
18/06/2025
ഇന്ന് ജോലി കഴിഞ്ഞു ഒരു ചായ കട കണ്ടു, ഇടക്ക് ഈ വഴിക്ക് പോവുമ്പോൾ കാണാറുണ്ട്...
കുന്നംകുളം - വടക്കേകാട് റൂട്ടിലെ ഈ കൊച്ചു ചായ കട Live കടികൾ പിന്നെ ചൂട് ചായ...
ഒരു സിനിമയിൽ പറഞ്ഞപോലെ മഴ + ചായ + കടി അന്തസ്...
പിന്നെ കുറച്ച് കടി പാർസൽ വാങ്ങി ഓഫീസിലെ ചേട്ടന്മാർക്ക് കൊടുക്കാലോ...