My Naad Kerala

My Naad Kerala മലയാളികൾക്കൊരു Entertainment … വരൂ ആസ്വദിക്കൂ . എല്ലാവരോടും സ്നേഹം മാത്രം😁

മുഖ്യമന്ത്രിയുടെ നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പോസിറ്റീവ് വൈബ് പറയാമോ 🫵🏻
17/10/2025

മുഖ്യമന്ത്രിയുടെ നിങ്ങൾക്കിഷ്ടപ്പെട്ട ഒരു പോസിറ്റീവ് വൈബ് പറയാമോ 🫵🏻

മലയാള സിനിമയ്ക്ക് ഇത് മിന്നും കാലമാണ്. 100 കോടി എന്നത് മലയാള സിനിമയ്ക്ക് അസാധ്യമായ ഒരു സമയമുണ്ടായിരുന്നു.എന്നാല്, ഇന്നത്...
17/10/2025

മലയാള സിനിമയ്ക്ക് ഇത് മിന്നും കാലമാണ്. 100 കോടി എന്നത് മലയാള സിനിമയ്ക്ക് അസാധ്യമായ ഒരു സമയമുണ്ടായിരുന്നു.

എന്നാല്, ഇന്നത് 300 കോടി വരെ എത്തി നില്ക്കുന്നു.മലയാള സിനിമ തുടരെ തുടരെ ബ്ലോക്ബസ്റ്ററുകൾ സമ്മാനിച്ച വർഷമാണിത്. ഇൻഡസ്ട്രി ഹിറ്റ് എന്ന നേട്ടം രണ്ട് തവണ തകർക്കപ്പെട്ടു.

മോഹൻലാലിന്റെ എമ്ബുരാനാണ് ഇക്കൊല്ലം ആദ്യം ഇൻഡസ്ട്രി ഹിറ്റ് എന്ന റെക്കോർഡ് സ്വന്തം പേരിലാക്കുന്നത്. മാസങ്ങൾക്കുള്ളിൽ തന്നെ എമ്ബുരാനെ തകർത്ത് കല്യാണി പ്രിയദർശന്റെ ലോക മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റായി മാറി. ഈ വർഷം ഇതുവരെ മലയാളത്തിൽ എറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമകളുടെ പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസ്.

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു
17/10/2025

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

17/10/2025

ഇതുപോലൊരു അവസ്ഥ 😁

ഇതെന്ത് കട? ? ആദ്യമായി കേൾക്കുന്നു,  മലക്കറി 😳😳😳
17/10/2025

ഇതെന്ത് കട? ? ആദ്യമായി കേൾക്കുന്നു, മലക്കറി 😳😳😳

'ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ലെന്ന് പറഞ്ഞത്; കുട്ടിക്ക് സംരക്ഷണം നൽകും'
17/10/2025

'ശിരോവസ്ത്രം ധരിച്ച ടീച്ചറാണ് കുട്ടിയോട് ശിരോവസ്ത്രം ധരിക്കാൻ പാടില്ലെന്ന് പറഞ്ഞത്; കുട്ടിക്ക് സംരക്ഷണം നൽകും'

17/10/2025
കുട്ടിക്കാലത്ത് ഏതെങ്കിലും അടുത്ത ബന്ധു വീട്ടിൽ കല്യാണത്തിന് പോയാൽ അന്ന് രാത്രി ഇതു പോലെ ഇരുന്നവർ ഉണ്ടോ 🤩
17/10/2025

കുട്ടിക്കാലത്ത് ഏതെങ്കിലും അടുത്ത ബന്ധു വീട്ടിൽ കല്യാണത്തിന് പോയാൽ അന്ന് രാത്രി ഇതു പോലെ ഇരുന്നവർ ഉണ്ടോ 🤩

16/10/2025

follow ചെയ്യണെ 🤩

സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി
16/10/2025

സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി

Address

Palakkad
Mala

Alerts

Be the first to know and let us send you an email when My Naad Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share