Kuzhur Live /കുഴൂർ ലൈവ്

Kuzhur Live /കുഴൂർ ലൈവ് കൂടെയുണ്ട് കുഴൂർ ലൈവ് Kuzhur Live

Live /കുഴൂർ ലൈവ് - കൂടെയുണ്ട് കുഴൂർ ലൈവ് - സത്യം - സമഗ്രം - സമർപ്പിതം - News Channel With Farmers . കർഷകർക്കൊപ്പം - A News Mission for Kuzhur

02/04/2024

പരിസ്ഥിതി സംരക്ഷണയാത്ര

പരിസ്ഥിതി സംരക്ഷണ സൈക്കിൾ യാത്ര, 5 വർഷം കൊണ്ട് 12 സംസ്ഥാനങ്ങൾ താണ്ടി ഏതാണ്ട് 40000 കിലോമീറ്റർ യാത്ര ചെയ്ത
ബ്രജേഷ് ശർമ്മയെ ചേന്ദമംഗലം - അണ്ടിപിളളിക്കാവ് പെട്രോൾ പമ്പിൽ വച്ച് കണ്ട് മുട്ടിയപ്പോൾ
അഭിനന്ദിച്ച് കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ സാജൻ കൊടിയൻ

"Namaste India
Friends, I am Brajesh Sharma, a solo traveller and a cyclist. I am a resident of Morena, Madhya Pradesh. For the last 5 years, I am traveling across the country by bicycle. I started my cycle journey on 17 September 2019 from Gandhinagar, Gujarat and have completed 1112 days in my cycle journey so far.
My mission is single use plastic free India and feeding all street animals. And to promote organic farming to the farmers of our country by cycling around the villages of our country. Till now, I have covered 40,000 kms in my cycle journey. In this journey, I have touched 275 cities and more than 8500 villages, made aware of harm caused by single use plastic by addressing 46 lakh school and college students. And I try to feed all the street animals that I come across during my cycle journey. Karnataka is the 12th state, after covering Gujarat, Rajasthan, Haryana, Delhi, Uttar Pradesh, Madhya Pradesh, Maharashtra and Goa. Have spent almost 1 year in Karnataka, covering all the districts. Cycling to the remaining two districts – Kolar and Mysore in August, to complete Karnataka, my 9th state. At this time, I am doing awareness program for schools, colleges, university in Bengaluru, on harm caused by single use plastic. I was invited to meet honourable governor of Karnataka – Shri Thawar Chand Gehlot and commissioner of police – Shri B.Dayanand, during this month. After Karnataka, I would be cycling down to Kerala, on my mission against single use plastic.
Search Google – Cyclist Brajesh "

https://youtu.be/DHO1tLXW-FU?si=LMsdfh2PzIyB03Qx

*Cyclist Brajesh Sharma in Kerala* https://fb.watch/qO3s5InBMi/?mibextid=Nif5oz

Cycle Trip: അഞ്ചു വർഷം; 12 സംസ്ഥാനങ്ങൾ; നാൽപ്പതിനായിരം കിലോമീറ്റർ; പരിസ്ഥിതിക്കായുള്ള ബ്രജേഷിൻ്റെ സൈക്കിൾ യാത്ര തുടരുന്നു
https://timesxpmalayalam.indiatimes.com/samayam/news/brajesh-sharma-cycle-riding-is-a-campaign-to-save-nature/videoshow/108499307.cms

18/03/2024

വി. ഔസേപ്പ് പിതാവിൻ്റെ
ഊട്ട്തിരുനാൾ....

സെൻ്റ്. ജോസഫ് ചർച്ച്
കാക്കുളിശ്ശേരി
2024 മാർച്ച് 19 ചൊവ്വ
ആശംസകൾ !!!

25/01/2024

കുഴൂർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലെ തിരുന്നാളിന് കൊടികയറി

#തിരുന്നാൾ
#കൊടികയറ്റം
# Kuzhur Live /കുഴൂർ ലൈവ്
# 2024 ജനുവരി 25

24/01/2024

അമ്പ് ഗ്രാമം
@ കുഴൂർ

31/12/2023

ഏവർക്കും കുഴൂർ ലൈവിൻ്റെ
പുതുവത്സരാശംസകൾ
# Kuzhur Live /കുഴൂർ ലൈവ്
#2024

23/12/2023

ഐരാണിക്കുളം ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് ഇന്ന്
23/12/2023 ശനിയാഴ്ച്ച കുഴൂർ NSS
വനിത സമാജം അവതരിപ്പിച്ച തിരുവാതിരക്കളി

23/12/2023

കുഴൂർ: ക്രിസ്തുമസ്
മെഗാ കരോൾ
സെൻ്റ്.ജോസഫ് ചർച്ച്
കാക്കുളിശ്ശേരിയുടെ നേതൃത്വത്തിൽ
നാളെ (24/12/2023) വൈകീട്ട് 6ന്
കുഴൂർ GHS സ്ക്കൂൾ ഗ്രൗണ്ടിൽ നിന്നും
കാക്കുളിശ്ശേരി പള്ളിയിലേക്ക്

ക്രിസ്തുമസ് സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള ക്രിസ്തുമസ് കരോൾ -കാക്കുളിശ്ശേരി ഇടവകയുടെ നേതൃത്വത്തിൽ കുഴൂർ GHS ഗ്രൗണ്ടിൽ നിന്...
22/12/2023

ക്രിസ്തുമസ് സന്തോഷം പങ്കുവെച്ചുകൊണ്ടുള്ള ക്രിസ്തുമസ് കരോൾ -കാക്കുളിശ്ശേരി ഇടവകയുടെ നേതൃത്വത്തിൽ കുഴൂർ GHS ഗ്രൗണ്ടിൽ നിന്നും കാക്കുളിശ്ശേരി ദേവാലയത്തിലേക്ക് 24/12/2023ന് വൈകീട്ട് 6 മണിക്ക് കുഴൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. സാജൻ കൊടിയൻ ഉൽഘാടനം നിർവ്വഹിച്ചു നടത്തപ്പെടുന്നു.
ആശംസകൾ !!!
#കുഴൂർലൈവ്

#ക്രിസ്തുമസ്കരോൾ

Address

Kuzhur Live, Head Office, Kuzhur . PO, , Kuzhur Junction, Thrissur District
Kuzhur
680734

Telephone

+918907022503

Website

Alerts

Be the first to know and let us send you an email when Kuzhur Live /കുഴൂർ ലൈവ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kuzhur Live /കുഴൂർ ലൈവ്:

Share

Category