Ramanattukaranow.com

Ramanattukaranow.com Online Web Portal

കോഴിക്കോട് നഗരത്തിൽ നിന്ന് 14km അകലെയാണ് രാമനാട്ടുകര.

രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ അതിർത്തി പടിഞ്ഞാറ് ഫറോക്ക് മുനിസിപ്പാലിറ്റി വടക്ക് കോഴിക്കോട് കോർപ്പറേഷൻ,ഒളവണ്ണ പഞ്ചായത്ത് കിഴക്ക് കാരാട് എന്നിവയൊക്കെയാണ്‌.

പഴയ കാല പ്രമാണങ്ങൾ പ്രകാരം വെലിപ്രം അംശത്തിന്റെ ഭാഗമായി വരുന്ന ദേശമാണ്‌ രാമനാട്ടുകര. പ്രമാണ ഭാഷയിൽ ഇന്നും "വെലിപ്രം അംശം രാമനാട്ടുകര ദേശം" എന്ന് തന്നെയാണ് എഴുതി വരുന്നത്. രാമനാട്ടുകര പഴമ

ക്കാർക്കിടയിൽ കടുങ്ങോൻചിറ അഥവാ കടുങ്ങഞ്ചിറ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്ന് പറയപ്പെടുന്നു. കടുങ്ങോൻ എന്ന രാജാവും നീലി എന്ന രാജ്ഞിയും ഈ പ്രദേശം ഭരിച്ചിരുന്നത്രേ.അത് കൊണ്ടാണ് ഈ പ്രദേശത്തിന് കടുങ്ങോൻചിറ എന്ന പേര് വന്നത് എന്നും പറയപ്പെടുന്നുണ്ട് .

അടുത്തുള്ള ഗ്രാമങ്ങൾക്ക് ഒരു വാണിജ്യ കേന്ദ്രമായി രാമനാട്ടുകര വർത്തിക്കുന്നു. ഇടിമുഴി,പുല്ലുംകുന്നു,പുല്ലിപ്പറമ്പ്, പാറയിൽ, പാറമ്മൽ, ചേലൂപ്പാടം,പനയപ്പുറം, പെരിഞ്ചീരി, ഫാറൂക് കോളേജ്, അഴിഞ്ഞിലം, കാരാട്, പരുത്തിപ്പാറ, പെരിങ്ങാവ്, പേങ്ങാട്, പതിനൊന്നാം മൈൽ, വൈദ്യരങ്ങാടി, കാക്കഞ്ചേരി, കാവുങ്ങൽ, പള്ളിക്കൽബസാർ, കുറ്റിപ്പറമ്പ്, പെരുന്തൊടിപ്പാടം, ചേലേമ്പ്ര, കൊളക്കുത്ത്, കൈതക്കുണ്ട, ഐക്കരപ്പടി, പെരിങ്ങാവ്, പേങ്ങാട്, മുളങ്കുണ്ട, പെരുമുഖം, കാരാളിപ്പറമ്പ്, മോട്ടമ്മൽ, എട്ടേ-നാല്, പൂവന്നൂർ പള്ളി, കൊക്കിവളവു്, കരിങ്കല്ലായി, അടിവാരം, കുററൂളങ്ങാടി, തുടങ്ങിയവ അവയിൽ ചിലത് മാത്രം. ഇപ്പോൾ കോഴിക്കോട് നഗരത്തിന്റെ അതിർത്തി രാമനാട്ടുകര വരെ നീണ്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുതിയ ഷോപ്പിംഗ് മാളുകളും ഹോട്ടലുകളും ഇവിടെ ഉയർന്നുകൊണ്ടിരിക്കുന്നു.

രാമനാട്ടുകര ലഹരി ഉപയോഗിച്ച് പരസ്പരം കലഹിച്ച് ഒരാൾ മരണപ്പെട്ടു.മരണപ്പെട്ടത് കൊണ്ടോട്ടി പ്രദേശവാസിയാണ് എന്ന് അറിയാൻ സാധിച്...
02/02/2025

രാമനാട്ടുകര ലഹരി ഉപയോഗിച്ച് പരസ്പരം കലഹിച്ച് ഒരാൾ മരണപ്പെട്ടു.
മരണപ്പെട്ടത് കൊണ്ടോട്ടി പ്രദേശവാസിയാണ് എന്ന് അറിയാൻ സാധിച്ചു.

22/01/2025

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ് 🔗 https://tinyurl.com/5ffny4hj
19/12/2024

സംസ്ഥാനത്ത് റോഡ് അപകടങ്ങൾ കുറക്കാൻ കർശന നടപടികളിലേക്ക് ഗതാഗത വകുപ്പ്
🔗 https://tinyurl.com/5ffny4hj

08/12/2024
Get set for Beypore Water Fest season 4⚡
27/10/2024

Get set for Beypore Water Fest season 4⚡

Address

1st Floor SURABHI Mall , Ramanattukara
Kozhikode
673633

Alerts

Be the first to know and let us send you an email when Ramanattukaranow.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ramanattukaranow.com:

Share