിട്ടപ്രസാധക സ്ഥാപനം-അതെ വെറുമൊരു പുസ്തകമല്ല, വേറിട്ടപുസ്തകങ്ങൾ...അഞ്ച് ഇംപ്രിന്റിൽ പുസ്തകം പ്രസിദ്ധീകരിക്കുന്നു-പ്രിയത,ബട്ടർഫ്‌ലൈ,പിൻങ്ക്,ഹെൽത്ത് ആൻഡ് ലൈഫ്,ജ്ഞാനേശ്വരി...

⭕ *വായന വായന ലഹരിപിടിക്കും വായന*🟥 *പുതു തലമുറയ്ക്ക്**വായനയെ തിരികെ നല്കി ലഹരി* *വിരുദ്ധപോരാട്ടത്തിൽ*  *നമ്മൾ* *ഒരോരുത്തർ...
01/04/2025

⭕ *വായന വായന ലഹരിപിടിക്കും വായന*

🟥 *പുതു തലമുറയ്ക്ക്*
*വായനയെ തിരികെ നല്കി ലഹരി* *വിരുദ്ധപോരാട്ടത്തിൽ*
*നമ്മൾ* *ഒരോരുത്തർക്കും*
*പങ്കാളികളാകാം.*

🔰 *അവധിക്കാല വായനയ്ക്ക്*
*മികച്ച നാലു*
*ബാലസാഹിത്യ കൃതികൾ*
*പ്രത്യേക വിലക്കിഴിവിൽ.*

*മുഖവില: 695*

*ഇപ്പോൾ 500 രൂപയ്ക്ക് ലഭിക്കും.*

*തപാൽ ചെലവ് സൗജന്യം*

വാട്സാപ്പ് ലിങ്ക് 👇👇👇👇

https://wa.me/qr/7OETMGER5ZATD1

📞 9400219886

https://wa.me/message/55PM4QJT7Q2TM1

📞8848490199

https://wa.me/qr/RDA6QT5G232EG1

📞994658339

03/01/2025

🟥 *നടുവണ്ണൂർ ദേശവഴികൾ* 🟥
🟥 *വായിച്ചുവോ* 🟥

🥀 ഇന്ദുലേഖയുടെ കർത്താവായ ചന്തുമേനോൻ ജനിച്ച നാടിൻ്റെ കഥയറിയാം...

🥀 ദേശീയ അന്തർദേശീയ ടീമിലേക്ക് മികച്ച കളിക്കാരെ സമ്മാനിച്ച, വോളിബോളിനെ നെഞ്ചേറ്റി ഒരു ദേശത്തിൻ്റെ അറിയാക്കഥകളിലേയ്ക്ക് പോകാം...

🥀 സ്വാതന്ത്ര്യ സമര കാലത്തെ ഐതിഹാസികമായ സമരഭൂമി... ദേശാന്തരങ്ങളിൽ ഖ്യാതി നേടിയ ചന്ത നടന്ന മണ്ണ് ... മതമൈത്രി വിളംബരം ചെയ്ത ജനത... കലയുടെയും സാഹിത്യൻ്റെയും വളക്കൂറുള്ള മണ്ണ്... മധ്യസ്ഥരുടെ ദേശചരിത്രത്തിൽ ഇനിയുമുണ്ട് ഏറെ പറയാക്കഥകൾ..

*ജ്ഞാനേശ്വരി പബ്ലിക്കേഷൻസ്*
*പ്രാദേശിക പoനം*
*വില: 310*
*ഇപ്പോൾ: 290*
*കോപ്പികൾക്ക് വിളിക്കൂ / വാട്സാപ്പ് :-* 9400219886, 8848490199

വാട്സാപ്പ് ലിങ്ക് 👇👇👇👇

https://wa.me/qr/7OETMGER5ZATD1

📞 9400219886

https://wa.me/message/55PM4QJT7Q2TM1

📞8848490199

https://wa.me/qr/RDA6QT5G232EG1

📞9946583394

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം വലിയങ്ങാടി  താജ് ഓഡിറ്റോറിയത്തിൽ നവംബർ 5, 6, 7, തീയതികളിലായി നടക്കുന്നു. ജ്ഞ...
04/11/2024

മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം വലിയങ്ങാടി താജ് ഓഡിറ്റോറിയത്തിൽ നവംബർ 5, 6, 7, തീയതികളിലായി നടക്കുന്നു. ജ്ഞാനേശ്വരിയുടെ സ്റ്റാൾ നമ്പർ: 92 ആണ്. ലൈബ്രറി പ്രവർത്തകരെയും വായനക്കാരേയും എഴുത്തുകാരെയും സ്വാഗതം ചെയ്യുന്നു.

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onb...
31/10/2024

Shout out to my newest followers! Excited to have you onboard! Shout out to my newest followers! Excited to have you onboard! Subin K, KM Jaleen, Kusumakumari Devatheertham

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള തുടങ്ങി. കണ്ണൂരിലെ പ്രിയപ്പെട്ടവർ വരുമല്ലോ...
25/10/2024

കണ്ണൂർ ജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകമേള തുടങ്ങി. കണ്ണൂരിലെ പ്രിയപ്പെട്ടവർ വരുമല്ലോ...

21/10/2024
രണ്ടാം പതിപ്പ്.2024 ലെ പുതിയ പുസ്തകം.
03/10/2024

രണ്ടാം പതിപ്പ്.2024 ലെ പുതിയ പുസ്തകം.

2024-ലെ പുതിയ പുസ്തകം. പ്രശസ്ത ഹിന്ദി എഴുത്തുകാരൻ ദാമോദർ ഖഡ്സെയുടെ പ്രണയ നോവൽ. വിവർത്തനം :ഡോ.എസ്.തങ്കമണി അമ്മ.
02/10/2024

2024-ലെ പുതിയ പുസ്തകം. പ്രശസ്ത ഹിന്ദി എഴുത്തുകാരൻ ദാമോദർ ഖഡ്സെയുടെ പ്രണയ നോവൽ. വിവർത്തനം :ഡോ.എസ്.തങ്കമണി അമ്മ.

2024-ലെ പുതിയ പുസ്തകം
01/10/2024

2024-ലെ പുതിയ പുസ്തകം

Address

Begum Complex
Kozhikode
673301

Opening Hours

Monday 10am - 6pm
Tuesday 10am - 6pm
Wednesday 10am - 6pm
Thursday 10am - 6pm
Friday 10am - 6pm
Saturday 12am - 6pm

Telephone

+919946583394

Alerts

Be the first to know and let us send you an email when ജ്ഞാനേശ്വരി പബ്ലിക്കേഷൻസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ജ്ഞാനേശ്വരി പബ്ലിക്കേഷൻസ്:

Share

Category