Mor Osthatheos Media

Mor Osthatheos Media Mor Osthatheos Media - Official Media Wing of St. Mary's Syrian Simhasana Church Arthat, kunnamkulam

23/11/2025

കാനഡ മിസിസാഗ സെന്റ് മേരിസ് സിറിയക് ഓർത്തഡോക്സ് പള്ളിയിൽ അമേരിക്കൻ അതിഭദ്രാസനാധിപൻ മോർ തിത്തോസ് യെൽദോ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും വി. കുർബ്ബാനയും

16/11/2025

മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് കുന്നംകുളം - ആർത്താറ്റ് സെന്റ് മേരീസ് സിറിയൻ സിംഹാസന പള്ളിയിൽ നൽകിയ സ്വീകരണത്തിൻ്റെ പ്രസക്ത ഭാഗങ്ങൾ.

Mor Osthatheos Media ✝️

16/11/2025

കാനഡയിലെ ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളിനോട്‌ അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്ക ആബുൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്ന പെരുന്നാൾ വിശുദ്ധ കുർബ്ബാന

15/11/2025

കാനഡയിലെ ലണ്ടൻ ഒന്റാരിയോ സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളിനോട്‌ അനുബന്ധിച്ച് ശ്രേഷ്ഠ കാതോലിക്ക ആബുൻ മോർ ബസേലിയോസ് ജോസഫ് ബാവായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്ന പെരുന്നാൾ സന്ധ്യാ നമസ്കാരം

31/10/2025

ഭാഗ്യസ്മരണാർഹനായ ശ്രേഷ്‌ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ഒന്നാം ശ്രാദ്ധപ്പെരുന്നാൾ ✝️

Mor Osthatheos Media ✝️

Address

Arthat
Kunnamkulam

Website

Alerts

Be the first to know and let us send you an email when Mor Osthatheos Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share