Indira Gandhi Centre

Indira Gandhi Centre Indira Gandhi Centre
A Nehruvian
(1)

07/06/2026

പ്രിയപ്പെട്ടവനെ🌹

കറകളഞ്ഞ കോൺഗ്രസ്സുകാരൻ ...വിട🌹🌹🌹...
06/06/2026

കറകളഞ്ഞ കോൺഗ്രസ്സുകാരൻ ...
വിട🌹🌹🌹...

ആദരാഞ്ജലികൾ🌹
06/06/2026

ആദരാഞ്ജലികൾ🌹

06/06/2026

ആരും മടിച്ചു നിൽക്കരുത് നാട്ടിലുള്ള വീട്ടിലുള്ള അടുത്ത വീട്ടിലുള്ള തൊട്ടടുത്തുള്ള ലഹരിയുമായി ബന്ധപ്പെട്ട് നിൽക്കുന്ന മുഴുവൻ ആളുകളെയും കുട്ടികളെയും നമ്മൾ പോലീസിൽ വിവരമറിയിക്കണം എല്ലാവരുംസ്വന്തം മക്കളാണെങ്കിൽ പോലും വിവരമറിയിക്കണം

Ramesh Chennithala
06/06/2026

Ramesh Chennithala

05/06/2026

പിണറായ് നിങ്ങൾ ആരെങ്കിലും എഴുതി തരുന്നത് വായിക്കുന്നത് നിർത്തണം അപ്പുറത്ത് വി ഡി സതീശനാണ് പഠിച്ചേ പറയൂ

04/06/2026

വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്

04/06/2026

സഭയിൽ കമ്മി സംഘി റോസ്റ്റ്
Sandeep.G.Varier

പാലക്കാട്‌ KSRTC സിറ്റി സർക്കുലർ സർവീസുകളുടെ അവശ്യകത ഗതാഗത വകുപ്പ് മന്ത്രി ബഹു: സി.പി ജോൺ സാറിനെ നേരിട്ട് കണ്ട് ഉന്നയിച്...
04/06/2026

പാലക്കാട്‌ KSRTC സിറ്റി സർക്കുലർ സർവീസുകളുടെ അവശ്യകത ഗതാഗത വകുപ്പ് മന്ത്രി ബഹു: സി.പി ജോൺ സാറിനെ നേരിട്ട് കണ്ട് ഉന്നയിച്ചു.
അനുഭാവ പൂർവ്വം കേൾക്കുകയും
നടപടികൾ കൈക്കൊള്ളാം എന്നറിയിക്കുകയും ചെയ്തു.
പാലക്കാടിനു വേണ്ടി
സ്നേഹപൂർവ്വം
Ramesh Pisharody

04/06/2026

'കേരളത്തിലെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി എന്തെന്ന് ജനങ്ങൾ അറിയണം, ഇതിൽ ഒരു രഹസ്യരേഖയുമില്ല'
ധവളപത്രം സഭയിൽ അവതരിപ്പിച്ചു മുഖ്യമന്ത്രി
സഖാക്കളെ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ജനങ്ങൾ അറിയട്ടെ നമ്മുടെ ധന സ്ഥിതി

Address

Kozhikode
Kozhikode
673012

Alerts

Be the first to know and let us send you an email when Indira Gandhi Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Indira Gandhi Centre:

Share