Poorna Publications

Poorna Publications Poorna Publications is headquartered in Calicut, Kerala, India.

She is born with dreams, curiosity, courage and a voice of her own. Let’s make sure she never grows up believing she has...
10/10/2026

She is born with dreams, curiosity, courage and a voice of her own. Let’s make sure she never grows up believing she has to make herself smaller to fit the world around her.

International Day of the Girl Child
11 October

www.tbsbooks.com

We have noticed fake schemes using the name of Poorna Publications to promote employment and work-from-home opportunitie...
10/10/2026

We have noticed fake schemes using the name of Poorna Publications to promote employment and work-from-home opportunities. Please note that Poorna Publications is purely a publisher and bookseller and does not offer any such schemes. We are in no way associated with these activities. Please be careful, do not trust such offers, and share this information to help others stay safe.

www.tbsbook.com

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 9, 10,11 തീയതികളിലായി എറണാകുളം മഹാരാജാസ് കോളേജിൽ  വെച്ച് നടത്തു...
09/10/2026

എറണാകുളം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 9, 10,11 തീയതികളിലായി എറണാകുളം മഹാരാജാസ് കോളേജിൽ വെച്ച് നടത്തുന്ന പുസ്തകമേളയിൽ 74, 75, 76 എന്നീ സ്റ്റാളുകളിലായി പൂർണ പബ്ലിക്കേഷൻസ് പ്രവർത്തിക്കുന്നു. പുസ്തകപ്രേമികളേയും ഗ്രന്ഥശാലാ പ്രവർത്തകരേയും ഈ ദിവസങ്ങളിൽ പൂർണ പബ്ലിക്കേഷൻസിന്റെ സ്റ്റാളുകളിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

9746473334
www.tbsbook.com

പരിസ്ഥിതിയെ തൊട്ടറിഞ്ഞ ഒട്ടേറെ എഴുത്തുകൾ സമ്മാനിച്ച പ്രിയ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന് പൂർണയുടെ ജന്മദിനാശംസകൾ...www...
08/10/2026

പരിസ്ഥിതിയെ തൊട്ടറിഞ്ഞ ഒട്ടേറെ എഴുത്തുകൾ സമ്മാനിച്ച പ്രിയ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാടിന് പൂർണയുടെ ജന്മദിനാശംസകൾ...

www.tbsbook.com

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 8, 9, 10,11 തീയതികളിലായി കൊല്ലം ആശ്രാമം എ. വൈ. കെ. ഓഡിറ്റോറിയത്തി...
07/10/2026

കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 8, 9, 10,11 തീയതികളിലായി കൊല്ലം ആശ്രാമം എ. വൈ. കെ. ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന പുസ്തകമേളയിൽ 106, 107, 108, 109 എന്നീ സ്റ്റാളുകളിലായി പൂർണ പബ്ലിക്കേഷൻസ് പ്രവർത്തിക്കുന്നു. പുസ്തകപ്രേമികളേയും ഗ്രന്ഥശാലാ പ്രവർത്തകരേയും ഈ ദിവസങ്ങളിൽ പൂർണ പബ്ലിക്കേഷൻസിന്റെ സ്റ്റാളുകളിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

9746473334
www.tbsbook.com

We’re hiring Field Sales Executives across Kerala! If you’re driven, have strong client relationships and love the sales...
05/10/2026

We’re hiring Field Sales Executives across Kerala! If you’re driven, have strong client relationships and love the sales game, TBS Books has a role waiting for you.

📍 Alappuzha & Kottayam

Ready to join us? Send your CV now!
[email protected]

tbsbook.com

പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3,4,5 തീയതികളിലായി പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ...
03/10/2026

പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 3,4,5 തീയതികളിലായി പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന പുസ്തകമേളയിൽ 48, 49, 50 എന്നീ സ്റ്റാളുകളിലായി പൂർണ പബ്ലിക്കേഷൻസ് പ്രവർത്തിക്കുന്നു. പുസ്തകപ്രേമികളെയും ഗ്രന്ഥശാലാ പ്രവർത്തകരെയും ഈ ദിവസങ്ങളിൽ പൂർണ പബ്ലിക്കേഷൻസിന്റെ സ്റ്റാളുകളിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.

9746473334
www.tbsbook.com

ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 2, 3, 4 തീയതികളിലായി കളർകോട് S. D. കോളേജ് സ്റ്റേഡിയത്തിൽ വെച്ച് ...
01/10/2026

ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 2, 3, 4 തീയതികളിലായി കളർകോട് S. D. കോളേജ് സ്റ്റേഡിയത്തിൽ വെച്ച് നടത്തുന്ന പുസ്തകമേളയിൽ 33, 34, 35 എന്നീ സ്റ്റാളുകളിലായി പൂർണ പബ്ലിക്കേഷൻസ് പ്രവർത്തിക്കുന്നു. പുസ്തകപ്രേമികളെയും ഗ്രന്ഥശാലാ പ്രവർത്തകരെയും ഈ ദിവസങ്ങളിൽ പൂർണ പബ്ലിക്കേഷൻസിന്റെ സ്റ്റാളുകളിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.

9746473334
www.tbsbook.com

Let us all follow the path of truth and non-violence and pay our respects to the father of the nation on this day.Gandhi...
01/10/2026

Let us all follow the path of truth and non-violence and pay our respects to the father of the nation on this day.

Gandhi Jayanti
October 2

www.tbsbooks.com

എഴുത്തിന്റെ ലോകത്ത് തന്റേതായ അടയാളം തീർത്ത കെ. രേഖയ്ക്ക് പൂർണയുടെ  ജന്മദിനാശംസകൾ www.tbsbook.com
30/09/2026

എഴുത്തിന്റെ ലോകത്ത് തന്റേതായ അടയാളം തീർത്ത കെ. രേഖയ്ക്ക് പൂർണയുടെ ജന്മദിനാശംസകൾ

www.tbsbook.com

Address

TBS Building, TBS Building, G. H. Road
Kozhikode
673001

Opening Hours

Monday 9:30am - 6:30pm
Tuesday 9:30am - 6:30pm
Wednesday 9:30am - 6:30pm
Thursday 9:30am - 6:30pm
Friday 9:30am - 6:30pm
Saturday 9:30am - 6:30pm

Telephone

+914952721025

Alerts

Be the first to know and let us send you an email when Poorna Publications posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Poorna Publications:

Shortcuts

Share

Category