E veedu.Market

E veedu.Market "Welcome to Kerala's most trusted construction community! � We've helped thousands of people build their dream Home.

With over 800k members on social medias, we’re here to support and guide you every step of the way.

റോഡ് പണി ക്ക് മുൻപ് തന്നെ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കിയാൽ പണി കഴിയുന്നതിന് മുൻപേ ഉള്ള വെട്ടി പൊളികൾ ഒഴിവാക്കിക്കൂടെ..
13/07/2025

റോഡ് പണി ക്ക് മുൻപ് തന്നെ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കിയാൽ പണി കഴിയുന്നതിന് മുൻപേ ഉള്ള വെട്ടി പൊളികൾ ഒഴിവാക്കിക്കൂടെ..

വീട് വെച്ചതിന് ശേഷം വെളിപാട് ഉണ്ടാകുന്ന പല കാര്യങ്ങളും ഉണ്ടാകും. അത്തരത്തിൽ ഒന്ന് ഇവിടെ കുറിക്കുന്നു. ഇനി വീട് വെക്കുന്ന...
13/07/2025

വീട് വെച്ചതിന് ശേഷം വെളിപാട് ഉണ്ടാകുന്ന പല കാര്യങ്ങളും ഉണ്ടാകും. അത്തരത്തിൽ ഒന്ന് ഇവിടെ കുറിക്കുന്നു. ഇനി വീട് വെക്കുന്ന ഒരാൾക്കെങ്കിലും ഉപകാരപ്പെടട്ടെ 😊

സിറ്റ് ഔട്ട്‌, രണ്ട് മുറികൾ, ഹാൾ, dining ഏരിയ, കിച്ചൻ പിന്നെ വർക്ക്‌ ഏരിയ. ഇതാണ് താഴത്തെ നില. ഇതിൽ കിച്ചൻ ഏരിയ എന്നത് house warming ദിവസം പാല് കാച്ചാൻ ഉപയോഗിച്ചു എന്നല്ലാതെ പിന്നീട് ആ വഴിക്ക് പോയതേയില്ല. വെപ്പും കുടിയുമൊക്കെ വർക്ക്‌ ഏരിയയിൽ ആണ്. കിച്ചനിൽ modular കിച്ചൻ ചെയ്യാനും മറ്റുള്ള വകയിലുമൊക്കെ ചിലവാക്കിയ തുക ആലോചിക്കുമ്പോൾ എന്തോ ഒരു നിരാശ ഇടക്ക് ഉണ്ടാകും. ഈ ഉപയോഗശൂന്യമായ സ്ഥലത്തിന് വേണ്ടി dining ഏരിയ ചെറുതാക്കിയിരുന്നു. അതിന്റെ ബുദ്ധിമുട്ട് ദിവസം മൂന്ന് നേരം അറിയുന്നുമുണ്ട്.

അത്കൊണ്ട് ഇനി വീട് വെക്കുന്നവർ ഇത് രണ്ടും കൂടി (കിച്ചൻ + വർക്ക്‌ ഏരിയ) ഒന്നാക്കുകയോ അല്ലെങ്കിൽ വർക്ക്‌ ഏരിയ മാത്രം ഉണ്ടാക്കുകയോ ചെയ്യുക.

ചില വീടുകളിൽ കിച്ചൻ, വർക്ക്‌ ഏരിയ കൂടാതെ വേറൊരു സ്പേസ് വീടിന് പുറത്തും ഉണ്ടാക്കിയതായി കണ്ടിട്ടുണ്ട്.

അഞ്ചോ ആറോ സെന്റ് സ്ഥലത്ത് അളന്നു മുറിച്ചു, സമ്പാദ്യവും സ്വർണ്ണം വിറ്റും കടം വാങ്ങിയുമൊക്കെ വീട് വെക്കുന്നവരോടാണ് മുകളിലുള്ള അനുഭവം പങ്കു വെച്ചത് 😊😊😊

Post shaji

ഇങ്ങനെ പണിഞ്ഞാൽ കാർ ഷെഡ് നുള്ള സ്ഥലം ലാഭിച്ചൂടെ അറിയാവുന്നവർ ഇതിന്റെ ഗുണവും ദോഷവും പറഞ്ഞു തരിക
13/07/2025

