Maagic Box

Maagic Box MAAGIC BOX
Design - Advertising - Digital Marketing

Crafting Your Brand's Brilliance

02/08/2025
10/06/2025

പ്രിയരേ,

ഞാന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന
ഫസ്റ്റ് സറ്റെപ്പ് സോഷ്യല്‍ മീഡിയ സെറ്റപ്പ് & ഡിസൈന്‍ പ്രോഗ്രാമിന്റെ 3-മത്തെ ബാച്ച് 2025 ജൂണ്‍ 15- ന് ആരംഭിക്കും.

സുപ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ പ്രഫഷണലായി സെറ്റ് ചെയ്ത് കൊണ്ട് നമ്മുടെ സംരംഭത്തിന്റെ ഡിജിറ്റല്‍ പ്രസന്‍സ് ഉറപ്പിക്കുകയാണ് ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. സോഷ്യല്‍മീഡിയ വഴി നമ്മുടെ പ്രൊഡക്ടുകളും സര്‍വ്വീസും പ്രമോട്ട് ചെയ്യാന്‍ കഴിയുന്ന എഐ ടൂളുകളും മറ്റനേകം ആപ്പുകളും 21 ദിവസത്തെ ഈ പ്രോഗ്രാമിലൂടെ പഠിക്കുവാന്‍ കഴിയും.

താല്പര്യമുള്ളവര്‍, കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ ഇതോടൊപ്പമുള്ള ലിങ്ക് വഴി ENROLL ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക. https://chat.whatsapp.com/Fnqj4obu55O9Vl3WEUiBsD

സ്‌നേഹപൂര്‍വ്വം,

SUMESH MAAGIC BOX
FIRST STEP
An initiative of Maagic Box, Kochi.
കൂടുതൽ അറിയാം
👇👇👇👇
https://sites.google.com/view/smsdb3/home

Social Media Marketing Technics in 21 Days
20/03/2025

Social Media Marketing Technics in 21 Days

Hi പ്രിയരേ,ഇതു സോഷ്യൽ മീഡിയയുടെ കാലമാണല്ലോ? *വിനോദത്തിനും വിജ്ഞാനത്തിനുമായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയിലൂടെ നമ്മുടെ ബിസ...
15/02/2025

Hi പ്രിയരേ,

ഇതു സോഷ്യൽ മീഡിയയുടെ കാലമാണല്ലോ?

*വിനോദത്തിനും വിജ്ഞാനത്തിനുമായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയയിലൂടെ നമ്മുടെ ബിസിനസിനെ പ്രമോട്ട് ചെയ്യാം. നമ്മുടെ പ്രോഡക്ടുകൾ / സർവീസുകൾ വിൽക്കാം*

സമൂഹത്തിലെ ഡിജിറ്റൽ വിടവ് (ടെക്നോളജി ഉപയോഗിക്കുന്നവരും മറ്റുള്ളവരും തമ്മിലുള്ള അന്തരം) ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ
*FIRST STEP ന്റെ സോഷ്യൽ മീഡിയ സെറ്റപ്പ് & ഡിസൈൻ (30 ദിവസ) ഓൺലൈൻ കോഴ്സിന് ഇപ്പോൾ ജോയിൻ ചെയ്യൂ*

ഇവിടെ 100% പ്രാക്ടിക്കലായി (ടാസ്കുകളായി) ദിവസം ഒന്നര മണിക്കൂർ വീതം
☑️ *ബിസിനസ്‌ വാട്സ്ആപ്പ്*
☑️ *ഫേസ് ബുക്ക്‌ പേജ്*
☑️ *യൂട്യൂബ് ചാനൽ*
☑️ *ഇൻസ്റ്റാഗ്രാം ബിസിനസ്‌*
☑️ *ഗൂഗിൾ മൈ ബിസിനസ്‌*
എന്നിവ പൂർണ്ണമായും സെറ്റ് ചെയ്ത് പ്രവർത്തന സജ്ജമാക്കുകയും

അതോടൊപ്പം നമ്മുടെ ബിസിനസ്സിന് ഏറെ സപ്പോർട്ട് ചെയ്യുന്ന
☑️Canva
☑️Google Gemini
☑️Chatgpt
☑️Expense Manager
☑️Meta Business Suite
☑️Meta Ads
☑️Google Task
☑️Google Calender
☑️Google Drive
എന്നിവയും 15 ൽ അധികം ടൂളുകളും പഠിപ്പിക്കുന്നു.

