NICE TV

NICE TV Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from NICE TV, Media/News Company, Kunnamkulam.

18/05/2025
03/10/2024

പഴഞ്ഞി കത്തീഡ്രൽ പെരുന്നാൾ - 03-10-2024

02/10/2024

പഴഞ്ഞി കത്തീഡ്രൽ പെരുന്നാൾ - 02-10-2024

28/07/2024

LIVE
പഴഞ്ഞി സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ

മെത്രാപ്പോലീത്ത സ്ഥാനാരോഹണത്തിന്റെ 2-മത് വാർഷികവും ശൂനോയോ പെരുന്നാൾ കൊടിയേറ്റം

അഭിവന്ദ്യ എബ്രഹാം മാർ സ്‌റ്റേഫാനോസ് മെത്രാപ്പോലീത്ത രണ്ടാമത്തെ വിശുദ്ധ കുർബാനയ്ക്കുശേഷം നിർവഹിക്കുന്നു

09*05*2024  രാവിലെ 8.30 AM to 5.30 PM വരെ കൊങ്ങണൂർ 33KV ലൈൻ ടച്ചിംഗ്സ് വർക്ക് നടക്കുന്നതിനാൽ പോർക്കുളം, കാട്ടകമ്പാൽ പഞ്ച...
08/05/2024

09*05*2024 രാവിലെ 8.30 AM to 5.30 PM വരെ കൊങ്ങണൂർ 33KV ലൈൻ ടച്ചിംഗ്സ് വർക്ക് നടക്കുന്നതിനാൽ പോർക്കുളം, കാട്ടകമ്പാൽ പഞ്ചായത്ത് പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും

കെ രാധാകൃഷ്ണൻ്റെ കുന്നംകുളം നിയോജക മണ്ഡലത്തിലെ വാഹന പ്രചാരണ ജാഥയുടെ ആദ്യഘട്ടം പൂർത്തിയായിഎൽ ഡി എഫ് ആലത്തൂർ നിയോജക മണ്ഡലം...
27/03/2024

കെ രാധാകൃഷ്ണൻ്റെ കുന്നംകുളം നിയോജക മണ്ഡലത്തിലെ വാഹന പ്രചാരണ ജാഥയുടെ ആദ്യഘട്ടം പൂർത്തിയായി

എൽ ഡി എഫ് ആലത്തൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ രാധാകൃഷ്ണൻ്റെ കുന്നംകുളം നിയോജക മണ്ഡലത്തിലെ വാഹന പ്രചാരണ ജാഥയുടെ ആദ്യഘട്ടം പൂർത്തിയായി. ആദ്യഘട്ടത്തിൽ മണ്ഡലത്തിലെ അമ്പത്തിഏഴ് ബൂത്തുകളിലാണ് പ്രചരണ ജാഥയെത്തിയത്. രാവിലെ എരുമപ്പെട്ടി പഞ്ചായത്തിലെ കാഞ്ഞിരക്കോട് മോസ്കോ സെൻ്ററിൽ നിന്നാരംഭിച്ച പ്രചരണ ജാഥ വേലൂർ, കടങ്ങോട്, ചൊവ്വന്നൂർ, കുന്നംകുളം നഗരസഭ, പോർക്കുളം, കടവല്ലൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കാട്ടകാമ്പാൽ പഞ്ചായത്തിലെ ചിറക്കൽ സെൻ്ററിൽ സമാപിച്ചു. കടുത്ത ചൂടിനെയും അവഗണിച്ച് വലിയ ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർത്ഥിയെ കാണാനായി തടിച്ചു കൂടിയത്. പഴവർഗ്ഗങ്ങൾ നിറച്ച കൂടകളും, കണി കൊന്നയും തലപ്പാവു മണിയിച്ചാണ് പല കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. സ്ഥാനാർത്ഥിയോടൊപ്പം സി പി ഐ എം സംസ്ഥാന കമ്മിറ്റിയംഗം എ സി മെയ്തീൻ എം എൽ എ, സി പി ഐ എം ഏരിയാ സെക്രട്ടറിമാരായ എം എൻ സത്യൻ, കെ ഡി ബാഹുലേയൻ, എൽ ഡി എഫ് നേതാക്കളായ എം ബാലാജി, കെ ടി ഷാജൻ, ഇ എ ദിനമണി, ടി കെ വാസു എന്നിവരും ഉണ്ടായിരുന്നു.

