Jobnews

Jobnews jobnews

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്
07/08/2026

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ്

സിഎംഎഫ്ആർഐയിൽ യങ് പ്രൊഫഷണൽ ഒഴിവ് കൊച്ചി: സിഎംഎഫ്ആർഐയുടെ ഗവേഷണ പ്രൊജക്ടിൽ കരാർ അടിസ്ഥാനത്തിൽ യങ് പ്രൊഫഷണലി...

കെ എസ് ആർ ആർ ഡി എ-യിൽ സിവിൽ അപ്രന്റീസ് ഒഴിവുകൾ  : 👉 അസാപ് കേരള മുഖേന കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മെന്റ് ഏജൻസിയിൽ (...
23/07/2026

കെ എസ് ആർ ആർ ഡി എ-യിൽ സിവിൽ അപ്രന്റീസ് ഒഴിവുകൾ : 👉 അസാപ് കേരള മുഖേന കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മെന്റ് ഏജൻസിയിൽ (KSRRDA) വിവിധ അപ്രന്റീസ് തസ്തികകളിലേക്ക് അപേക്ഷിക്കാം. സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്കായി വയനാട്, ഇടുക്കി, കാസർഗോഡ്, പാലക്കാട് ജില്ലകളിൽ ഓരോ ഒഴിവുകൾ വീതമുണ്ട് (സ്‌റ്റൈപ്പൻഡ്: 10,000 രൂപ). സിവിൽ എൻജിനീയറിങ് ഡിപ്ലോമയുള്ളവർക്കായി സംസ്ഥാനത്തെ 13 ജില്ലകളിലായി 13 ഒഴിവുകളും നിലവിലുണ്ട് (സ്‌റ്റൈപ്പൻഡ്: 8,000 രൂപ). താല്പര്യമുള്ളവർക്ക് careerlink.asapkerala.gov.in മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ലക്ചറർ അഭിമുഖം > തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമേഴ്‌സ്യൽ പ്രാക്ടീസ് വകുപ്പിൽ കമ്പ്യൂട്ടർ എഞ്...
21/07/2026

ലക്ചറർ അഭിമുഖം > തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കമേഴ്‌സ്യൽ പ്രാക്ടീസ് വകുപ്പിൽ കമ്പ്യൂട്ടർ എഞ്ചിനിയറിങ് വിഭാഗത്തിൽ ലക്ചററുടെ താൽക്കാലിക നിയമനത്തിന് അഭിമുഖം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സിൽ കുറയാത്ത ബി ടെക് ബിരുദമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത. പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ജൂലൈ 27 രാവിലെ 10ന് സ്ഥാപനമേധാവി മുൻപാകെ അഭിമുഖത്തിന് ഹാജരാകണം.

കവിതാ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ വിവിധ തസ്തികകളിലേക്ക് നിയമനം   https://calicutinfopages.com/listing/kavitha-gold-diamonds-jo...
11/07/2026

കവിതാ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ വിവിധ തസ്തികകളിലേക്ക് നിയമനം https://calicutinfopages.com/listing/kavitha-gold-diamonds-jobs-kozhikode/

പ്രമുഖ ജ്വല്ലറി ശൃംഖലയായ 'കവിതാ ഗോൾഡ് ആൻഡ് ഡയമണ്ട്സ്' വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നു.....

https://mykeralaclassifieds.com/guest-teacher-vacancy/
04/06/2026

https://mykeralaclassifieds.com/guest-teacher-vacancy/

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് .....

അധ്യാപക ഒഴിവ് - പരപ്പനങ്ങാടി
21/05/2026

അധ്യാപക ഒഴിവ് - പരപ്പനങ്ങാടി

പരപ്പനങ്ങാടി ജി.എച്ച്.എസ് നെടുവയിൽ അധ്യാപക ഒഴിവ്

കേന്ദ്ര സർവിസിൽ സ്റ്റെനോഗ്രാഫർ; ഒഴിവുകൾ 731- മേയ് 15 വരെ അപേക്ഷിക്കാം
09/05/2026

കേന്ദ്ര സർവിസിൽ സ്റ്റെനോഗ്രാഫർ; ഒഴിവുകൾ 731- മേയ് 15 വരെ അപേക്ഷിക്കാം

കേന്ദ്രസർക്കാറിന് കീഴിലെ വിവിധ വകുപ്പുകൾ/മന്ത്രാലയങ്ങൾ/ഓഫിസുകളിലേക്കും മറ്റും ഗ്രേഡ് ‘സി, ഡി’ സ്റ്റെനോഗ്രാഫ....

ഭാരത് പെട്രോളിയത്തിൽ ഒഴിവുകൾ; അവസാന തീയതി മെയ് 17
28/04/2026

ഭാരത് പെട്രോളിയത്തിൽ ഒഴിവുകൾ; അവസാന തീയതി മെയ് 17

ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. സെക്രട്ടറി, അസ്സോസിയേറ്റ് എക്സിക്യൂട...

കോഴിക്കോട് എൻഐടിയിലും ഐഐഎമ്മിലും ജോലി ഒഴിവുകൾ; 60,000 വരെ ശമ്പളം
08/04/2026

കോഴിക്കോട് എൻഐടിയിലും ഐഐഎമ്മിലും ജോലി ഒഴിവുകൾ; 60,000 വരെ ശമ്പളം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT) കോഴിക്കോട്, സീനിയർ അക്കൗണ്ടന്റ് (കരാർ അടിസ്ഥാനത്തിൽ) തസ്തികയിലേക്ക്...

ഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ
13/03/2026

ഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

തിരുവനന്തപുരം: കേരള ഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അ.....

Address

Kozhikode
673006

Alerts

Be the first to know and let us send you an email when Jobnews posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jobnews:

Shortcuts

Share