Sahya Now

Sahya Now 24x7 News Updates

06/11/2025

വിൽപ്പനയ്ക്കായി കൈവശം വെച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ |KALIKAVU|

06/11/2025

വാണിയമ്പലം അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് ഓഫീസ് പ്രവർത്തനം തുടങ്ങി

06/11/2025

മലപ്പുറത്ത് ഷീ ഹോസ്റ്റൽ ഹോംസ്റ്റേ പ്രവർത്തനം തുടങ്ങി

നിലമ്പൂർ : ചുങ്കത്തറ കുന്നത്ത് സ്വദേശി സുരേഷ് നിര്യാതനായി. (ബസ് ഡ്രൈവറായിരുന്നു ).സംസ്കാരം ഇന്ന് നടക്കും.
06/11/2025

നിലമ്പൂർ : ചുങ്കത്തറ കുന്നത്ത് സ്വദേശി സുരേഷ് നിര്യാതനായി. (ബസ് ഡ്രൈവറായിരുന്നു ).

സംസ്കാരം ഇന്ന് നടക്കും.

05/11/2025

അടിസ്ഥാനജനവിഭാഗങ്ങളിലേക്ക് വികസന നേട്ടങ്ങള്‍ എത്തിക്കുന്നതിന് അധികാരവികേന്ദ്രീകരണവും ജനകീയാസൂത്രണവും വലിയ പങ്കുവഹിച്ചുവെന്ന് കായിക, ന്യൂനപക്ഷക്ഷേമ, ഹജ്ജ്, വഖഫ് മന്ത്രി വി. അബ്ദുറഹിമാന്‍.

നിലമ്പൂർ : പട്ടരാക്കയിൽ താമസിക്കുന്ന പടിഞ്ഞാറെ കളത്തിൽ സുരേന്ദ്രൻ നിര്യാതനായി.(VK റോഡിൽ ബാർബർ ഷോപ്പ് നടത്തുന്നു ).സംസ്കാ...
05/11/2025

നിലമ്പൂർ : പട്ടരാക്കയിൽ താമസിക്കുന്ന പടിഞ്ഞാറെ കളത്തിൽ സുരേന്ദ്രൻ നിര്യാതനായി.
(VK റോഡിൽ ബാർബർ ഷോപ്പ് നടത്തുന്നു ).

സംസ്കാരം ഇന്ന് നടക്കും.

04/11/2025

പെരിന്തൽമണ്ണ ഹിൽവാന ലോഡ്ജിൽ നിന്ന് 416.49 ഗ്രാം എം.ഡി.എം.എ പിടികൂടി.

04/11/2025

നിലമ്പൂരിൽ പനി ബാധിച്ച്‌ ചികിത്സയിലായിരുന്ന ആദിവാസി യുവതി മരിച്ചു.

കൊണ്ടോട്ടി കീഴുപറമ്പ് സ്വദേശി  സൗദിയിൽ നിര്യാതനായി.കൊണ്ടോട്ടി: കീഴുപറമ്പ് സ്വദേശി സൗദിയിൽ നിര്യാതനായി.കോലോത്ത് താമസിക്കു...
04/11/2025

കൊണ്ടോട്ടി കീഴുപറമ്പ് സ്വദേശി സൗദിയിൽ നിര്യാതനായി.

കൊണ്ടോട്ടി: കീഴുപറമ്പ്
സ്വദേശി സൗദിയിൽ നിര്യാതനായി.
കോലോത്ത് താമസിക്കു അബ്ദുൽ സലാം ആണ് സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചത്.

03/11/2025

മഞ്ചേരി മണ്ഡലത്തിലെ തൃക്കലങ്ങോട് പഞ്ചായത്തിലെ പേലേപ്പുറം - താഴെ പേലേപ്പുറം റോഡ് നന്നാകാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ UA ലത്തീഫ് MLA യെ തടഞ്ഞു
ഇരു മുന്നണികൾ മാറി മാറി ഭരിച്ചിട്ടും 10 വർഷമായി റോഡ് നന്നാക്കത്തതിനാൽ ആർക്കും വോട്ട് ചെയ്യുന്നില്ല എന്നാണ് നാട്ടുകാരുടെ തീരുമാനം.

അരീക്കോട് : മേലേ കൊഴക്കോട്ടൂരിൽ സ്കൂൾ റോഡിൽ താമസിക്കുന്ന  കാഞ്ഞിരക്കുന്നത്ത് ടി.മോഹൻദാസിന്റെഭാര്യ : ഗീതാമണി നിര്യാതയായി....
03/11/2025

അരീക്കോട് : മേലേ കൊഴക്കോട്ടൂരിൽ സ്കൂൾ റോഡിൽ താമസിക്കുന്ന കാഞ്ഞിരക്കുന്നത്ത് ടി.മോഹൻദാസിന്റെ
ഭാര്യ : ഗീതാമണി നിര്യാതയായി.

സംസ്കാരം ഇന്ന് (തിങ്കൾ) രാത്രി 8 മണിക്ക് നടക്കും.

മഞ്ചേരി : തടപ്പറമ്പ് ലക്ഷം വീട്ടിൽ താമസിക്കുന്ന കാവുങ്കണ്ടി മുസ്തഫ എന്ന ബാവ നിര്യാതനായി. ( ദീർഘകാലമായി പൊന്നാട് ബാർബർ ഷോ...
02/11/2025

മഞ്ചേരി : തടപ്പറമ്പ് ലക്ഷം വീട്ടിൽ താമസിക്കുന്ന കാവുങ്കണ്ടി മുസ്തഫ എന്ന ബാവ നിര്യാതനായി.
( ദീർഘകാലമായി പൊന്നാട് ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു).

ഖബറടക്കം ഇന്ന് നടക്കും.

Address

District Channel Office
Malappuram
676504

Telephone

+918606311666

Website

Alerts

Be the first to know and let us send you an email when Sahya Now posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Sahya Now:

Share

Category