Neyyattinkara Online

Neyyattinkara Online പുതിയ കാലം പുതിയ യുവത്വം പുതിയ കാഴ്ച?
(1)

പാറശ്ശാല ഫയർ സ്റ്റേഷൻ ആധുനിക സൗകര്യങ്ങളോടെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചു..
18/07/2025

പാറശ്ശാല ഫയർ സ്റ്റേഷൻ ആധുനിക സൗകര്യങ്ങളോടെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചു..

നെയ്യാറ്റിൻകര താലൂക്കിൽ ഏതാണ്ട് ഒരേ സമയം പാഖ്യാപിക്കപ്പെട്ട ഒരുപോലത്തെ രണ്ട് പദ്ധതികൾ പനച്ചമൂട് മാർക്കറ്റ് നവീകരണം,TB ജം...
14/07/2025

നെയ്യാറ്റിൻകര താലൂക്കിൽ ഏതാണ്ട് ഒരേ സമയം പാഖ്യാപിക്കപ്പെട്ട ഒരുപോലത്തെ രണ്ട് പദ്ധതികൾ പനച്ചമൂട് മാർക്കറ്റ് നവീകരണം,TB ജംഗ്ഷൻ മാർക്കറ്റ് നവീകരണം..പനച്ചമൂട് മാർക്കറ്റ് നവീകരണം പുരോഗമിക്കുന്നു.. TB ജംഗ്ഷൻ തുടങ്ങിയിട്ട് പോലും ഇല്ല.. കഴിവുള്ള ജനപ്രതിനിധികൾ നാടിന്റെ ഐശ്വര്യം ആണ്..

"Neyyar: Where the River Becomes an Experience"A river that invites you to wander, pause, and set sail. 💧✨Near the histo...
08/07/2025

"Neyyar: Where the River Becomes an Experience"
A river that invites you to wander, pause, and set sail. 💧✨

Near the historic Amaravila Bridge, the Neyyar Beautification Project reimagines the riverfront as a vibrant, green community space. Picture a majestic 360° viewing tower, an elegant spiral ramp, daring cantilevered viewing decks, and scenic walkways flowing through lush landscapes.

A charming boat jetty welcomes you to explore the Neyyar by water, while a romantic wedding destination and an open-air theater (OAT) create spaces to celebrate life’s most special moments.

These are conceptual stage images — a first glimpse of Neyyar’s future.

Together, let’s transform Neyyar into a landmark of joy, nature, and timeless beauty. 🌊🛶✨

© Hermit Design Studio

നെയ്യാറ്റിൻകരയിൽ ഊബർ പ്രവർത്തനം ആരംഭിച്ചു.
08/07/2025

നെയ്യാറ്റിൻകരയിൽ ഊബർ പ്രവർത്തനം ആരംഭിച്ചു.

Ongoing Projects by Neyyattinkara Municipality:📽️ JC Daniel Memorial Open Air Theater @ Neyyattinkara Stadium — for cele...
04/07/2025

Ongoing Projects by Neyyattinkara Municipality:

📽️ JC Daniel Memorial Open Air Theater @ Neyyattinkara Stadium — for celebrating cinema under the stars.

🕊️ Municipal Crematorium at Malanjani — a serene, respectful space for peaceful farewells.

🎨 Cultural Center at Perumpazhuthoor — a lively stage for arts, learning, and local gatherings.

🌱 Happiness Park at Manaloor — green, open spaces for play, joy, and community bonding.

© Hermit Design Studio

👌🏼👌🏼
03/07/2025

👌🏼👌🏼

സാമൂഹിക ദ്രോഹികൾ നശിപ്പിച്ച ...I ❤️ Neyyattinakara Sign,JC Daniel പ്രതിമ തുടങ്ങിയവ നെയ്യാറ്റിൻകര നഗരസഭ നവീകരിച്ചപ്പോൾ.. ...
02/07/2025

സാമൂഹിക ദ്രോഹികൾ നശിപ്പിച്ച ...
I ❤️ Neyyattinakara Sign,JC Daniel പ്രതിമ തുടങ്ങിയവ നെയ്യാറ്റിൻകര നഗരസഭ നവീകരിച്ചപ്പോൾ.. ഇനിയെങ്കിലും ഇത് നശിപ്പിക്കരുത് സാമൂഹിക വിരുദ്ധരെ...

I ❤️ Neyyattinkara Sign നവീകരിച്ചപ്പോൾ
02/07/2025

I ❤️ Neyyattinkara Sign നവീകരിച്ചപ്പോൾ

Address

Kuzhithurai

Alerts

Be the first to know and let us send you an email when Neyyattinkara Online posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share