CCTV News Kunnamkulam

CCTV News Kunnamkulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CCTV News Kunnamkulam, Media/News Company, Thrissur.
(1)

21/07/2025

വിദ്യാര്‍ത്ഥികളില്‍ നന്മയുടെ നല്ല പാഠം നല്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതരേഖ

പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികളില്‍ നന്മയുടെ നല്ല പാഠം നല്കുന്നതിനായ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതരേഖ അടങ്ങിയ പുസ്തകം അധ്യാപകന്‍ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി തൃശ്ശൂര്‍ ജില്ലയില്‍ പൂര്‍ത്തിയായി.

സിസിടിവി വാര്ത്തകള് വാട്ട്സ്അപ്പിലൂടെ ലഭിക്കാന് ജോയിന് ചെയ്യൂ
https://chat.whatsapp.com/JkcwDpjWg0H389fAwPGtCq
നാട്ടുവിശേഷങ്ങള് അതിവേഗം അറിയാന് സിസിടിവി ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100088052471915

21/07/2025

ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ കുന്നംകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സിംപോസിയം സംഘടിപ്പിച്ചു

താടിയെല്ലിലെ പേശികളും പല്ലുകളും തമ്മിലുള്ള ബന്ധത്തിലുള്ള മാറ്റങ്ങള്‍ മൂലം തലവേദന , ഉറക്കകുറവ് എന്നിവയിലേക്ക് എങ്ങനെ നയിക്കുന്നു എന്ന വിഷയത്തില്‍ അന്‍പതിലധികം ഡോക്ടര്‍മാര്‍ക്കുള്ള ശില്പശാലയാണ് സംഘടിപ്പിച്ചത്.

സിസിടിവി വാര്ത്തകള് വാട്ട്സ്അപ്പിലൂടെ ലഭിക്കാന് ജോയിന് ചെയ്യൂ
https://chat.whatsapp.com/JkcwDpjWg0H389fAwPGtCq
നാട്ടുവിശേഷങ്ങള് അതിവേഗം അറിയാന് സിസിടിവി ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100088052471915

21/07/2025

ജനങ്ങളെ വലച്ച് വെള്ളറക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസ്

കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫീസില്‍ സ്ഥിരം വില്ലേജ് ഓഫീസറില്ലാത്തത് ജനങ്ങളെ വലയ്ക്കുന്നു.

സിസിടിവി വാര്ത്തകള് വാട്ട്സ്അപ്പിലൂടെ ലഭിക്കാന് ജോയിന് ചെയ്യൂ
https://chat.whatsapp.com/JkcwDpjWg0H389fAwPGtCq
നാട്ടുവിശേഷങ്ങള് അതിവേഗം അറിയാന് സിസിടിവി ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100088052471915

21/07/2025

പാട്ടിഷ്ടപ്പെടുന്നവരുടെ കൂട്ടായ്മ ഒത്തുചേര്‍ന്നു

സംഗീതത്തിലലിഞ്ഞ് ലൈബ്രറി ഓപ്പണ്‍ സ്റ്റേജും പരിസരവും

സിസിടിവി വാര്ത്തകള് വാട്ട്സ്അപ്പിലൂടെ ലഭിക്കാന് ജോയിന് ചെയ്യൂ
https://chat.whatsapp.com/JkcwDpjWg0H389fAwPGtCq
നാട്ടുവിശേഷങ്ങള് അതിവേഗം അറിയാന് സിസിടിവി ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100088052471915

21/07/2025

'ചങ്ങാതിക്കൊരു തൈ' പദ്ധതിക്ക് കുന്നംകുളം നഗരസഭയില്‍ തുടക്കമായി

പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ആശയവുമായി വീടുകളില്‍ നിന്നും വിവിധ തരം ഫലവൃക്ഷ തൈകള്‍ കൊണ്ടുവന്ന് ആത്മമിത്രങ്ങള്‍ക്ക് കൈമാറുന്ന 'ചങ്ങാതിക്കൊരു തൈ' പദ്ധതിക്ക് കുന്നംകുളം നഗരസഭയില്‍ തുടക്കമായി.

