Blesson LIVE MEDIA

Blesson LIVE MEDIA Live Webcast Service

ശ്രീമദ് മഹാഭാഗവത മാഹാത്മ്യംശ്രീമദ് മഹാഭാഗവത ദ്വാദശാഹ കഥാകഥന യജ്ഞംശരത്.എ.ഹരിദാസൻമുതുവറ മഹാദേവ ക്ഷേത്രം, തൃശ്ശൂർ2024 ജൂൺ 0...
12/06/2024

ശ്രീമദ് മഹാഭാഗവത മാഹാത്മ്യം
ശ്രീമദ് മഹാഭാഗവത ദ്വാദശാഹ കഥാകഥന യജ്ഞം
ശരത്.എ.ഹരിദാസൻ
മുതുവറ മഹാദേവ ക്ഷേത്രം, തൃശ്ശൂർ
2024 ജൂൺ 06 - 18
Live Streaming On YouTube *The 18Steps* Channel

വേറിട്ട ജീവിതംകൊണ്ടും എഴുത്തുകൊണ്ടും മലയാളത്തിനുപ്രിയങ്കരനായ വി.കെ. ശ്രീരാമൻ ഫേസ്ബുക്കിൽ എഴുതിയകുറിപ്പുകളുടെ സമാഹാരം. ഇപ...
18/04/2024

വേറിട്ട ജീവിതംകൊണ്ടും എഴുത്തുകൊണ്ടും മലയാളത്തിനു
പ്രിയങ്കരനായ വി.കെ. ശ്രീരാമൻ ഫേസ്ബുക്കിൽ എഴുതിയ
കുറിപ്പുകളുടെ സമാഹാരം. ഇപ്പോൾ ലഭ്യമാണ്, ₹ 430
ഓൺലൈനിൽ വാങ്ങുവാൻ
https://www.mbibooks.com/product/aakayalum-suprabhatham/

ആകയാലും പ്രിയരേ, സുപ്രഭാതം’ എന്നു കേട്ടാൽ
എങ്ങനെയാണ് ഒരു നറും പുഞ്ചിരിയോടെയല്ലാതെ ഉണരുക?
ഒരുപിടി ദിനസരിക്കുറിപ്പുകൾ- അതാണീ പുസ്തകം.
ഇതിൽ മമ്മൂട്ടിയുടെ വീട്ടുമുറ്റത്തെ ശലഭം മുതൽ
ഫ്രോക്ക് കുഞ്ഞപ്പയുടെ വീട്ടിലെ മയിലു വരെ,
താരമ്മ മുതൽ ചിത്രൻ നമ്പൂതിരിപ്പാടു വരെ,
വി.കെ. ഹേമ മുതൽ റഫീക്ക് അഹമ്മദും
ഗോപീകൃഷ്ണനും വരെ, നഗ്നസത്യമായ പവിത്രൻ
മുതൽ അരവിന്ദനും അടൂർ ഗോപാലകൃഷ്ണനും വരെ,
വി.എസ്. ആർദ്ര മുതൽ എം.ടി. വരെ, ചൂല്, മുറം
തുടങ്ങി എണ്ണയാട്ടുന്ന ചക്കുവരെയുണ്ട്.
ശാരദക്കുട്ടിയും സി.എസ്. മീനാക്ഷിയും മുതൽ ബാലാമണിയമ്മ
വരെയുണ്ട് ഈ താളുകളിൽ. ബഹുസ്വരമായ ലോകം.

‘ആകയാലും പ്രിയരേ, സുപ്രഭാതം’ എന്നു കേട്ടാൽ എങ്ങനെയാണ് ഒരു നറും പുഞ്ചിരിയോടെയല്ലാതെ ഉണരുക? ഒരുപിടി ദിനസരിക്കു.....

25/02/2024

03/02/2024

St. Joseph's CMI School (CBSE) Pavaraty Annual Day Celebration
25/01/2024

St. Joseph's CMI School (CBSE) Pavaraty Annual Day Celebration

MADRE MILAGRE 2023INFANT JESUS ENGLISH MEDIUM SCHOOL KENICHIRA, WAYYANAD,KERALA PRODUCTION
28/11/2023

MADRE MILAGRE 2023
INFANT JESUS ENGLISH MEDIUM SCHOOL KENICHIRA, WAYYANAD,KERALA

PRODUCTION

Nattika Pallam Beach
13/11/2023

Nattika Pallam Beach

13/11/2023

https://youtu.be/tcRq-aOSirI
25/09/2022

https://youtu.be/tcRq-aOSirI

CFAA Presents Prakriti 4.0 Curtain Raiser with Kerala Kalamandalam Deemed To Be University6 Art Forms, 92 Artists, specifically curated event for CFAA from C...

22/08/2022

യാനം 2022
എട്ടാം ദിവസം (ഓഗസ്റ് 22 - തിങ്കൾ)
11.00 AM Onwards
ചാക്യാർ കൂത്ത് പ്രബന്ധം പാഞ്ചാലീ സ്വയംവരം 4

ശ്രീ മൃദംഗ ശൈലേശ്വരി കഥകളി മഹോത്സവം,
യാനം കൾച്ചറൽ ചാരിറ്റബ്ൾ ട്രസ്റ്റ്, മുഴക്കുന്ന്, കണ്ണൂർ

21/08/2022

യാനം 2022 | ഏഴാം ദിവസം (ഓഗസ്റ് 21 - ഞായർ) | പുറപ്പാട്, കഥ : 1 ദ്രോണചരിതം, കഥ : 2 അംഗരാജാഭിഷേകം

Address

Kunnamkulam

Telephone

+919744082610

Website

Alerts

Be the first to know and let us send you an email when Blesson LIVE MEDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Blesson LIVE MEDIA:

Share