26/12/2025
അക്കിക്കാവ് കപ്പൂർ ശ്രീ ലക്ഷ്മി ബാല നരസിംഹമൂർത്തി ക്ഷേത്രത്തിൽ ലക്ഷദീപ സമർപ്പണം ഡിസംബർ 27ന്
ലക്ഷദീപ സമർപ്പണത്തോടനുബന്ധിച്ച് പള്ളിപ്പുറം വൈശാഖിന്റെ നേതൃത്വത്തിൽ വൈകീട്ട് 6 മണിക്ക് നടപ്പുര മേളം നടക്കും