ന്യൂസ് ഗ്രൂപ്പിൽ അംഗമാകുവാൻ : https://chat.whatsapp.com/BSHwNU5cP1oAJYw2bZp4wq
വാർത്തകളും പരസ്യങ്ങളും നൽകുവാൻ MOB : 8139087017

FLASH NEWSആന കേരളത്തിൽ റെക്കോർഡ് ഏക്കത്തുകക്ക് കൊമ്പൻ തൃക്കടവൂർ ശിവരാജു കാട്ടകാമ്പാലിലേക്ക്ആന കേരളത്തിൽ റെക്കോർഡ് ഏക്കത്...
27/03/2024

FLASH NEWS
ആന കേരളത്തിൽ റെക്കോർഡ് ഏക്കത്തുകക്ക് കൊമ്പൻ തൃക്കടവൂർ ശിവരാജു കാട്ടകാമ്പാലിലേക്ക്

ആന കേരളത്തിൽ റെക്കോർഡ് ഏക്കത്തുകക്ക് കൊമ്പൻ തൃക്കടവൂർ ശിവരാജു കാട്ടകാമ്പാലിലേക്ക്. ഏപ്രിൽ 20 ന് നടക്കുന്ന കാട്ടകാമ്പാൽ പൂരത്തിനാണ് എട്ട് ലക്ഷത്തി എട്ട് രൂപ ഏക്ക തുകയ്ക്ക് സ്രായിൽ ദേശം പൂരാഘോഷ കമ്മിറ്റി ശിവരാജുവിനെ സ്വന്തമാക്കിയത്. ഏക്ക തുകക്ക് പുറമേ മറ്റു ചിലവുകൾക്കായി അമ്പതിനായിരത്തോളം രൂപയും കമ്മറ്റിക്ക് ചിലവ് വരും.

ന്യൂസ് ഗ്രൂപ്പിൽ അംഗമാകുവാൻ : https://chat.whatsapp.com/BSHwNU5cP1oAJYw2bZp4wq
വാർത്തകളും പരസ്യങ്ങളും നൽകുവാൻ MOB : 8139087017

കാട്ടകാമ്പാലിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചുകാട്ടകാമ്പാലിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. പഴഞ്ഞി ചീരൻ വീട്ടിൽ കൊച്ചുകു...
27/03/2024

കാട്ടകാമ്പാലിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു

കാട്ടകാമ്പാലിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. പഴഞ്ഞി ചീരൻ വീട്ടിൽ കൊച്ചുകുഞ്ഞൻ മകൻ ഷാജൻ എന്ന കർഷകൻ്റെ പറമ്പിലെ കൃഷിയാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഇന്നലെ രാത്രിയിലായിരുന്നു കാട്ടുപന്നികൾ കൃഷിയിടത്തിൽ കയറി വാഴകൾ നശിപ്പിച്ചതെന്ന് കർഷകൻ പറഞ്ഞു. കുലയ്ക്കാനായ ആറോളം വാഴകളാണ് നശിപ്പിച്ചിട്ടുള്ളത്. കർഷകനുണ്ടായ നഷ്ടത്തിന് ശ്വാശ്വത പരിഹാരം കാണണമെന്നാണ് കർഷകൻ്റെ ആവശ്യം.

ന്യൂസ് ഗ്രൂപ്പിൽ അംഗമാകുവാൻ : https://chat.whatsapp.com/BSHwNU5cP1oAJYw2bZp4wq
വാർത്തകളും പരസ്യങ്ങളും നൽകുവാൻ MOB : 8139087017

Address

Kunnamkulam

Telephone

+919895865317

Website

Alerts

Be the first to know and let us send you an email when NICE TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share