ഇങ്ങനെ പണിഞ്ഞാൽ കാർ ഷെഡ് നുള്ള സ്ഥലം ലാഭിച്ചൂടെ അറിയാവുന്നവർ ഇതിന്റെ ഗുണവും ദോഷവും പറഞ്ഞു തരിക

എന്റെ വീട്... 💚Sandeepkumar's home
13/07/2025

എന്റെ വീട്... 💚
Sandeepkumar's home

നന്ദിയോടെ... മനസ്സിലെ ചെറിയ വീടെന്നവലിയ സ്വപ്നം ❤ പൂവണിയിക്കാൻ എന്നോട് കൈ കോർത്ത എല്ലാവർക്കും..  1500  SQFT4 Bedroom 2 അ...
13/07/2025

നന്ദിയോടെ... മനസ്സിലെ ചെറിയ വീടെന്ന
വലിയ സ്വപ്നം ❤ പൂവണിയിക്കാൻ എന്നോട് കൈ കോർത്ത എല്ലാവർക്കും..

1500 SQFT
4 Bedroom 2 അറ്റാച്ഡ്

നമ്മുടെ E വീട് മെമ്പർ arjun soman ന്റെ സ്വപ്നവീട് ❤

സ്വപ്നവീട് 🏡🏡🏡
13/07/2025

സ്വപ്നവീട് 🏡🏡🏡

ഇതിന് ഗ്ലാസ് വേണോ, അതോ ഇതുപോലെ മതിയോ.. Post
13/07/2025

ഇതിന് ഗ്ലാസ് വേണോ, അതോ ഇതുപോലെ മതിയോ.. Post

ഏറെ നാളത്തെ ആഗ്രഹത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി ഞങ്ങൾക്ക് ഒരു കൊച്ചു വീടെന്ന ആഗ്രഹം സഫലമായി.... 😍Aneesh TA Thekket...
13/07/2025

ഏറെ നാളത്തെ ആഗ്രഹത്തിന്റെയും അധ്വാനത്തിന്റെയും ഫലമായി ഞങ്ങൾക്ക് ഒരു കൊച്ചു വീടെന്ന ആഗ്രഹം സഫലമായി.... 😍

Aneesh TA Thekkethil ' home🏡❤️
Post @2024

Dream come true.. 🙏🏼Thanks to group...കഴിഞ്ഞ ഒരു വർഷം ഈ ഗ്രൂപ്പിൽ നിന്ന് ഒരുപാട് അറിവും സഹായവും ലഭിച്ചു Thanks to all......
13/07/2025

Dream come true.. 🙏🏼

Thanks to group...
കഴിഞ്ഞ ഒരു വർഷം ഈ ഗ്രൂപ്പിൽ നിന്ന് ഒരുപാട് അറിവും സഹായവും ലഭിച്ചു

Thanks to all... 🙏🏼🙏🏼

Sajan abraham saju

60 വർഷം പഴക്കമുള്ള തറവാട് വീടിന്റെ renovation കഴിഞ്ഞു.......❤️🏡😊🔥hadiyasafeer 's home🏡
13/07/2025

60 വർഷം പഴക്കമുള്ള തറവാട് വീടിന്റെ renovation കഴിഞ്ഞു.......❤️🏡😊🔥
hadiyasafeer 's home🏡

ഇത്‌ പോലെ ഒരു ടൈൽ ഒന്ന് കട്ട് ചെയ്താൽ ബാത്രൂംലെ സകല സാധനങ്ങളും വെക്കാൻ കിടിലം സ്പേസ് കിട്ടും .
13/07/2025

ഇത്‌ പോലെ ഒരു ടൈൽ ഒന്ന് കട്ട് ചെയ്താൽ ബാത്രൂംലെ സകല സാധനങ്ങളും വെക്കാൻ കിടിലം സ്പേസ് കിട്ടും .

13/07/2025

സിമന്റ്‌ പൊടിഞ്ഞു പോവുന്നു. ഒരാഴ്ച്ച ആയതേ ഉള്ളു. നോർമൽ ആണോ.??

Address

Calicut

Telephone

+918075855348

Website

Alerts

Be the first to know and let us send you an email when E veedu.Market posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share