സിസിടിവി വാര്ത്തകള് വാട്ട്സ്അപ്പിലൂടെ ലഭിക്കാന് ജോയിന് ചെയ്യൂ
https://chat.whatsapp.com/JkcwDpjWg0H389fAwPGtCq
നാട്ടുവിശേഷങ്ങള് അതിവേഗം അറിയാന് സിസിടിവി ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100088052471915

21/07/2025

SHORT NEWS 21 07 25

[email protected] 21 07 25

ടച്ചിങ്‌സിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പുതുക്കാട് ബാര്‍ ജീവനക്കാരനെ കുത്തി കൊന്നു

ഞായറാഴ്ച രാത്രി 11.40 ആയിരുന്നു സംഭവം. എരുമപ്പെട്ടി നെല്ലുവായ് മുരിങ്ങത്തേരി സ്വദേശി 62 വയസ്സുള്ള ഹേമചന്ദ്രന്‍ ആണ് കൊല്ലപ്പെട്ടത്.

സിസിടിവി വാര്ത്തകള് വാട്ട്സ്അപ്പിലൂടെ ലഭിക്കാന് ജോയിന് ചെയ്യൂ
https://chat.whatsapp.com/JkcwDpjWg0H389fAwPGtCq
നാട്ടുവിശേഷങ്ങള് അതിവേഗം അറിയാന് സിസിടിവി ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100088052471915

20/07/2025

ഗുരുവായൂര്‍ നിയോജക മണ്ഡലംതല പട്ടയമേള ; 101 അംഗ സംഘാടക സമിതി രൂപീകരിച്ചു

ഗുരുവായൂര്‍ നിയോജക മണ്ഡലംതല പട്ടയമേളയുടെ വിജയകരമായ നടത്തിപ്പിന് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.

സിസിടിവി വാര്ത്തകള് വാട്ട്സ്അപ്പിലൂടെ ലഭിക്കാന് ജോയിന് ചെയ്യൂ
https://chat.whatsapp.com/JkcwDpjWg0H389fAwPGtCq
നാട്ടുവിശേഷങ്ങള് അതിവേഗം അറിയാന് സിസിടിവി ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100088052471915

20/07/2025

കേച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിപുലീകരിച്ച കാര്‍ഷിക സ്റ്റോറിന്റെ ഉദ്ഘാടനം നടന്നു

കേച്ചേരി സര്‍വ്വീസ് സഹകരണ ബാങ്കില്‍ വിപുലീകരിച്ച കാര്‍ഷിക സ്റ്റോറിന്റെ ഉദ്ഘാടനവും വിദ്യാര്‍ത്ഥികള്‍ക്കും, കര്‍ഷകര്‍ക്കുമുള്ള ആദരവും സംഘടിപ്പിച്ചു.

സിസിടിവി വാര്ത്തകള് വാട്ട്സ്അപ്പിലൂടെ ലഭിക്കാന് ജോയിന് ചെയ്യൂ
https://chat.whatsapp.com/JkcwDpjWg0H389fAwPGtCq
നാട്ടുവിശേഷങ്ങള് അതിവേഗം അറിയാന് സിസിടിവി ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100088052471915

20/07/2025

പെരുവന്മല ശിവക്ഷേത്രത്തിന്റെ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി

മഴുവഞ്ചേരി പെരുവന്മല ശിവക്ഷേത്രത്തിന്റെ ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. സ്വകാര്യവ്യക്തികള്‍ കൈയേറിയ ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയാണ് തിരിച്ച് പിടിക്കുന്നത്.

സിസിടിവി വാര്ത്തകള് വാട്ട്സ്അപ്പിലൂടെ ലഭിക്കാന് ജോയിന് ചെയ്യൂ
https://chat.whatsapp.com/JkcwDpjWg0H389fAwPGtCq
നാട്ടുവിശേഷങ്ങള് അതിവേഗം അറിയാന് സിസിടിവി ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100088052471915

20/07/2025

ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ കല്‍കുരിശ് സ്ഥാപിത പെരുന്നാള്‍ ആഘോഷിച്ചു

എ.ഡി. 52ല്‍ മാര്‍ത്തോമാ ശ്ലീഹായാല്‍ സ്ഥാപിതമായ ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കല്‍കുരിശു സ്ഥാപിത പെരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം ആചരിച്ചു.

സിസിടിവി വാര്ത്തകള് വാട്ട്സ്അപ്പിലൂടെ ലഭിക്കാന് ജോയിന് ചെയ്യൂ
https://chat.whatsapp.com/JkcwDpjWg0H389fAwPGtCq
നാട്ടുവിശേഷങ്ങള് അതിവേഗം അറിയാന് സിസിടിവി ഫെയ്സ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്യുക
https://www.facebook.com/profile.php?id=100088052471915

Address

Thrissur

Telephone

+918943351400

Website

https://cctvonline.tv/tv/pr_tv.html, https://cctvonline.tv/tv/tv.html

Alerts

Be the first to know and let us send you an email when CCTV News Kunnamkulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CCTV News Kunnamkulam:

Share