Oorppally LP School, Vengad

Oorppally LP School, Vengad "Education is one thing no one can take away from you" �

അക്ഷരമുറ്റം ക്വിസ് സ്കൂൾ തല വിജയികൾ 🤩
17/09/2025

അക്ഷരമുറ്റം ക്വിസ് സ്കൂൾ തല വിജയികൾ 🤩


Happy birthday Minha Fathima ❣️🎂
11/09/2025

Happy birthday Minha Fathima ❣️🎂

അധ്യാപകദിനാശംസകൾ 🤍 ❤️
05/09/2025

അധ്യാപകദിനാശംസകൾ 🤍

❤️

പരസ്പരം സ്നേഹവും സമാധാനവും പങ്കുവെക്കാനുള്ള അവസരം കൂടിയാണ് നബി ദിനം. ഈ ദിനത്തിൽ, നിങ്ങളുടെജീവിതം  അനുഗ്രഹങ്ങളാൽ സമ്പന്നമ...
05/09/2025

പരസ്പരം സ്നേഹവും സമാധാനവും പങ്കുവെക്കാനുള്ള അവസരം കൂടിയാണ് നബി ദിനം.
ഈ ദിനത്തിൽ, നിങ്ങളുടെജീവിതം അനുഗ്രഹങ്ങളാൽ സമ്പന്നമാകട്ടെ!
നബിദിന ആശംസകൾ!

🏵️🌼🌸 ഓണക്കാല ഓർമ്മകളിൽ ഒരിക്കലും മറക്കാനാവാത്ത ഒന്ന്..പണ്ട് നാം രണ്ടാം ക്ലാസ്സിൽ പഠിച്ച ഓണപ്പാട്ട്🥰🌸🌼🏵️മാവേലി നാടു വാണീട...
01/09/2025

🏵️🌼🌸 ഓണക്കാല ഓർമ്മകളിൽ ഒരിക്കലും മറക്കാനാവാത്ത ഒന്ന്..
പണ്ട് നാം രണ്ടാം ക്ലാസ്സിൽ പഠിച്ച ഓണപ്പാട്ട്
🥰🌸🌼🏵️

മാവേലി നാടു വാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാർക്കുമൊട്ടില്ലതാനും.

ആധികൾ വ്യാധികളൊന്നുമില്ല,
ബാലമരണങ്ങൾ കേൾപ്പാനില്ല,
പത്തായിരമാണ്ടിരിപ്പതെല്ലാം
പത്തായമെല്ലാം നിറവതല്ലേ!

എല്ലാ കൃഷികൾക്കുമെന്നപോലെ
നെല്ലിന്നും നൂറുവിളവതെന്നും
ദുഷ്ടരെക്കൺകൊണ്ടു കാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ.

ആലയമൊക്കെയുമൊന്നുപോലെ
ഭൂലോകമൊക്കെയുമൊന്നുപോലെ
നല്ല കനകംകൊണ്ടെല്ലാവരും
നല്ലാഭരണമണിഞ്ഞ കാലം.

നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ച കാലം
കള്ളവുമില്ല ചതിവുമില്ല-
ന്നെള്ളോളമില്ല പൊളിവചനം!

വെള്ളിക്കോലാദികൾ നാഴികളു-
മെല്ലാം കണക്കിന്നു തുല്യമത്രേ!
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.

നല്ല മഴ പെയ്യും വേണ്ടുന്നേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ

#ഓണം

ആർമി കാളിംഗ്, പുനരുത്ഥാനം എന്നീ പുസ്തകങ്ങളുടെ  രചയിതാവായ ശ്രീ ഷമീർ ഊർപ്പളളിയെ ഊർപ്പളളി എൽ പി സ്കൂളിൽ വച്ച് നടന്ന പുസ്തക ...
30/08/2025

ആർമി കാളിംഗ്, പുനരുത്ഥാനം എന്നീ പുസ്തകങ്ങളുടെ രചയിതാവായ ശ്രീ ഷമീർ ഊർപ്പളളിയെ ഊർപ്പളളി എൽ പി സ്കൂളിൽ വച്ച് നടന്ന പുസ്തക പരിചയ ചടങ്ങിൽ വച്ച് ആദരിക്കുന്നു.

പുസ്തക പരിചയം പരിപാടിയിൽ നിന്ന്... 📚Shameer oorppally എഴുതിയ  army calling, പുനരുദ്ധാരണം എന്നീ പുസ്തകങ്ങളെ പരിചയപെടുത്തി...
29/08/2025

പുസ്തക പരിചയം പരിപാടിയിൽ നിന്ന്... 📚
Shameer oorppally എഴുതിയ army calling, പുനരുദ്ധാരണം എന്നീ പുസ്തകങ്ങളെ പരിചയപെടുത്തി കൊണ്ട് സംസാരിക്കുന്നു.

ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നും 138ാം റാങ്ക് നേടി അഭിമാനമായി മാറിയ ഊർപ്പള്ളി എൽപി സ്കൂളിലെ പൂർവ്വ വിദ്യാർത്...
28/08/2025

ഓൾ ഇന്ത്യ നീറ്റ് പരീക്ഷയിൽ കേരളത്തിൽ നിന്നും 138ാം റാങ്ക് നേടി അഭിമാനമായി മാറിയ ഊർപ്പള്ളി എൽപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി രന ഫാത്തിമയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ അനുമോദിക്കുന്നു..

സർവർക്കും സ്വാഗതം 🥰
25/08/2025

സർവർക്കും സ്വാഗതം 🥰

🎙️സംവാദവും 📚 പുസ്തക പരിചയവും  👏അനുമോദനവും ആഗസ്റ്റ് 28 ന് വൈകുന്നേരം 4 മണിക്ക് സ്വാഗതം ❣️
23/08/2025

🎙️സംവാദവും 📚 പുസ്തക പരിചയവും 👏അനുമോദനവും
ആഗസ്റ്റ് 28 ന് വൈകുന്നേരം 4 മണിക്ക്
സ്വാഗതം ❣️

Address

Oorppally
Kuthuparamba
670612

Opening Hours

Monday 9:45am - 4:30pm
Tuesday 9:45am - 4:30pm
Wednesday 9:45am - 4:30pm
Thursday 9:45am - 4:30pm
Friday 9:30am - 4:30pm

Telephone

+917511111833

Alerts

Be the first to know and let us send you an email when Oorppally LP School, Vengad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Oorppally LP School, Vengad:

Share