09/08/2026
വായനയുടെ വൈവിധ്യങ്ങൾ...
സംസ്ഥാന ലൈബ്രറി കൗൺസിൽ സംസ്ഥാനതല വായനമത്സരത്തിന് തെരഞ്ഞെടുത്ത ചിന്തയുടെ പുസ്‌തകങ്ങൾ...
1.പിറവി
ബാനു മുഷ്‌താഖ്
2.പാർപ്പിടങ്ങളിൽ നമ്മൾ
സി വി ബാലകൃഷ്ണൻ
3.മനോയാനം
എൽ ആർ മധുജൻ
എല്ലാ ദേശാഭിമാനി ബുക്ക് ഹൗസുകൾ വഴിയും ഓൺലൈനായും ഓർഡർ നൽകാവുന്നതാണ്
ഇന്നത്തെ ദേശാഭിമാനിയിൽ [ 09 08 2026 ]