Unknown Mallu Guide

Unknown Mallu Guide ചിരിക്കാനും ചിരിപ്പിക്കാനും ഇഷ്ടം ❤️

07/08/2025
ആർക്കാണ് കൂടുതൽ ഫാൻസ് !
07/08/2025

ആർക്കാണ് കൂടുതൽ ഫാൻസ് !

07/08/2025

ജീവിതത്തിൽ എല്ലാം വിലപ്പെട്ടത് ആകുന്നത് രണ്ട് സാഹചര്യങ്ങളിലാണ്..
ഒന്ന് അത് കിട്ടുന്നതിനു മുൻപും,
രണ്ട് അത് നഷ്ടപ്പെട്ടതിനു ശേഷവും..
കിട്ടിയത് നഷ്ടപ്പെടുത്താതെ നോക്കലാണ് മുഖ്യം..🥰

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്നത്തെ ഇന്ത്യയുടെ No.1 ബൗളർ സിറാജ് തന്നെയാണ്... ഒറ്റ സ്പെല്ലിൽ 10 ഓവർ വരെ agression എറിയുക...Fe...
05/08/2025

ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്നത്തെ ഇന്ത്യയുടെ No.1 ബൗളർ സിറാജ് തന്നെയാണ്... ഒറ്റ സ്പെല്ലിൽ 10 ഓവർ വരെ agression എറിയുക...
Feilding continues ചെയ്യുക....
ഒരു rest ഇല്ലതെ 5 ടെസ്റ്റ്‌ കളിക്കുക...
ഇന്ത്യക്ക് ആവശ്യസമയത്ത് impact ഉണ്ടാക്കുക...

പക്ഷെ ബുമ്ര വരുമ്പോൾ അയാളെ 2 സ്ഥാനത്തേക്ക് തള്ളുന്നു...
സത്യത്തിൽ ബുമ്രയെ ഇന്ന് ടെസ്റ്റ്‌ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന് ആവശ്യമില്ല...
പരിക്ക് വരും എന്ന പേരിൽ rest എടുക്കുക...
ഇന്ത്യക്ക് ആവശ്യമാകേണ്ട അവസരത്തിൽ അയാൾ കളിക്കുന്നുമില്ല...

ODI ഇന്ന് no.1 സിറാജ് തന്നെയാണ്...
പക്ഷേ അയാളെ കഴിഞ്ഞ champions trophy പുറത്ത് ഇരുത്തി...

കളികളത്തിൽ ഉടനീളം agression,fitness നില നിർത്തുന്ന കളിക്കാരനാണ് സിറാജ്...
കാരണം അയാളെ വളർത്തി എടുത്തത് മറ്റൊരു അഹങ്കാരിയാണ്... വിരാട് കോഹ്ലി ❤️

©Joychan Antony

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 💐
05/08/2025

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 💐

നിങ്ങളെ ബാങ്ക് ഏതാണ്?മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ക്യാഷ് പോവാറുണ്ടോ
04/08/2025

നിങ്ങളെ ബാങ്ക് ഏതാണ്?
മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ ക്യാഷ് പോവാറുണ്ടോ

ഈ ഒക്ടോബറിൽ കേരളത്തിൽ എത്താനാവില്ലെന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചെന്ന് കായിക മന്ത്രി
04/08/2025

ഈ ഒക്ടോബറിൽ കേരളത്തിൽ എത്താനാവില്ലെന്ന അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചെന്ന് കായിക മന്ത്രി

സ്നേഹിച്ച ഭർത്താവ് അകാലത്തിൽ വിട്ട് പോയി...സ്നേഹദാനം കൊടുത്ത വീട് പിള്ളേരുടെ പേരിലേക്ക് എഴുതിച്ചു..❤️ബസിലും ട്രെയിനിലും ...
04/08/2025

സ്നേഹിച്ച ഭർത്താവ് അകാലത്തിൽ വിട്ട് പോയി...

സ്നേഹദാനം കൊടുത്ത വീട് പിള്ളേരുടെ പേരിലേക്ക് എഴുതിച്ചു..❤️

ബസിലും ട്രെയിനിലും കയറി പല ചെറിയ ചെറിയ ഉത്ഘാടനങ്ങൾ ചെയ്തു.

Modeling അറിയില്ലെങ്കിലും പറ്റുന്ന പോലെ ശ്രമിച്ചു..

ഒടുവിൽ മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയിൽ ഇതാ വന്നിരിക്കുന്നു...

Welcome രേണു സുധി.....

നിങ്ങൾ ആരെ സപ്പോർട്ട് ചെയ്യും ഈ സീസണിൽ ?

അറിയോ ഈ കുട്ടിയെ ?മലയാളി തന്നെയാണ് കേരളത്തിലെ ശക്തയായ വനിതകളിൽ ഒരാളാണ്..!
03/08/2025

അറിയോ ഈ കുട്ടിയെ ?
മലയാളി തന്നെയാണ് കേരളത്തിലെ ശക്തയായ വനിതകളിൽ ഒരാളാണ്..!

Address

Malappuram

Website

Alerts

Be the first to know and let us send you an email when Unknown Mallu Guide posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Unknown Mallu Guide:

Share

Category