Malayalam Key

09/09/2026

'വിരൽ മുറിച്ചു, എപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപ്പെടാം’; ഗുരുതര ആരോഗ്യപ്രശ്നങ്ങൾ വെളിപ്പെടുത്തി സരിത എസ് നായർ

കോഴിക്കോട് മുക്കം സ്വദേശിയായ യുവ സൈനികൻ മിദ്‌ലാജ് (24) അന്തരിച്ചു.അസമിലെ ആർമി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്ന...
09/09/2026

കോഴിക്കോട് മുക്കം സ്വദേശിയായ യുവ സൈനികൻ മിദ്‌ലാജ് (24) അന്തരിച്ചു.

അസമിലെ ആർമി ക്യാമ്പിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

രാവിലെ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് മിദ്‌ലാജിന് പെട്ടെന്ന് ഹൃദയസ്തംഭനം അനുഭവപ്പെട്ടത്.

ഉടൻ തന്നെ സമീപത്തെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുക്കം കാരമൂല സ്വദേശിയായ മിദ്‌ലാജ് കുഞ്ഞാലിയുടെയും ആമിനയുടെയും മകനാണ്.

ഭാര്യ ഹന്ന തസ്നിം, മക്കൾ:അഹമ്മദ് മാസിൻ, മിൻസ ഫാത്തിമ.

രാജ്യ സേവനത്തിനിടയിൽ അകാലത്തിൽ പൊലിഞ്ഞുപോയ ഈ പ്രിയ സഹോദരന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.ആദരാഞ്ജലികൾ.

എനിക്ക് ഒരു കാൽ ഇല്ല 😔😔 ഇന്ന് എൻ്റെ പിറന്നാൾ ആണ് 🎂🎂 കാൽ ഇല്ലെങ്കിലും എനിക്ക് വിഷമം ഒന്നും ഇല്ല 😌😌 കാൽ ഇല്ലാത്ത കുറവ് എന്...
09/09/2026

എനിക്ക് ഒരു കാൽ ഇല്ല 😔😔 ഇന്ന് എൻ്റെ പിറന്നാൾ ആണ് 🎂🎂 കാൽ ഇല്ലെങ്കിലും എനിക്ക് വിഷമം ഒന്നും ഇല്ല 😌😌 കാൽ ഇല്ലാത്ത കുറവ് എന്നെ അറിയിക്കാതെ ആണ് എൻ്റെ അമ്മയും എൻ്റെ കൂട്ടുകാരും എന്നെ നോക്കുന്നത്🥰 എനിക്ക് ഒരു പിറന്നാൾ ആശംസ പറയാമോ 🙏 കാൽ ഇല്ലാത്ത കുട്ടി ആയത് കൊണ്ട് ആരും ഒഴിവാക്കല്ലേ പ്ലീസ് 🙏❤️❤️




എൻ്റെ ഉണ്ണി കണ്ണൻ ❤️❤️❤️❤️
08/09/2026

എൻ്റെ ഉണ്ണി കണ്ണൻ ❤️❤️❤️❤️

ഉളളവർ കമൻ്റ് ചെയ്യാമോ
07/09/2026

ഉളളവർ കമൻ്റ് ചെയ്യാമോ

ഞങ്ങളുടെ 50 ആം വിവാഹ വാർഷികമാണ് ഞങ്ങൾക്ക് ഒരു ഹായ് തരുമോ?
07/09/2026

ഞങ്ങളുടെ 50 ആം വിവാഹ വാർഷികമാണ് ഞങ്ങൾക്ക് ഒരു ഹായ് തരുമോ?

ഈ ഫോട്ടോയിൽ കാണുന്ന റിയ ഫാത്തിമ ,വയസ്സ്:19/26,D/O മുജീബ് റഹ്മാൻ,കേളോത്ത്(ഹൗസ്), പന്ത്രണ്ടാം പാലം,വൈത്തിരി എന്നവരെ 05/09/...
06/09/2026

ഈ ഫോട്ടോയിൽ കാണുന്ന റിയ ഫാത്തിമ ,വയസ്സ്:19/26,D/O മുജീബ് റഹ്മാൻ,കേളോത്ത്(ഹൗസ്), പന്ത്രണ്ടാം പാലം,വൈത്തിരി എന്നവരെ 05/09/2026 ന് രാവിലെ വീട്ടിൽ നിന്നും കാണാതായിട്ട് ഉണ്ട്. കുട്ടിക്ക് വെളുത്ത നിറം ,ഉയരം 165 cm . ഈ കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ വൈത്തിരി പോലീസ് സ്റ്റേഷനിലെ 04936255225,9497980826 എന്നീ നമ്പറുകളിൽ അറിയിക്കുക.
കടപ്പാട് fb

പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണ് ഞങ്ങൾ☺️ അച്ഛനും അമ്മയും ജോലിക്ക് പോയേക്കുവാ☺️ പെൺമക്കളെ ഇഷ്ടം ഉളളവർ ഞങ്ങൾക്ക് ഒരു ഹായ് ...
06/09/2026

പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണ് ഞങ്ങൾ☺️ അച്ഛനും അമ്മയും ജോലിക്ക് പോയേക്കുവാ☺️ പെൺമക്കളെ ഇഷ്ടം ഉളളവർ ഞങ്ങൾക്ക് ഒരു ഹായ് പറയാമോ 🙏🥰




ചിറയിൻകീഴിലെ കോൺഗ്രസ് തമ്മിലടിയിൽ രമ്യാ ഹരിദാസിന്റെ ഭാഗത്താണ് ന്യായം എന്ന് നിങ്ങൾ കരുതുന്നുണ്ടോ🤔🤔🤔
06/09/2026

ചിറയിൻകീഴിലെ കോൺഗ്രസ് തമ്മിലടിയിൽ രമ്യാ ഹരിദാസിന്റെ ഭാഗത്താണ് ന്യായം എന്ന് നിങ്ങൾ കരുതുന്നുണ്ടോ🤔🤔🤔




കുന്നംകുളം ആർത്താറ്റ് വാഹനപകടം; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം😳കുന്നംകുളം: ആർത്താറ്റ് പള്ളിക്കുസമീപം കുറുക്...
06/09/2026

കുന്നംകുളം ആർത്താറ്റ് വാഹനപകടം; ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം😳

കുന്നംകുളം: ആർത്താറ്റ് പള്ളിക്കുസമീപം കുറുക്കൻപാറ സെന്ററിൽ കാർ ബൈക്കിലിടിച്ച് ദമ്പതികളും മൂന്നുവയസ്സുള്ള കുഞ്ഞും മരിച്ചു. ചാവക്കാട് എടക്കഴിയൂർ ഖാദിരിയാ റോഡിൽ താഴത്ത് മുനീർ, ഭാര്യ ഷിഫ്ന, മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11.40-നാണ് അപകടം ഉണ്ടായത്. സൗദിയിലായിരുന്ന മുനീർ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടമെന്നാണ് വിവരം

അതിവേഗതയിൽ എത്തിയ കാർ ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ചതിനുശേഷം സമീപത്തെ വൈദ്യുതിക്കാലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ദയ റോയൽ ആശുപത്രിയിലും മലങ്കര ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മുനീറും ഷിഫ്നയും മരിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് എമിൽ ഐബക്ക് മരിച്ചത്.അപകടത്തിൽ കാറും ബൈക്കും പൂർണമായും തകർന്നു അപകടത്തെത്തുടർന്ന് മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ

Address

Kozhikode
673004

Alerts

Be the first to know and let us send you an email when Malayalam Key posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share