Tanson Creations

Tanson Creations Photography | Video Editing | Events

കുറവിലങ്ങാട് ദേവമാതാ കോളേജിലെ ഇക്‌ണോമിക്‌സ് വിഭാഗത്തിന്റെ  സുവർണ്ണ ജൂബിലി സമാപനം പാലാ  രൂപതാ  സഹായ മെത്രാൻ മാർ ജേക്കബ് മ...
07/02/2020

കുറവിലങ്ങാട് ദേവമാതാ കോളേജിലെ ഇക്‌ണോമിക്‌സ് വിഭാഗത്തിന്റെ സുവർണ്ണ ജൂബിലി സമാപനം പാലാ രൂപതാ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് നിർവഹിക്കുന്നു

Photos : Tanson Cyriac

കുറവിലങ്ങാട് ദേവമാതാ   കോളേജ്  ഇംഗ്ലീഷ്  വിഭാഗം അധ്യാപകനായിരുന്ന തോമസ് കുഴിവേലിൽ സാറിന്റെ  അകാലനിര്യാണത്തിന്റെ ഒരു വർഷം ...
16/01/2020

കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യാപകനായിരുന്ന തോമസ് കുഴിവേലിൽ സാറിന്റെ അകാലനിര്യാണത്തിന്റെ ഒരു വർഷം പൂർത്തിയായപ്പോൾ അദ്ദേഹത്തിന്റെ ദീപ്തസ്മരണകളെ ഉൾക്കൊള്ളിച്ച് ദേവമാതായിലെ അദ്ധ്യാപക- അനദ്ധ്യാപക - വിദ്യാർഥികളുടെ കൂട്ടായ്മയിൽ ഒരുങ്ങിയ നിനവുകളുടെ ആൽബം' പുസ്‌തക പ്രകാശനം പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ നിർവഹിക്കുന്നു

Photos : Tanson Cyriac

കുറവിലങ്ങാട് പള്ളിയിലെ ദേശത്തിരുനാളിനും പത്താം തീയതി തിരുനാളിനും ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റുന...
12/01/2020

കുറവിലങ്ങാട് പള്ളിയിലെ ദേശത്തിരുനാളിനും പത്താം തീയതി തിരുനാളിനും ആർച്ച്പ്രീസ്റ്റ് വെരി റവ. ഡോ. ജോസഫ് തടത്തിൽ കൊടിയേറ്റുന്നു. റവ.ഫാ കുര്യാക്കോസ് വെള്ളച്ചാലിൽ, റവ.ഫാ തോമസ് കുറ്റിക്കാട്ട്, റവ.ഫാ. മാത്യൂ വെണ്ണായിപ്പള്ളിൽ, റവ.ഫാ ജോർജ് നെല്ലിക്കൽ, റവ.ഫാ.മാണി കൊഴുപ്പൻകുറ്റി എന്നിവർ സമീപം

📸 Tanson Cyriac
Kuravilangad Church

KSCL State Kalolsavam 2020 @ Kuravilangad Deva  Matha CollegePhotos : Tanson Cyriac
11/01/2020

KSCL State Kalolsavam 2020 @ Kuravilangad Deva Matha College

Photos : Tanson Cyriac

Address

Kuravilangadu

Alerts

Be the first to know and let us send you an email when Tanson Creations posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tanson Creations:

Share

Category