🛑 *വാട്സ്ആപ്പ് ഗ്രൂപ്പ്‌ വഴി ക്ലാസുകൾ*
🔴 *Recorded വീഡിയോകൾ*
🔴 *നോട്സുകൾ*
🔴 *പലവിധ ടിപ്സുകൾ*
🔴 *ക്ലാസുകൾ സമയവും സൗകര്യവും പോലെ അറ്റൻഡ് ചെയ്യാം*
🔴 *24x7 സംശയങ്ങൾ ചോദിക്കാം*
(അതാതു ദിവസത്തെ ടാസ്കുകൾ അന്നന്നു തന്നെ കംപ്ലീറ്റ് ചെയ്യണം എന്ന നിർബന്ധം മാത്രം ഉണ്ട്.)

എല്ലാവർക്കും അറ്റെൻഷൻ കിട്ടുന്നതിന് *ഓരോ ബാച്ചിലും 10 മുതൽ 30 വരെ സ്റ്റുഡന്റസ്*
നമ്മുടെ ബിസിനസിന്റെ ഡിജിറ്റൽ പ്രെസെന്റ്സ് വർധിപ്പിക്കാനും സോഷ്യൽ മീഡിയ വഴി പരസ്യം ചെയ്യാനുമുള്ള വഴികൾ കോഴ്സിലൂടെ പഠിക്കും.

കോഴ്സ് ഫീ *₹2500* രൂപ.

*₹1000* അടച്ച് കോഴ്സിൽ ജോയിൻ ചെയ്യാം. ബാലൻസ് *1500* രൂപ 10 ദിവസത്തിനുള്ളിൽ അടച്ചാൽ മതി.

ആശംസകളോടെ
*-FIRST STEP*
an initiative of MAAGIC BOX

*Contact Now:*
👇
http://wa.me/919847647621
*More Detals:*
👇
https://sites.google.com/view/firststep-project/home

ഡിസ്‌കൗണ്ട് നേടാനും / അടുത്ത ബാച്ചിലേക്കുള്ള അറിയിപ്പ് ആദ്യം ലഭിക്കാനും
*Join Our Group:*
https://chat.whatsapp.com/Fnqj4obu55O9Vl3WEUiBsD

10/02/2025

കാലം മാറി
നുമ്മക്കും മാറണ്ടേ?
സോഷ്യൽ മീഡിയ ഒക്കെയും സെറ്റ് ചെയ്യാം. അതിലൂടെ പ്രോഡക്ടുകൾ പ്രൊമോട്ട് ചെയ്യാം. 30 ദിവസത്തെ കോഴ്സ്. 1 ദിവസത്തെ പഠനത്തിന് 100 രൂപയിൽ താഴെ മാത്രം. 50% ഓഫർ ലഭിക്കാൻ ഇന്ന് തന്നെ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ.
👇👇👇
https://chat.whatsapp.com/Fnqj4obu55O9Vl3WEUiBsD

🎉 Happy New Year 2025! 🎉As we say goodbye to 2024 and welcome the dawn of 2025, let’s celebrate new opportunities, fresh...
31/12/2024

🎉 Happy New Year 2025! 🎉

As we say goodbye to 2024 and welcome the dawn of 2025, let’s celebrate new opportunities, fresh beginnings, and the promise of a brighter future. 🌟 May this year bring you boundless joy, success, and memorable moments! 🥂

Let’s make 2025 the year we turn dreams into reality! 💫

Address

Kumbalangi

Opening Hours

Monday 9am - 7:30pm
Tuesday 9am - 7:30pm
Wednesday 9am - 7:30pm
Thursday 9am - 7:30pm
Friday 9am - 7:30pm
Saturday 9am - 7:30pm

Telephone

+919847647621

Website

Alerts

Be the first to know and let us send you an email when Maagic Box posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Maagic Box:

Share